HomePosts Tagged "valanchery" (Page 228)

valanchery Tag

വളാഞ്ചേരി ചെരാത് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിന് വ്യാഴാഴ്ച കിക്കോഫ്. ഒരു മാസത്തെ ഫുട്ബോൾ മേളയിൽ 24 ടീമുകൾ പോരാടും.

ചെല്ലൂര്‍ പറക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലെ വേലമഹോത്സവം വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആഘോഷിക്കും.

എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.

പൂക്കാട്ടിരി സഫ കോളേജിൽ ഇന്റർ കോളേജിയറ്റ് മീറ്റ് സംഘമ്ടിപ്പിച്ചു.

പെട്ടിക്കടയില്‍ ചായക്കച്ചവടം നടത്തുന്ന യുവാവിനെ മൂന്നംഗ സംഘം തല്ലിച്ചതയ്ക്കുകയും തിളച്ചവെള്ളം മുഖത്തേക്കൊഴിക്കുകയും ചെയ്തതായി പരാതി.

ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ കൊട്ടാരത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.

ശാസ്ത്രസാഹിത്യ പരിഷത്ത് വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ സംവാദം സംഘടിപ്പിച്ചു.

വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.

ചെങ്കുണ്ടന്‍പടി- മാവണ്ടിയൂര്‍ ഹൈസ്‌കൂള്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ സി.പി.ഐ ചെങ്കുണ്ടന്‍പടി ബ്രാഞ്ച് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വേണ്ടി നടത്തിയ ശാസ്ത്ര ജ്വാല പ്രയാണത്തിന് വളാഞ്ചേരിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ  സ്വീകരണം നൽകി.

Don`t copy text!