republic day Archives - Valanchery Online
വളാഞ്ചേരി നഗരസഭയിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു
വളാഞ്ചേരി: രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിൽ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി .വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി, റൂബി ഖാലിദ് ,കൗൺസിലർമാരായ സിദ്ധീഖ് ഹാജി, തസ്ലീമ നദീർ, ബദരിയ്യ മുനീർ,സദാനന്ദൻ കോട്ടീരി,ഉണ്ണികൃഷ്ണൻ കെ.വി, സെക്രട്ടറി ഷമീർ മുഹമ്മദ്, മുസ്തഫ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി നഗരസഭയിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു
The post കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിൽ രാജ്യത്തിൻ്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.
റിപ്പബ്ലിക്ക് ദിനം; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു
ഇരിമ്പിളിയം: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു. സുരേഷ് മലയത്ത്  പതാക ഉയർത്തി. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫിറോസ്, ഹെഡ് മാസ്റ്റർ അഷറഫലി കാളിയത്ത്, ഷമീമ ടീച്ചർ, അമീൻ മാസ്റ്റർ, അൻവർ മാസ്റ്റർ, ഫൈസൽ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
The post റിപ്പബ്ലിക്ക് ദിനം; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.
റിപ്പബ്ലിക്ക് ദിനം; സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഭരണഘടനയുടെ ആമുഖം വായിച്ചു
കുറ്റിപ്പുറം:കേരള സാക്ഷരതാമിഷൻ നടപ്പിലാക്കുന്ന “ഇന്ത്യ എന്ന റിപ്പബ്ലിക്” ഭരണഘടനാ സാക്ഷരത ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ഭരണാഘടനയുടെ ആമുഖം വായിക്കുന്നു എന്ന പരിപാടി സംഘടിപ്പിച്ചു.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല കറതൊടിയിൽ പതാക ഉയർത്തി. വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധിഖ് ഭരണഘടനയുടെ ആമുഖം വായിച്ചു. എ.ഇ.ഒ സുരേന്ദ്രൻ പി.വി ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ എക്സൈസ് ഓഫീസർമാർ, പഞ്ചായത്ത്‌ സ്റ്റാഫ്‌ അംഗങ്ങൾ, വാർഡ് മെമ്പർമാർ, സാക്ഷരത പ്രേരക്, ഇൻസ്‌ട്രക്റ്റർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
The post റിപ്പബ്ലിക്ക് ദിനം; സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറത്ത് ഭരണഘടനയുടെ ആമുഖം വായിച്ചു appeared first on Valanchery Online.
റിപ്പബ്ലിക് ദിനം; എടയൂർ മൂന്നാക്കൽ അംഗൻവാടിയിൽ ആഘോഷിച്ചു-വീഡിയോ
എടയൂർ: രാജ്യത്തിന്റെ 72ആമത് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് എടയൂർ മൂന്നാക്കലിലെ സെന്റർ പതിനിനൊന്നാം നമ്പർ അംഗൻവാടിയിലും ചടങ്ങുകൾ നടന്നു. രാവിലെ എട്ടരയ്ക്ക് എടയൂർ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് അംഗം കെ.പി വിശ്വനാഥൻ ദേശീയപതാക ഉയർത്തി സംസാരിച്ചു. അംഗൻവാടിയിലെ അധ്യാപിക ഗ്രീഷ്മ അധ്യക്ഷയായിരുന്നു. എ.എൽ.എം.എസ്.സി കമ്മറ്റി അംഗങ്ങളായ ഫൗസിയ സി.പി, വി.പി ദേവകി, ഇബ്രാഹിം എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ അംഗൻവാടിയിലെ ഏതാനും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ശേഷം മധുരവിതരണവും നടന്നു.
The post റിപ്പബ്ലിക് ദിനം; എടയൂർ മൂന്നാക്കൽ അംഗൻവാടിയിൽ ആഘോഷിച്ചു-വീഡിയോ appeared first on Valanchery Online.
മലപ്പുറം: ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷം മലപ്പുറം എംഎസ്‌പി ഗ്രൗണ്ടിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. രാവിലെ ഒമ്പതിന് മന്ത്രി കെ ടി ജലീൽ പതാക ഉയർത്തും. പതാക ഉയർത്തലിന് മുന്നോടിയായി സിവിൽ സ്റ്റേഷനിലെ യുദ്ധസ്മാരകത്തിൽ രാവിലെ 8.30ന് പുഷ്പാർച്ചന നടത്തും. എംഎസ്‌പി കണ്ടിൻജന്റ്, വനിതാ പൊലീസ് കണ്ടിൻജന്റ്, ലോക്കൽ പൊലീസ്, എആർ വിഭാഗം ഉൾപ്പെടുന്ന കണ്ടിൻജന്റ്, എക്‌സൈസ് വിഭാഗം എന്നിവ ഇത്തവണ പരേഡിൽ പങ്കെടുക്കും. ആദ്യം വരുന്ന നൂറ്‌പേരെ മാത്രമേ പരേഡ് ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കൂ.
The post റിപ്പബ്ലിക് ദിനം: 
മലപ്പുറത്ത് മന്ത്രി കെ.ടി ജലീല്‍ പതാക ഉയര്‍ത്തും appeared first on Valanchery Online.
ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി
വളാഞ്ചേരി:ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കഡറി സ്ക്കൂളിലെ ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി. ഭരണഘടന ആമുഖം ചൊല്ലി പ്രതിജ്ജ യെടുത്തു. വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹമീദ് കൊട്ടാരം റാലി ഫളാഗ് ഓഫ് ചെയ്തു. സി പി നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു.എം നവാസ്, കെ ടി ഫൈസൽ, ബിപി ശ്രീജിത്ത്,വി ഷംസീന എന്നിവർ പ്രസംഗിച്ചു.
The post ജൂനിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ റിപ്പബ്ലിക്ക് ദിന സന്ദേശ റാലി നടത്തി appeared first on Valanchery Online.
കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണ്ടികശാലയിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു
വളാഞ്ചേരി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പാണ്ടികശാല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകൻ ടി.കെ.സൈതാലികുട്ടി പതാക ഉയർത്തി. ടി.പി ബാവനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ടി.പി അബ്ദുള്ളക്കുട്ടി, മൂസ ഇറ്റലി, ഷെഫീഖ് കളപടത്തിൽ, കെ.ബക്കർ തുടങ്ങിയവർ സംബന്ധിച്ചു.
The post കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാണ്ടികശാലയിൽ റിപ്പബ്ലിക്ക് ദിനം ആചരിച്ചു appeared first on Valanchery Online.
രാജ്യത്തിന്റെ എഴുപതാം റിപബ്ലിക്ക് ദിനം; വളാഞ്ചേരിയിൽ വിപുലമായി ആഘോഷിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ എഴുപതാം റിപബ്ലിക്ക് ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു. പരിപാടിയിൽ നഗരസഭ ചെയർപേഴ്‌സൺ സി.കെ.റുഫീന പതാകഉയർത്തി ഉദ്ഘാടനം നടത്തി. സി. ഷെഫീന (ചെയർമാൻ വിദ്യഭ്യാസകലാ-കായികസ്റ്റാന്റിംഗ് കമ്മിറ്റി) സ്വാഗതവും, കെ.വി. ഉണ്ണികൃഷ്ണൻ (വൈസ് ചെയർമാൻ, വളാഞ്ചേരി നഗരസഭ) അദ്ധ്യക്ഷതയും വഹിച്ച ചടങ്ങിൽ നഗരസഭ സെക്രട്ടറി എ.ഫൈസൽ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.അബ്ദുന്നാസർ (മരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി), സി രാമകൃഷ്ണൻ (ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി), മൈമൂന (വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി) കൗസിലർമാരായ ടി.പി അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ എന്നിവരും ആശംസകൾ നേർന്നു. പരിപാടിയിൽ അനിൽകുമാർ കൃതജ്ഞത രേഖപ്പെടുത്തി.
The post രാജ്യത്തിന്റെ എഴുപതാം റിപബ്ലിക്ക് ദിനം; വളാഞ്ചേരിയിൽ വിപുലമായി ആഘോഷിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ
മലപ്പുറം: റിപ്പബ്ലിക് ദിനാഘോഷം-2019 െൻറ ഭാഗമായി പൊലീസ് സേനയിലെ ഉദ്യോഗസ്ഥർക്ക് കേരള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. കുറ്റിപ്പുറം എസ്.ഐ ബഷീർ ചിറക്കലിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായി. നേരത്തെ ചങ്ങരംകുളം എസ്.ഐ ആയിരുന്ന ബഷീർ ചിറക്കൽ മാറഞ്ചേരി സ്വദേശിയാണ്. മികച്ച സേവനത്തിനാണ് ബഷീറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ലഭിച്ചത്. നല്ലൊരു ഗായകൻ കൂടിയാണ് ബഷീർ ചിറക്കൽ.
കുറ്റിപ്പുറം സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥയായ സീമ എൻ.പിയും പോലീസ് മെഡലിന് അർഹയായവരുടെ പട്ടികയിലുണ്ട്. മലപ്പുറം ജില്ലയിൽ നിന്ന് 8 പോലീസ് ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായത്. അവരുടെ പേര് ചുവടെ കൊടുക്കുന്നു.
ബഷീർ സി. ചിറക്കൽ, സബ് ഇൻസ്‌പെക്ടർ കുറ്റിപ്പുറം, മലപ്പുറം, എം സത്യനാഥൻ, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, കെ.സന്തോഷ്, എ.എസ്.ഐ(ഗ്രേഡ്), കൊണ്ടോട്ടി പി.എസ്, മലപ്പുറം, സീമ എൻ.പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), കുറ്റിപ്പുറം പി.എസ്, മലപ്പുറം, റഹിയാത്ത് പി, ഡബ്ല്യൂ.എസ്.സി.പി.ഒ(ഗ്രേഡ്), നിലമ്പൂർ പി.എസ്, മലപ്പുറം, പ്രിയ പി, ഡബ്ലൂ.എസ്.സി.പി.ഒ, വുമൺസെൽ, മലപ്പുറം, സുരേഷ് കുമാർ ടി. സി, എ.പി.എ.എസ്.ഐ, ആർ.ആർ.ആർ.എഫ്, മലപ്പുറം, രഘുനാഥൻ, പുതിയേടത്ത്, എ.പി.എ.എസ്.ഐ, ആർ.ആർ.ആർ.എഫ് മലപ്പുറം എന്നിവരാണ് മെഡൽ നേട്ടത്തിനർഹരായ ഉദ്യോഗസ്ഥർ.
The post കുറ്റിപ്പുറം എസ്.ഐ ബഷീർ സി. ചിറക്കലിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ appeared first on Valanchery Online.
രാജ്യത്തിന്റെ 69 -മത് റിപ്പബ്ലിക് ആഘോഷം: മലപ്പുറത്തെ വിവിധയിടങ്ങളിലെ ദൃശ്യങ്ങൾ
മലപ്പുറം: രാജ്യത്തിന്റെ 69മത് റിപ്പബ്ലിക് ദിനം ആഘോഷപൂർവം കൊണ്ടാടി. വിവിധ സ്കൂളുകളിലും ക്ലബുകളിലും സാംസ്കാരിക കൂട്ടയ്മകളും ആഘോഷങ്ങളിൽ പങ്കുകൊണ്ടു. വിവിധ പ്രദേശങ്ങളിലെ ആഘോഷങ്ങളിലൂടെ:
ചെറുകുളമ്പ ഐ കെ ടി ഹയർ സെക്കണ്ടറി സ്കൂളിൽ റിപ്പബ്ലിക്ക് ദിനം വർണാഭമായി ആഘോഷിച്ചു.ഹെഡ്മിസ്‌ട്രെസ്സ് ആർ.ഇന്ദിരാഭായ് പതാക ഉയർത്തി.എസ്.പി.സി,എൻ.എസ്‌.എസ് എന്നിവയുടെ നേത്രത്വത്തിൽ പരേഡും വിവിധ പരിപാടികളും സംഘടിപ്പിച്ചു.സതീഷ് ബാബു,മുല്ലപ്പള്ളി ഇബ്രാഹിം ,നാസർ കാലടി,ബി ഹിരൺ, സലാം,ഷാജി മോൾ എന്നിവർ നേതൃത്വം നൽകി.
കൊളത്തൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രിൻസിപ്പൽ സി.വി .മുരളി പതാക ഉയർത്തി  റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി .സ്കൗട്ട് മാസ്റ്റർ അഭിലാഷ് പി കെ അധ്യക്ഷത വഹിച്ചു. സ്കൗട്ട് ഗൈഡ് യൂണിറ്റിന്റെ പരേഡും നടന്നു .തുടർന്ന് കുട്ടികൾ സ്കൂൾ പരിസരം ശുചീകരിച്ചു.
കുരുവമ്പലം എ എം എൽ എൽ പി സ്കൂളിൽ പ്രധാന അധ്യാപിക കെ എം അനിത ടീച്ചർ, വാർഡ്‌ ഉമ്മർ എന്നിവർ ചേർന്ന് പതാക ഉയർത്തി.
എടയൂർ വായനശാല പൗരസമിതിയും, ബിൽഡിംഗ് ഓണേഴ്സും, വയനശാല വ്യാപരി വ്യവസായി കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ഈ വർഷത്തെ റിപ്പബ്ലിക്ക് ദിനാഘോഷം .കിഴിശ്ശേരി അബ്ദു റഷീദ് പതാക ഉയർത്തി.
സഫ ഇംഗ്ലീഷ് സ്കൂളിൽ ഇന്ന് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷവും തുടർന്ന് നടത്തിയ പൂക്കാട്ടിരി അംഗനവാടി ശുചീകരണവും, പൂച്ചെടി നടലും
The post രാജ്യത്തിന്റെ 69 -മത് റിപ്പബ്ലിക് ആഘോഷം: മലപ്പുറത്തെ വിവിധയിടങ്ങളിലെ ദൃശ്യങ്ങൾ appeared first on Valanchery Online.