HomeNewsInitiativesഎടയൂർ ഗ്രാമപഞ്ചായത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

എടയൂർ ഗ്രാമപഞ്ചായത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

എടയൂർ ഗ്രാമപഞ്ചായത്തിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തു

പെരിന്തൽമണ്ണ മണ്ണ് സംരക്ഷണ ഓഫീസ് മുഖാന്തരം എടയൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന കുക്കുടുമ്പ് തോട് വാട്ടർഷെഡ് പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സാജിദ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് എ കെ മുസ്തഫ, സോയിൽ കൺസർവേഷൻ ഓഫീസർ എസ് സൂരജ്, ഓവർസീയർ മുഹമ്മദലി, കൺ‌വീനർ പി പി അബു എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!