HomeNewsGeneralവളാഞ്ചേരിയിൽ നാലാമത്തെ എയർ കണ്ടീഷൻഡ് തീയേറ്റർ പ്രവർത്തനമാരംഭിച്ചു.

വളാഞ്ചേരിയിൽ നാലാമത്തെ എയർ കണ്ടീഷൻഡ് തീയേറ്റർ പ്രവർത്തനമാരംഭിച്ചു.

വളാഞ്ചേരിയിൽ നാലാമത്തെ എയർ കണ്ടീഷൻഡ് തീയേറ്റർ പ്രവർത്തനമാരംഭിച്ചു.

വളാഞ്ചേരി ടൌണിലെയും ചുറ്റുമുള്ള ഗ്രാമ പ്രദേശങ്ങളിലേയും ചലച്ചിത്രാസ്വാദകരെ ആകർഷിച്ച  സിനിമാശാലകളും ആധുനികവൽകരിക്കപ്പെടുന്നു.വർഷങ്ങളുടെ പാരമ്പര്യമുണ്ട് വളാഞ്ചേരിയിലെ സിനിമാശാലകൾക്ക്.തീയേറ്ററുകൾക്ക് ക്ലാസുകളും മറ്റു നിർദേശങ്ങളും നിലവിൽ വന്നതിനു Valanchery Theatersശേഷം ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട് കേരളത്തിലെ തീയേറ്ററുകൾ.

Responsive Website Development, Calicut, Keralaശ്രീകുമാർ, കാർത്തിക തുടങ്ങിയ തീയേറ്ററുകൾക്ക് പിന്നാലെ ഇപ്പോൾ മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നത് മറ്റൊരു പ്രമുഖ തീയേറ്ററായ പോപ്പുലറാണ്. റംസാൻ കാലത്തെ അറ്റകുറ്റപണികൾക്ക് ശേഷം പോപ്പുലർ പാരഡൈസ് തീയേറ്റർ ഇപ്പോൾ എയർകണ്ടീഷൻ‌ അടക്കമുള്ള സൌകര്യങ്ങളോടെയാണ് പ്രേക്ഷകരെ സ്വാഗതം ചെയ്യുന്നത്.
റംസാൻ റിലീസായി ദുൽഖർ‌ സൽമാൻ നായകനായ നീലാകാശം പച്ചകടൽ ചുവന്ന ഭൂമി എന്ന ചിത്രമാണ് പ്രദർശിപ്പിക്കുന്നത്.

Summary: Popular Paradise, Valanchery reopened after renovation.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!