HomeNewsInaugurationഇരിമ്പിളിയം സാംസ്കാരികവേദി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം സാംസ്കാരികവേദി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം സാംസ്കാരികവേദി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിമ്പിളിയം സാസ്കാരികവേദിയുടെ ഓഫീസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ‌ടി മൊയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി അബ്ദു‌റഹ്മാൻ അദ്യക്ഷത വഹിച്ചു. സി‌പി ഹൈദരലി, എം‌വി ജയപ്രകാശ്, ഉണ്ണികൃഷ്ണൻ നായർ, എം‌വി വിസ്വനാഥൻ, കാട്ടുമാടം വാസുദേവൻ നമ്പൂതിരി, ജയരാജൻ, തളിയത്ത് ശിവദാസൻ നായർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!