HomeNewsDevelopmentsകോട്ടയ്ക്കൽ ജി.യു.പി.സ്‌കൂളിന് രണ്ടരക്കോടി രൂപ അനുവദിച്ചു

കോട്ടയ്ക്കൽ ജി.യു.പി.സ്‌കൂളിന് രണ്ടരക്കോടി രൂപ അനുവദിച്ചു

gups-kottakkal

കോട്ടയ്ക്കൽ ജി.യു.പി.സ്‌കൂളിന് രണ്ടരക്കോടി രൂപ അനുവദിച്ചു

കോട്ടയ്ക്കൽ: നായാടിപ്പാറ ജി.യു.പി.സ്‌കൂൾ കെട്ടിടനിർമാണത്തിന് രണ്ടരക്കോടി രൂപ അനുവദിച്ചതായി പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു.
kottakkal-mla
പൊതുവിദ്യാഭ്യാസ വകുപ്പ് 2018-19 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിക്കുന്നതിന് ഫണ്ടനുവദിച്ച് ഭരണാനുമതി നൽകിയത്. പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടനിർമാണച്ചുമതല. സാങ്കേതികാനുമതി ലഭിച്ചാലുടൻ കെട്ടിടനിർമാണം തുടങ്ങും.
gups-kottakkal


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!