HomePosts Tagged "student" (Page 4)

student Tag

കുറ്റിപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ദി മിറര്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം നിര്‍വഹിച്ചു.

ഡല്‍ഹിയില്‍ പീഡനത്തിനിരയായി യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ കുറ്റിപ്പുറം സ്റ്റാന്‍ഡില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.

കെല്‍ട്രോണ്‍ പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി എന്‍ജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷിക്കാം.

Don`t copy text!