HomeNewsInitiativesപൂക്കാട്ടിരി മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം നടത്തി

പൂക്കാട്ടിരി മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം നടത്തി

പൂക്കാട്ടിരി മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം നടത്തി

എടയൂര്‍ പഞ്ചായത്ത് പൂക്കാട്ടിരി മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കോടി-പെരുന്നാള്‍ വസ്ത്രവിതരണം നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍സെക്രട്ടറി പി. അബ്ദുള്‍ഹമീദ് ഉദ്ഘാടനംചെയ്തു. മൊയ്തു എടയൂര്‍ അധ്യക്ഷനായി.

നാസര്‍ തുറയ്ക്കൽ, അഷറഫ് കോക്കൂർ, സി.എച്ച്. അബു യൂസഫ് ഗുരുക്കൾ, കെ.എം. അബ്ദുള്‍ഗഫൂർ, വി. സൈനുദ്ദീന്‍, കെ.എസ്.എ. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

Summary: The Edayur Muslim Committee organized distriubution of new clothes on account of Eid and Onam Festivals


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!