HomeNewsReligionശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു

ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു

athipatta-uroos-2020

ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു

എടയൂർ: ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കും സംഘടിപ്പിച്ചു. എടയൂർ മിൻഹാജുൽ ഫലാഹ് ഹിഫ്ളുൽ ഖുർആൻ അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശൈഖ് ജീലാനി ആണ്ട് നേർച്ചയും അത്തിപ്പറ്റ ഉസ്താദ് രണ്ടാം ഉറൂസ് മുബാറക്കിന്
ഉസ്താദ് മുസ്തഫ നദ്‌വി അൽ ഖാസിമി അധ്യക്ഷത വഹിച്ചു. പരിപാടി അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ ഉത്ഘാടനം നിർവഹിച്ചു. റഫീഖ് ബാഖവി സ്വാഗതവും പറഞ്ഞു. തുടർന്ന് മഹല്ല് ഖതീബ് ശറഫുദ്ധീൻ ഫൈസി ഒടമല, ആസിഫ് ദാരിമി പുളിക്കൽ, psk ദാരിമി എടയൂർ, അബ്ദുൽ ഖാദർ മാഷ് , വാപുട്ടി മാഷ്, എന്നിവർ സംസാരിച്ചു. മുബഷിർ ഫൈസി നന്ദിയും പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും വിപുലമായ രീതിയിൽ അന്നദാനം നടത്തി പരിപാടി സമാപിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!