HomeNewsPoliticsസ്പ്രിങ്ഗ്ലർ വിവാദം; ബി.ജെ.പിയുടെ നേതൃത്വത്തിൽ പൈങ്കണ്ണൂരിൽ പ്രതിഷേധിച്ചു

സ്പ്രിങ്ഗ്ലർ വിവാദം; ബി.ജെ.പിയുടെ നേതൃത്വത്തിൽ പൈങ്കണ്ണൂരിൽ പ്രതിഷേധിച്ചു

bjp-painkannur-sprinklr

സ്പ്രിങ്ഗ്ലർ വിവാദം; ബി.ജെ.പിയുടെ നേതൃത്വത്തിൽ പൈങ്കണ്ണൂരിൽ പ്രതിഷേധിച്ചു

വളാഞ്ചേരി: സ്പ്രിങ്ഗ്ലർ വിവാദത്തിൽ അഴിമതി അന്വേഷിക്കണമെന്നും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി പൈങ്കണ്ണൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ബി.ജെ.പി ജില്ലാ സെക്രട്ടറി പി.പി ഗണേശൻ ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മണ്ഡലം സെക്രട്ടറി പി ഹരിദാസൻ അദ്ധ്യക്ഷത വഹിച്ചു. ടി.കെ മോഹനൻ സ്വാഗതവും അജിൽ കുമാർ നന്ദിയും രേഖപ്പെടുത്തി. കേരളത്തിൽ 25000 കേന്ദ്രങ്ങളിൽ 5 പേരടങ്ങുന്ന പ്രതിഷേധം വ്യാപകമായി നടക്കുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!