wall Archives - Valanchery Online
മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു
വളാഞ്ചേരി: വളാഞ്ചേരി കമ്മുട്ടികുളത്ത് മതിൽ  ഇടിഞ്ഞു വീണു  വീട്  തകർന്നു. അതി ശക്തമായ മഴയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സംഭവം. കമ്മുട്ടികുളത്ത് വാടകക്ക് താമസിക്കുന്ന ഹാജിറയുടെ വീടിന്  മുകളിലാണ്‌ അയൽവാസിയുടെ മതിൽ വന്ന് വീണത്. അടുക്കളയിൽ പാചകം  ചെയ്‌തു കൊണ്ട് ഇരിക്കുന്ന സമയത്താണ് മതിൽ തകർന്നു  വീണത്. തലനാരിഴക്കാണ് ഹാജിറ അപകടത്തിൽ നിന്നും രക്ഷപെട്ടത്. കൂടാതെ അയൽപ്രദേശത്തെ പണ്ടാരപറമ്പിൽ അബ്ദുൽ നാസർ, ഇണങ്ങല്ലൂർ കുഞ്ഞാത്തു, കോട്ടപ്പുറത്ത് ഇമ്പിച്ചി ബീവി തുടങ്ങിയ 3 വീട്ടുകകാരുടെ മതിലും  ഇന്നലത്തെ മഴയെ  തുടർന്നു നിലപതിക്കുകയായിരുന്നു. സംഭവത്തിൽ ആളപായമില്ല. അപകട ഭീഷണിയെ തുടർന്ന് വീട്ടുകാർ ഇപ്പോൾ മാറി താമസിക്കുകയാണ്. കാല വർഷം ഇനിയും  കനക്കുവാണെകിൽ കൂടുതൽ ദുരിതങ്ങൾ ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
The post മഴക്ക് അറുതിയില്ല; വളാഞ്ചേരി കമ്മുട്ടികുളത്ത് മതിലിടിഞ്ഞ് വീടിന് മുകളിൽ പതിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ഗവ. ഹോമിയോ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു
കുറ്റിപ്പുറം : മഴയിൽ ഗവ. ഹോമിയോ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നുവീണു. പള്ളിയിടവഴി റോഡിന്റെ ഭാഗത്തുള്ള ചുറ്റുമതിലാണ് ചൊവ്വാഴ്‌ച പുലർച്ചെ ആറുമണിയോടെ തകർന്നുവീണത്. മതിൽ തകർന്നുവീണത് റോഡിലേക്കായതിനാൽ അതുവഴിയുള്ള വാഹനഗതാഗതം ഏറെനേരം തടസ്സപ്പെട്ടു.
മണ്ണുമാന്തിയന്ത്രം എത്തി കല്ലും മണ്ണും റോഡിൽനിന്നു നീക്കംചെയ്തതിനു ശേഷമാണ് ഇതുവഴി വാഹനഗതാഗതം പുനഃസ്ഥാപിച്ചത്. മതിലിന്റെ ഒരുഭാഗം ഏതുനിമിഷവും നിലംപൊത്താവുന്ന രീതിയിൽ നിൽക്കുന്നത് സുരക്ഷാഭീഷണി സൃഷ്‌ടിക്കുന്നുണ്ട്. ഹോമിയോ ആശുപത്രിക്കുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിനായി നീക്കിയ മണ്ണ് മതിലിനോടു ചാരിയിട്ടതാണ് മഴയിൽ മതിൽ തകരാൻ വഴിയൊരുക്കിയത്.
The post കുറ്റിപ്പുറം ഗവ. ഹോമിയോ ആശുപത്രിയുടെ ചുറ്റുമതിൽ തകർന്നു വീണു appeared first on Valanchery Online.
മാണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു
The post മാണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ചു appeared first on Valanchery Online.
ഒടുങ്ങാട്ടുകുളത്തിന്റെ സംരക്ഷണഭിത്തി അടിയന്തിരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകി വാർഡംഗം
എടയൂർ: പൊതു മരാമത്ത് പണികളുടെ ഭാഗമായി ഒടുങ്ങാട്ടുകുളത്തിന് സമീപം ഡ്രൈനേജ് പണികൾ നടക്കുന്നതിനിടെ തകർന്നു വീണ കുളത്തിന്റെ സംരക്ഷണഭിത്തി നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയുടെ കൂടെ തന്നെ അടിയന്തിരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കുള്ള നിവേദനം മന്ത്രിയുടെ അഭാവത്തിൽ പ്രൈവറ്റ് സെക്രട്ടറി എം.സി. വിനു കുമാറിന് മൂന്നാം വാർഡ് മെമ്പർ കെ.കെ.രാജീവ് മാസ്റ്റർ കൈമാറുന്നു. അടിയന്തിരമായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊന്നാനി ഡിവിഷൻ പൊതുമരാമത്ത് (റോഡ്സ് ) എക്സിക്യുട്ടീവ് എഞ്ചിനീയർക്ക് മന്ത്രിയുടെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി.
The post ഒടുങ്ങാട്ടുകുളത്തിന്റെ സംരക്ഷണഭിത്തി അടിയന്തിരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നൽകി വാർഡംഗം appeared first on Valanchery Online.
കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു
വളാഞ്ചേരി: മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ പലയിടങ്ങളിലും നാശനഷ്ടങ്ങൾ സംഭവിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു. കിഴക്കേക്കര ഊരത്ത് പള്ളിയാലിൽ മരക്കാരിന്റെ വീട്ടിലേക്കാണ് സമീപത്തെ മതിലിടിഞ്ഞ് വീണത്.  വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. മതിൽ വീഴുന്ന സമയത്ത് വീട്ടുകാർ മഴ മൂലം പുറത്ത് ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. സംഭവത്തെ തൂടർന്ന് വീടിന് ചെറിയ തോതിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്.
The post കനത്ത മഴ; വളാഞ്ചേരി കിഴക്കേകരയിൽ വീട്ടിലേക്ക് മതിലിടിഞ്ഞ് വീണു appeared first on Valanchery Online.
വളാഞ്ചേരി മാർക്കറ്റിലെ കെട്ടിടം പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൌൺസിലർമാർ പരാതി നൽകി
വളാഞ്ചേരി: വളാഞ്ചേരി മാർക്കറ്റിലെ മതിലും, കെട്ടിടവും കയ്യേറി പൊളിച്ചവർക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ ചെയർപേഴ്സണും നഗരസഭാ സെക്രട്ടറിക്കും മുമ്പാകെ പരാതി നൽകി.  പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ കൗൺസിലർമാർ നേരിട്ട് പരാതി കൊടുക്കുകയായിരുന്നു. പതിനാലാം ഡിവിഷൻ കൗൺസിലർ സഫിയ അബ്ബാസും, ഇരുപത്തിരണ്ടാം ഡിവിഷൻ കൗൺസിലർ ഇ.പി.അച്ചുതനും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ വൈകുന്നത് ശരിയല്ലെന്നും കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് 11 കൗൺസിലർമാർ ഒപ്പിട്ട പരാതി നൽകിയത്. കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് നഗരസഭ സ്വീകരിച്ചാൽ ശക്തമായ സമരങ്ങളിലേക്ക് കൗൺസിലർമാർ പോകുമെന്നും പ്രതിപക്ഷ നേതാവ് ടി.പി അബ്ദുൽ ഗഫൂർ പറഞ്ഞു. ടി.പി രഘുനാഥ്, ഇ.പി അച്യുതൻ എന്നിവർ നേതൃത്വം നൽകി.
The post വളാഞ്ചേരി മാർക്കറ്റിലെ കെട്ടിടം പൊളിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൌൺസിലർമാർ പരാതി നൽകി appeared first on Valanchery Online.
മല്ലൂർക്കടവിൽ പാർശ്വഭിത്തി നിർമാണം പൂർത്തിയായി
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ മല്ലൂർക്കടവിൽ പാർശ്വഭിത്തിനിർമാണം പൂർത്തിയായി. 32 ലക്ഷം രൂപ ചെലവിട്ട് ജലസേചനവകുപ്പാണ് പുഴയോരത്ത് കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചത്. പഞ്ചായത്തിലെ 18-ാം വാർഡിലുൾപ്പെട്ട സ്ഥലത്താണ് ഇപ്പോൾ ഭിത്തി നിർമിച്ചിട്ടുള്ളത്. ഈഭാഗത്ത് പുഴയോരം ഇടിയുന്നത് സമീപത്തെ കുടുംബങ്ങൾക്ക് ഭീഷണിയായിരുന്നു. പ്രദേശത്തെ കുടുംബങ്ങളുടെ ഭീതിമനസ്സിലാക്കിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പുഴയോരത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് കത്തു നൽകിയിരുന്നു. ഇതേത്തുടർന്നാണ് 32 ലക്ഷം രൂപ ജലസേചനവകുപ്പ് അനുവദിച്ചത്.
ജലവിഭവ വകുപ്പിൽനിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ച് കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ചെങ്ങണക്കടവിലും ഭാരതപ്പുഴയുടെ വലതുകരയിൽ കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചിരുന്നു.
Summary:the construction works of pavement walls at mallur bay completed
The post മല്ലൂർക്കടവിൽ പാർശ്വഭിത്തി നിർമാണം പൂർത്തിയായി appeared first on Valanchery Online.
ടിടി പടി-മൂന്നാക്കൽ പള്ളി റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം
പൂക്കാട്ടിരി: ടി.ടി പടിയിൽ നിന്നും മൂന്നാക്കൽ പള്ളിയിലേക്ക് പോകുന്ന റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം നേരിടുന്നു. ഇന്ന് രാവിലെ ആണ് അതിഭയങ്കര ശബ്ദത്തോടു കൂടി മതിൽ ഇടിഞ്ഞത്. ഇവിടെ താമസിക്കുന്ന ഷൌക്കത്ത് തൊട്ടിയാൻ എന്നവരുടെ വീടീന്റെ മതിലാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. മൂന്നാക്കൽ പള്ളിയിലേക്ക് എത്തിച്ചേരാനവുന്ന വഴികളിൽ ഒന്നായ ഇതിൽ കാൽനടയാത്രക്കാരും ചെറുവാഹനങ്ങളും സഞ്ചരിക്കാറുണ്ടെങ്കിലും അതി രാവിലെയായതിനൽ വലിയ ദുരന്തമൊഴിവായി.
The post ടിടി പടി-മൂന്നാക്കൽ പള്ളി റോഡിൽ മതിൽ ഇടിഞ്ഞ് വീണ് ഗതാഗത തടസ്സം appeared first on Valanchery Online.
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്നുളള രണ്ട‌് ചുറ്റുമതിൽ തകർന്നു. കുട്ടാലുങ്ങൽ പൂക്കുത്ത‌് ഭാഗത്ത‌് നാൽപതോളം മീറ്റർ നീളത്തിലാണ‌് മതിൽ തകർന്നത‌്. ഇതോടെ താഴ‌്ന്ന പ്രദേശത്തുള്ള എട്ട‌് വീടുകൾ ഭീഷണിയിലായി.
ഞായറാഴ‌്ച പകൽ രണ്ടരയോടെയാണ‌് സംഭവം. റൺവേ വികസനവുമായി ബന്ധപ്പെട്ട‌് മതിലിനോട‌് ചേർന്ന‌് മണ്ണ‌് നീക്കിയിരുന്നു. ഇവിടെ രണ്ട‌് കുഴികൾ രൂപപ്പെട്ടിരുന്നു. കനത്ത മഴയിൽ കുഴി നിറഞ്ഞ‌് വെള്ളം കുത്തിയൊലിച്ചതാണ‌് മതിൽ തകരാൻ കാരണമായത‌്. റൺവേയുടെ കോമ്പൗണ്ട‌് മതിലും റൺവേയുടെ 150 മീറ്റർ അകലത്തിൽ കെട്ടിപ്പൊക്കിയ മതിലുമാണ‌് ഒരേസമയം തകർന്ന‌് വീണത‌്.
തൊട്ടിയിൽ സെയ‌്ത‌്, നമ്പോല നാസർ, സീനത്ത‌് തൊട്ടിയിൽ, അലവി ചോങ്ങോടൻ, ഷബീറലി, കെ  കെ ജംഷീർ, കെ കെ റഷീദ് പാലക്കാപറമ്പിൽ എന്നിവരുടെ വീടുകളാണ‌് ഭീഷണിയിലുള്ളത‌്. സെയ‌്തിന്റെ കിണർ കല്ലും മണ്ണും ഒലിച്ചിറങ്ങി ഉപയോഗശൂന്യമായി. കിണർ പൂർണമായും മൂടിയ അവസ്ഥയിലാണ‌്. നാസറിന്റെ വാഴകൃഷിയും പൂർണമായും നശിച്ചു. അശാസ‌്ത്രീയ രീതിയിലാണ‌് രണ്ട‌് ചുറ്റുമതിലും കെട്ടിപ്പൊക്കിയത‌്. കഴിഞ്ഞ കാലവർഷത്തിലും ഈ മതിൽ തകർന്നിരുന്നു. വെള്ളം ഒഴുകിപ്പോകാൻ ഡ്രൈനേജ‌് സംവിധാനം പോലും ഒരുക്കിയിട്ടില്ല. എയർപോർട്ട‌് ഡയറക്ടറും  പൊലീസുദ്യോഗസ്ഥരും സ്ഥലത്തെത്തി. വെള്ളം ഒഴുകിപ്പോകുന്നതിന‌് ഡ്രൈനേജ‌് നിർമിക്കാനുള്ള സംവിധാനം ഒരുക്കി.  ജെസിബി എത്തിച്ച‌് കല്ലും മണ്ണും നീക്കിത്തുടങ്ങി.
ആഭ്യന്തര സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥർ താമസിക്കുന്ന ക്വാർട്ടേഴ‌്സിൽനിന്ന‌് മലിനജലം പുറത്തേക്കൊഴുക്കുന്നതും പരിസരത്തെ കുടുംബങ്ങൾക്ക‌് പ്രതിസന്ധി സൃഷ‌്ടിക്കുന്നുണ്ട‌്. പലരുടെയും വീടിന്റെ മുറ്റത്തും പറമ്പിലും മലിനജലം കെട്ടിക്കിടക്കുകയാണ‌്. കിണറും മലിനമാകുന്നതായി പ്രദേശവാസികൾ പറഞ്ഞു.
The post കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയോട‌് ചേർന്ന ചുറ്റുമതിൽ തകർന്നു appeared first on Valanchery Online.
പൈങ്കണ്ണൂർ ക്ഷേത്ര സമുച്ചയത്തിൽ ചുറ്റമ്പലത്തിനു തറക്കല്ലിട്ടു
വളാഞ്ചേരി ∙ പൈങ്കണ്ണൂർ ക്ഷേത്ര സമുച്ചയത്തിലെ
വിഷ്ണുക്ഷേത്രത്തോടനുബന്ധിച്ചു പുതുക്കിപ്പണിയുന്ന ചുറ്റമ്പലത്തിന്റെ ശിലാസ്ഥാപനം തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു.
ഭക്തജനസദസ്സ് മലബാർ ദേവസ്വം ബോർഡ് അംഗം എൻ.പി.ശിവശങ്കരൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി.കെ.ഗോവിന്ദൻകുട്ടി ആധ്യക്ഷ്യം വഹിച്ചു.ചുറ്റമ്പല നിർമാണ ഫണ്ട് നീലമന ശങ്കരനാരായണൻ എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്തു.
മലബാർ ദേവസ്വം ബോർഡ് അംഗം സുബ്രഹ്മണ്യൻ വിവരണിക പ്രകാശനം നിർവഹിച്ചു. ശിൽപി തിരുനാവായ ഷൺമുഖൻ ആചാരി നിർമാണ പ്രവർത്തന സമർപ്പണം നടത്തി. ക്ഷേത്രം ട്രസ്റ്റി എം.എം.അഷ്ടമൂർത്തി നമ്പൂതിരിപ്പാട്, എക്സിക്യൂട്ടീവ് ഓഫിസർ കെ.വേണുഗോപാൽ, പി.ഹരിദാസൻ, എ.പി.ശിവൻ തുടങ്ങിയവർ പ്രസംഗിച്ചു.
The post പൈങ്കണ്ണൂർ ക്ഷേത്ര സമുച്ചയത്തിൽ ചുറ്റമ്പലത്തിനു തറക്കല്ലിട്ടു appeared first on Valanchery Online.
ഒന്നര കോടി രൂപ ചിലവിൽ പൈങ്കണ്ണൂർ ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമാണം: ശിലാന്യാസം ഏഴിന്
വളാഞ്ചേരി: പൈങ്കണ്ണൂർ ക്ഷേത്രസമുച്ചയത്തിൽ വിഷ്ണുക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമാണം ശിലാന്യാസം ഏഴിന്. രാവിലെ എട്ടിനു തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണിനമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് ചടങ്ങുകൾ. തച്ചുശാസ്ത്രവിദഗ്ധൻ കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിപ്പാടിന്റെ രൂപകൽപന പ്രകാരമാണ് നിർമാണം. ഒന്നര കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ചുറ്റമ്പലനിർമാണം തിരുനാവായ ഷൺമുഖന്റെ നേതൃത്വത്തിലാണ് തുടങ്ങുന്നത്.
The post ഒന്നര കോടി രൂപ ചിലവിൽ പൈങ്കണ്ണൂർ ക്ഷേത്രത്തിന്റെ ചുറ്റമ്പലം പുനർനിർമാണം: ശിലാന്യാസം ഏഴിന് appeared first on Valanchery Online.
അങ്കണവാടിക്ക് ‘സ്‍നേഹമതിൽ’ കെട്ടി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികൾ
The post അങ്കണവാടിക്ക് ‘സ്‍നേഹമതിൽ’ കെട്ടി കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്‍കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.