HomeNewsInaugurationവളാഞ്ചേരിയിൽ 1066 സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

വളാഞ്ചേരിയിൽ 1066 സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

street-light-valanchery

വളാഞ്ചേരിയിൽ 1066 സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി മൊത്തം 1 കോടി രൂപ ചിലവഴിച്ച് വാർഡുകളിൽ 1066 എൽ.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിൻ്റെ മുൻസിപ്പൽ തല ഉൽഘാടനം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ടുള്ള ലളിതമായ ചടങ്ങിൽ മൂച്ചിക്കലിൽ വെച്ച് നഗരസഭാ ചെയർപേഴ്സൺ സി.കെ.റുഫീന നിർവ്വഹിച്ചു. വൈസ്.ചെയർമാൻ കെ.എം ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും, സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു. ചടങ്ങിൽ കെ.എസ്.ഇ.ബി സബ്ബ് എൻജിനിയർ മൊയ്തീൻ കുട്ടി, ഹബീബ് റഹ്മാൻ പറമ്പയിൽ, ജലാലുദ്ധീൻ (മാനു), കെ.ടി സുബൈർ മാസ്റ്റർ, നവാസ് തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!