HomeClassifidesOffersകുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിൽ ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെ സാക്ഷരതാ മിഷൻ നടത്തുന്ന ഇ-സാക്ഷരത പദ്ധതിയിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ഡ്രൈവർ:1 എണ്ണം, പുരുഷൻ
  • ഇന്റർനെറ്റ് ട്യൂട്ടർ: 2 എണ്ണം, സ്ത്രീകൾക്ക് മുൻ‌ഗണന

യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നുള്ള അപേക്ഷകൾ ഡിസംബർ 31നകം
കോ-ഓർഡിനേറ്റർ,
സാക്ഷരതാ മിഷൻ,
കുറ്റിപ്പുറം ബ്ലോക്ക്,
വളാഞ്ചേരി.
എന്ന വിലാസത്തിൽ ലഭിക്കണം. വിശദ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9995882699

No Comments

Leave A Comment