HomeNewsPoliticsതവനൂരിൽ സിപിഎമ്മിൽ കൂട്ടരാജി; 22 പേർ കോൺഗ്രസിൽ

തവനൂരിൽ സിപിഎമ്മിൽ കൂട്ടരാജി; 22 പേർ കോൺഗ്രസിൽ

congress

തവനൂരിൽ സിപിഎമ്മിൽ കൂട്ടരാജി; 22 പേർ കോൺഗ്രസിൽ

തവനൂർ: തവനൂർ നിയോജക മണ്ഡലത്തിൽ സി‌പി‌എമ്മില്‍ നിന്ന് കൂട്ടരാജി. 22 പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തവനൂർ നരിപ്പറമ്പിൽ നടന്ന യോഗത്തിൽ വച്ചാണ് പുതിയ പ്രവർത്തകർക്ക് സ്വീകരണം നൽകിയത്.
congress
എഐസിസി വക്താവ് രാജ് മോഹൻ ഉണ്ണിത്താൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബാബുപ്രസാദ്, മുതിർന്ന കോൺഗ്രസ് നേതാവും ഗാന്ധിയനുമായ എം.പി ഹരിദാസ്, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പപ്പന്‍, യൂത്ത് കോൺഗ്രസ് നേതാവ് പി. ഇഫ്ത്തിഖാറുദ്ദീൻ ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രമുഖർ പൊതുയോഗത്തിൽ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

Tags
No Comments

Leave A Comment

Don`t copy text!