HomeNewsProtestഎം ഇ എസ് കെ‌വി‌എം കോളേജിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്‌എഫ്‌ഐ ഇന്നു ക്യാമ്പസിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും

എം ഇ എസ് കെ‌വി‌എം കോളേജിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്‌എഫ്‌ഐ ഇന്നു ക്യാമ്പസിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും

sfi

എം ഇ എസ് കെ‌വി‌എം കോളേജിൽ വിദ്യാർഥിയെ മർദ്ദിച്ച സംഭവം: എസ്‌എഫ്‌ഐ ഇന്നു ക്യാമ്പസിൽ പ്രതിഷേധക്കൂട്ടായ്മ നടത്തും

വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ അടിക്കടിയുണ്ടാകുന്ന റാഗിങ് സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയാ കമ്മിറ്റി തിങ്കളാഴ്ച കാമ്പസില്‍ പ്രതിഷേധകൂട്ടായ്മ നടത്താന്‍ തീരുമാനിച്ചു. ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഏരിയാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. കെ.എ. സക്കീര്‍ അധ്യക്ഷത വഹിച്ചു. യു.പി. അനീഷ് റിപ്പോര്‍ട്ടവതരിപ്പിച്ചു.

Summary: The Students Federation of India (SFI) Valanchery area committee will conduct a meeting to protest the back to back ragging incidents in Valanchery MES KVM College


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!