HomeNewsReligionഎടയൂർ പൂക്കാട്ടിയൂർ മഹാദേവ-മഹാവിഷ്ണുക്ഷേത്രത്തിലെ 21-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു

എടയൂർ പൂക്കാട്ടിയൂർ മഹാദേവ-മഹാവിഷ്ണുക്ഷേത്രത്തിലെ 21-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു

pookattiyoor-bagavatham-2022

എടയൂർ പൂക്കാട്ടിയൂർ മഹാദേവ-മഹാവിഷ്ണുക്ഷേത്രത്തിലെ 21-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു

എടയൂർ: പൂക്കാട്ടിയൂർ മഹാദേവ-മഹാവിഷ്ണുക്ഷേത്രത്തിലെ 21-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം സമാപിച്ചു. ഞായറാഴ്ച രാവിലെ താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രക്കുളത്തിൽ ഭഗവാന്റെ ആറാട്ട് നടന്നു. വിശ്വാസികൾ തേൻ, മധുരപലഹാരങ്ങൾ എന്നിവ നിവേദ്യങ്ങളായി സമർപ്പിച്ചു. ഉച്ചയ്ക്ക് പ്രസാദഊട്ടുമുണ്ടായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!