HomePosts Tagged "valiyakunnu" (Page 6)

valiyakunnu Tag

ഭരണകൂടഭീകരതയെ ചെറുക്കുക, വർഗ്ഗീയതയെ തുരത്തുക എന്നീ ആശയങ്ങൾ മുൻ‌നിർത്തി കൂത്തുപറമ്പ് രക്തസാക്ഷിദിനമായ നവം‌ബർ 25ന് വൈകീട്ട് 4 മണിക്ക് ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയകുന്ന അങ്ങാടിയിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിക്കുന്നു.

കൊടുമുടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടം ഞായറാഴ്ച 11ന് നടക്കും.

കോട്ടപ്പുറം തോട്ടിൽ കോഴിയവശിഷ്ടം തള്ളി ജലം മലിനമാക്കിയതിനെതിരെ

കോട്ടപ്പുറത്തിനും വലിയകുന്നിനും ഇടയിലുള്ള പാ‍ടശേഖരത്തിലൂടെ ഒഴുകുന്ന തോട്ടിൽ സാമൂഹിക വിരുദ്ധർ കോഴിയവശിഷ്ടങ്ങളും മറ്റും തള്ളുന്നു.

Don`t copy text!