scholarship Archives - Valanchery Online
എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു
വളാഞ്ചേരി : കെ.വി.എം കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും പഠനമികവ് പുലർത്തിയ ഇരുപത്തിയേഴ്‌ വിദ്യാർത്ഥികൾക്ക് ‘സ്കോളറൈസ്’എന്ന പേരിൽ അലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ഒരുലക്ഷത്തിമുപ്പത്തയ്യായിരം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തി പത്രവും വിതരണം ചെയ്തു. അന്തരിച്ച മുൻ പ്രിൻസിപ്പൽ പ്രൊഫ സർ ഹൈദ്രോസ്, പദ്മിനി ടീച്ചർ മരണപ്പെട്ട അലുംനി അംഗങ്ങൾ എന്നിവരുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകളാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്.
കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും ഇൻസ്റ്റാഗ്രാം പേജ് ലോഞ്ചിങ്ങും നടന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, എംഇഎസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിനോദ് കുമാർ കെ പി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോക്ടർ മുഹമ്മദലി പി, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എം അബ്ദുൽ ഗഫൂർ, സി കെ നാസർ, ട്രഷറർ ഷാഫി വി.പി തുടങ്ങിയവർ സംസാരിച്ചു. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് പി.എം മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലുംനി അസോസിയേഷൻ സെക്രട്ടറി ഹബീബ് റഹ്മാൻ പി സ്വാഗതവും സ്റ്റാഫ് കോഡിനേറ്റർ ഡോക്ടർ പിസി സന്തോഷ് ബാബു നന്ദിയും പ്രകാശിപ്പിച്ചു.
The post എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു appeared first on Valanchery Online.
മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിന് സ്വീകരണം; സ്വാഗതസംഘം രൂപവത്കരിച്ചു
കുറ്റിപ്പുറം : മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിന് സ്വീകരണം നൽകുന്നതിനായി കുറ്റിപ്പുറം പൗരാവലി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് റിജിത ഷലീജ് ഉദ്ഘാടനം ചെയ്തു. വാർഡംഗം അഷറഫലി അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: റിജിത ഷലീജ് (ചെയർ.), അഡ്വ. മുജീബ് കൊളക്കാട് (കൺ.), കെ.ആർ. അശോകൻ (ട്രഷ.).
The post മേരി ക്യൂറി ഫെലോഷിപ്പ് നേടിയ ഐശ്വര്യ പത്മദാസിന് സ്വീകരണം; സ്വാഗതസംഘം രൂപവത്കരിച്ചു appeared first on Valanchery Online.
ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പ്; ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം
മലപ്പുറം : ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് തപാൽവകുപ്പിന്റെ ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പിന് അപേക്ഷിക്കാം. 6000 രൂപയാണ് സ്കോളർഷിപ്പ് തുക. ഫിലാറ്റലി ക്ലബ്ബുള്ള സ്കൂളുകൾക്കാണ് മുൻഗണന. ഓരോ ക്ലാസിൽ നിന്നും 10 പേർക്ക് അവരുടെ പ്രകടനത്തിനനുസരിച്ച് അർഹതയുണ്ട്. അവസാന തീയതി 31. പൂരിപ്പിച്ച അപേക്ഷകൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി ഡിവിഷൻ, മഞ്ചേരി എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റിലോ രജിസ്റ്റർചെയ്ത തപാലിലോ മാത്രം അയയ്ക്കണം. ഫോൺ: 0483 2766840, 8714625165.
The post ദീൻ ദയാൽ സ്പർഷ് ഫിലാറ്റലി സ്കോളർഷിപ്പ്; ആറാം ക്ലാസ് മുതൽ ഒൻപതാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം appeared first on Valanchery Online.
വി.എച്ച്.എസ്.എസ് ടെക് പദ്ധതി; മെറിറ്റ് സ്കോളർഷിപ്പ് ജഗന്നാഥൻ ഏറ്റുവാങ്ങി
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായുള്ള മെറിറ്റ്  സ്കോളർഷിപ്പ് വിതരണം  നഗരസഭ കൗൺസിലർ ബദരിയ മുനീർ നിർവഹിച്ചു. ഒമ്പതാം ക്ലാസ് വിദ്യാർഥി ജഗന്നാഥൻ സ്കോളർഷിപ്പ് ഏറ്റു വാങ്ങി. നരിപ്പൊറ്റയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ വിജയഭേരി കോഡിനേറ്റർ  സുരേഷ് പൂവാട്ടു മീത്തൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ് സ്വാഗതം പറഞ്ഞു. അഡ്വ ഒ.പി. റൗഫ്, കെ. ഷാനവാസ്, പി. ഷഫീഖ്, എം. അബൂബക്കർ എന്നിവർ സംസാരിച്ചു.
The post വി.എച്ച്.എസ്.എസ് ടെക് പദ്ധതി; മെറിറ്റ്  സ്കോളർഷിപ്പ് ജഗന്നാഥൻ ഏറ്റുവാങ്ങി appeared first on Valanchery Online.
വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഋഷികേശ് കൃഷ്ണക്ക് സ്കോർഷിപ്പ് നൽകി
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിഭാഗത്തിൽ മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയ    ഋഷികേശ് കൃഷ്ണ ക്ക് മൂർക്കനാട് ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് അംഗം  കളത്തിങ്ങൽ സക്കീർ സ്കോളർഷിപ്പ് വിതരണം ചെയ്തു.  പ്രധാനധ്യാപിക സി.ആർ. ശ്രീജ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി
കെ. പ്രേംരാജ് സ്വാഗതവും, വിജയഭേരി കോഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ നന്ദിയും പറഞ്ഞു.
യു.പി വിഭാഗത്തിൽ അഞ്ചാം  ക്ലാസ് വിദ്യാർഥി ടി. ഷിഫിൻ സ്കോളർഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ ബി. നമിത്ത്, ഇ.കെ. സജ, എസ്. നേഹ, വി. അലീന ദാസ്, പി. ശ്രീദേവ്, യു. പി വിഭാഗത്തിൽ ആദി അജയ്, കാർത്തിക് കൃഷ്ണ, മുഹമ്മദ് ഷിബിലി, വി. തഹ്സീൻ, കെ. അംജിഗ എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങളും ലഭിച്ചു.
The post വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഋഷികേശ് കൃഷ്ണക്ക് സ്കോർഷിപ്പ് നൽകി appeared first on Valanchery Online.
വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഷിഫിന് സ്കോളർഷിപ്പ് കൈമാറി
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ   വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായുള്ള   മെറിറ്റ്  സ്കോളർഷിപ്പ് വിതരണം  നഗരസഭ കൗൺസിലർ കെ.വി. ശൈലജ നിർവഹിച്ചു. അഞ്ചാം  ക്ലാസ് വിദ്യാർഥി ടി. ഷിഫിൻ സ്കോളർഷിപ്പ് ഏറ്റു വാങ്ങി. വൈക്കത്തൂർ  എ.എൽ.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ പി.ടി.എ പ്രസിഡൻറ്  നസീർ തിരൂർക്കാട് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയർ സെക്കൻററി സ്കൂൾ പ്രധാനധ്യാപിക സി.ആർ. ശ്രീജ,  സ്റ്റാഫ് സെക്രട്ടറി കെ. പ്രേംരാജ്, വൈക്കത്തൂർ എ.എൽ.പി സ്കൂൾ സ്റ്റാഫ് സെക്രട്ടറി എൻ.കെ ഷറഫുദ്ദീൻ , എസ്.ആർ.ജി കൺവീനർ പത്മാവതി, സുരേഷ് പൂവാട്ടു മീത്തൽ, വി.പി സുമേഷ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക കെ.  ഖദീജ സ്വാഗതവും, റിയാസ് വളാഞ്ചേരി നന്ദിയും പറഞ്ഞു.
The post വി.എച്ച്.എസ്.എസ് ടെക് പദ്ധതി; ഷിഫിന് സ്കോളർഷിപ്പ് കൈമാറി appeared first on Valanchery Online.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് അധ്യയനവര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
The post വിമുക്തഭടന്മാരുടെ മക്കള്‍ക്ക് അധ്യയനവര്‍ഷത്തെ ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം appeared first on Valanchery Online.
വി.എച്ച്.എസ്.എസ് ടെക് പദ്ധതി; എസ്. അഭിനന്ദും, ആദി അജയ്‌യുംസ്കോളർഷിപ്പ് വിജയികൾ
വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻ്ററി സ്കൂൾ   വി.എച്ച്.എസ്.എസ് ടെക് പദ്ധതിയുടെ ഭാഗമായുള്ള ജൂലൈ മാസത്തെ സ്കോളർഷിപ്പ് വിജയികളെ പ്രഖ്യാപിച്ചു.  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും പത്താം ക്ലാസിലെ എസ്. അഭിനന്ദും, യു.പി വിഭാഗത്തിൽ നിന്നും ആറാം ക്ലാസ് വിദ്യാർഥിനി ആദി അജയ്‌യും സ്കോളർഷിപ്പിന്  അർഹത നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഇ.കെ. സജ, ടി.ആർ. ആദിത്യൻ, എസ്. നേഹ, എൻ.എം. ഹർഷിണി, ഫാത്തിമ ഷിഫ്ന , യു.പി. വിഭാഗത്തിൽ നിന്നും ഇ. സ്നേഹ,  ടി.ആർ അനന്യ, ആദിത്യ സജേഷ്, സഫ്ദർ ഹഷ്മി, ടി. ഷിഫിൻ  എന്നിവർ  പ്രോത്സാഹന സമ്മാനങ്ങൾക്കും അർഹത നേടി. സ്കോളർഷിപ്പ് വിതരണോദ്ഘാടനം എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു.  എസ്. അഭിനന്ദ് ഏറ്റുവാങ്ങി. യോഗത്തിൽ  പി.ടി.എ പ്രസിഡൻ്റ് പി.ടി. സുധാകരൻ അധ്യക്ഷത വഹിച്ചു. എടയൂർ വായനശാല പൗരസമിതി സെക്രട്ടറി കെ. ഉണ്ണികൃഷ്ണൻ സംസാരിച്ചു. പ്രധാനധ്യാപിക ടി.വി. ഷീല സ്വാഗതവും, പി.എം. സുരേഷ് നന്ദിയും പറഞ്ഞു.
പൊതു വിജ്ഞാനം, പാഠഭാഗങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി സ്കൂളിലെ എല്ലാ വിദ്യാർഥികളെയും പങ്കെടുപ്പിച്ച് മാസത്തിൽ രണ്ടു ഘട്ടങ്ങളിലായി നടത്തുന്ന ക്വിസ് മത്സരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഒരോ മാസത്തിലേയും യു.പി, ഹൈസ്ക്കൂൾ വിഭാഗത്തിലെ സ്കോളർഷിപ്പിന് അർഹതപ്പെട്ടവരെയും,  അതോടൊപ്പം ഒരോ വിഭാഗത്തിലെയും മികച്ച അഞ്ച് കുട്ടികളെയും തെരഞ്ഞെടുക്കുന്നത്.
The post വി.എച്ച്.എസ്.എസ് ടെക് പദ്ധതി; എസ്. അഭിനന്ദും, ആദി അജയ്‌യുംസ്കോളർഷിപ്പ് വിജയികൾ appeared first on Valanchery Online.
പുതിയ അധ്യയന വർഷത്തിൽ മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സ്കോളർഷിപ്പ് പദ്ധതികളുമായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ
വളാഞ്ചേരി: 2021-22 വർഷത്തെ അധ്യയനം ആരംഭിക്കുമ്പോൾ വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ മികച്ച വിദ്യാർത്ഥികളെ കണ്ടെത്താൻ സ്കോളർഷിപ്പ് പദ്ധതിയുമായി രംഗത്ത്. ഐ.ടി രംഗത്ത് മികച്ച കുട്ടികളെ വാർത്തെടുക്കുന്നതിനായി സ്കൂൾ ലിറ്റിൽ കൈറ്റ്സിൻ്റെ നേതൃത്വത്തിൽ വി.എച്ച്.എസ്  ടെക് ഓൺലെെൻ പഠന പരിശീലന പദ്ധതി, മികച്ച കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി  ജനറൽ ഫിറ്റ്നസ്സ് ഓൺലൈൻ ട്രെയിനിങ് ക്യാമ്പ് തുടങ്ങിയ നൂതന പദ്ധതികളുടെ പ്രഖ്യാപനം ജൂൺ ഒന്നിനു നടക്കുന്ന ഓൺലൈൻ പ്രവേശനോത്സവത്തിൽ വച്ചു നടക്കും. പ്രവേശനോത്സവത്തിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഹെഡ് മിസ്ട്രസ് ടി വി ഷീല അറിയിച്ചു.
The post പുതിയ അധ്യയന വർഷത്തിൽ മികച്ച വിദ്യാർത്ഥികളെ വാർത്തെടുക്കാൻ സ്കോളർഷിപ്പ് പദ്ധതികളുമായി വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ appeared first on Valanchery Online.
ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
The post ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 എന്ന അനുപാതം ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി appeared first on Valanchery Online.
സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം
ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ ഉന്നത ഉദ്യോഗങ്ങളിലേക്ക് പരീക്ഷ പരിശീലനം നേടുന്നതിന് ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമി ഒരു വർഷത്തേക്ക് സ്കോളർഷിപ് നൽകുന്നു. ബിരുദ പഠനം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. 2021 ജൂൺ 1 മുതൽ 3 വരെ നടക്കുന്ന Personality Test ൽ മികവ് തെളിയിക്കുന്നവരെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുക.
സ്കോളർഷിപ്പിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന സിവിൽ സർവീസ് പരിശീലനം ഫാറൂഖ് കോളേജ് പി.എം സിവിൽ സർവീസ് അക്കാദമിയിൽ ലഭ്യമാകും. സിവിൽ സർവീസ് പ്രീലിമിനറി, മെയിൻസ്, അഭിമുഖം എന്നീ മൂന്ന് തലകളിലേക്കുള്ള പരിശീലനമാണ് ലഭിക്കുക. കൂടാതെ യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒരു വർഷത്തേക്കുള്ള സൗജന്യ താമസവും കോളേജിൽ ഏർപ്പെടുത്തും. സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള അപേക്ഷാ ഫീസ് 250/- രൂപയാണ്.
ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 2021 മെയ് 23 ആണ്. സ്കോളർഷിപ് പരീക്ഷയെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഓൺലൈൻ അപേക്ഷാഫോറവും www.farookcollege.ac.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
The post സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിന് ഫാറൂഖ് കോളേജ് സ്കോളർഷിപ്; മെയ് 23 വരെ അപേക്ഷിക്കാം appeared first on Valanchery Online.
ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം
സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം തലങ്ങളിൽ പഠിച്ച് ഉന്നത വിജയം നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫ്രെബുവരി അഞ്ച് വരെ അപേക്ഷിക്കാം. കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ 2019-20 അദ്ധ്യയന വർഷത്തിൽ ബിരുദതലത്തിൽ 80ശതമാനം മാർക്കോ/ബിരുദാനന്തര ബിരുദ തലത്തിൽ 75ശതമാനം മാർക്കോ നേടിയവർക്കാണ് അവാർഡ്. 15,000 രൂപയാണ് സ്‌കോളർഷിപ്പ്. ബി.പി.എൽ വിഭാഗക്കാർക്കാണ് മുൻഗണന. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെയും പരിഗണിക്കും. വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 04712300524, 2302090.
The post ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം appeared first on Valanchery Online.