HomeNewsDevelopments​കോ​ട്ട​യ്ക്ക​ൽ​ ​മ​ണ്ഡ​ല​ത്തി​ലെ​ 11​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളു​ടെ​ ​ന​വീ​ക​ര​ണ​ത്തി​ന് 2.06​ കോ​ടി

​കോ​ട്ട​യ്ക്ക​ൽ​ ​മ​ണ്ഡ​ല​ത്തി​ലെ​ 11​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളു​ടെ​ ​ന​വീ​ക​ര​ണ​ത്തി​ന് 2.06​ കോ​ടി

valanchery-angadippuram-road

​കോ​ട്ട​യ്ക്ക​ൽ​ ​മ​ണ്ഡ​ല​ത്തി​ലെ​ 11​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ളു​ടെ​ ​ന​വീ​ക​ര​ണ​ത്തി​ന് 2.06​ കോ​ടി

വ​ളാ​ഞ്ചേ​രി​:​ ​പ്രൊ​ഫ.​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​എം.​എ​ൽ.​എ​യു​ടെ​ ​ആ​സ്തി​ ​വി​ക​സ​ന​ ​ഫ​ണ്ട് ​ഉ​പ​യോ​ഗി​ച്ച് ​കോ​ട്ട​യ്ക്ക​ൽ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​മു​നി​സി​പ്പ​ൽ,​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​ഗ്രാ​മീ​ണ​ ​റോ​ഡു​ക​ൾ​ ​ന​വീ​ക​രി​ക്കു​ന്ന​തി​നു​ള്ള​ ​ടെ​ൻ​‌​‌​‌​ഡ​ർ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി.​ 2.06​ ​കോ​ടി​ ​രൂ​പ​യാ​ണ് ​പ​ദ്ധ​തി​ക്കാ​യി​ ​ചെ​ല​വ​ഴി​ക്കു​ന്ന​ത്.​
kottakkal-mla
​കൂ​രി​യാ​ൽ​ ​-​ ​വാ​യ​ന​ശാ​ല​ ​റോ​ഡ് ​റീ​ ​ടാ​റിം​ഗ് ​(​ര​ണ്ടാം​ ​ഘ​ട്ടം​)​ 40​ ​ല​ക്ഷം,​
വ​ളാ​ഞ്ചേ​രി​ ​മീ​മ്പാ​റ​ ​ഹൈ​സ്കൂ​ൾ​ ​-​വൈ​ക്ക​ത്തൂ​ർ​ ​റോ​ഡ് ​വൈ​ഡ​നിം​ഗ് 25​ ​ല​ക്ഷം​,
​പെ​രി​ങ്ങോ​ട്ടു​പ​റ​മ്പ് ​കോ​ള​നി​ ​ക​ടാ​രം​ ​തു​വ്വ​പ്പാ​റ​ ​റോ​ഡ് ​പു​ന​രു​ദ്ധാ​ര​ണം​ 20​ ​ല​ക്ഷം,
​മാ​റാ​ക്ക​ര​ ​യു.​പി.​സ്കൂ​ൾ​ ​മ​രു​തി​ൻ​ചി​റ​ ​പോ​സ്റ്റാ​ഫീ​സ് ​റോ​ഡ് ​പു​ന​രു​ദ്ധാ​ര​ണം​​ 20​ ​ല​ക്ഷം,​
​കാ​ടാ​മ്പു​ഴ​ ​വെ​ട്ടു​തോ​ട് ​-​ ​പ​ടി​ഞ്ഞാ​റെ​ ​നി​ര​പ്പ് ​റോ​ഡ് ​നി​ർ​മ്മാ​ണം​ 10​ ​ല​ക്ഷം​,​
ഇ​രി​മ്പി​ളി​യം​ ​അ​ല​വി​ ​മാ​സ്റ്റ​ർ​ ​പ​ടി​ ​-​ച​വ​റേ​ങ്ങ​ൽ​ ​ക​ട​വ് ​പാ​ത്ത് ​വേ​ 15​ ​ല​ക്ഷം,
വ​ലി​യ​കു​ന്ന് ​ല​ക്ഷം​ ​വീ​ട് ​പെ​രു​ന്താം​കു​ന്ന് ​പാ​ത്ത് ​വേ​ 25​ ​ല​ക്ഷം,
​മ​ങ്കേ​രി​ ​ജി.​എ​ൽ.​പി.​സ്കൂ​ൾ​ ​മ​ഠ​ത്തി​ൽ​ ​പ​ടി​ ​പാ​ത്ത് ​വേ​ 10​ ​ല​ക്ഷം,​
കാ​ർ​ത്ത​ല​ ​പ​ട്ടേ​രി​ ​വെ​ളി​ച്ച​പ്പ​റ​മ്പ് ​ട്രാ​ക്ട​ർ​ ​കം​ ​ബ്രി​ഡ്ജ് ​പാ​ത്ത് ​വേ​ ​കോ​ൺ​ക്രീ​റ്റ് 10​ ​ല​ക്ഷം,​
കു​റ്റി​പ്പു​റം​ ​പു​ഴ​ന​മ്പ്രം​-​ ​പു​ള​ത്തോ​ട് ​റോ​ഡ് ​കോ​ൺ​ക്രീ​റ്റ് 10​ ​ല​ക്ഷം,​
​കു​റ്റി​പ്പു​റം​ ​ഹി​ൽ​ടോ​പ്പ് ​നി​ലം​പ​തി​ ​കു​ന്നും​പു​റം​ ​റോ​ഡ് 10.79​ ​ല​ക്ഷം,​ ​എ​ന്നീ​ ​റോ​ഡു​ക​ളു​ടെ​ ​പ്ര​വൃ​ത്തി​ക​ളാ​ണ് ​ടെ​ൻ​ഡ​റാ​യ​ത്.​
Ads
​പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​ 10​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ച​ ​മാ​ണൂ​ർ​ ​പ​രാ​രി​ ​പൂ​വ്വാ​ട് ​പാ​ത്ത് ​വേ​യു​ടെ​ ​നി​ർ​മ്മാ​ണം​ ​പൂ​ർ​ത്തി​യാ​യി​ ​ബാ​ക്കി​യു​ള്ള​ ​പ്ര​വൃ​ത്തി​ക​ളെ​ല്ലാം​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ​പ്രൊ​ഫ.​ആ​ബി​ദ് ​ഹു​സൈ​ൻ​ ​ത​ങ്ങ​ൾ​ ​എം.​എ​ൽ.​എ​ ​പ​റ​ഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!