project Archives - Valanchery Online
	1	</sy:updateFrequency>
project Archives - Valanchery Online
മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ആവശ്യം
ഇരിമ്പിളിയം: ഭാരതപ്പുഴയോരത്തെ മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കാൻ നടപടി വേണമെന്ന് ആവശ്യം. പമ്പ് ഹൗസിൽ 45 എച്ച്പിയുടെ 2 മോട്ടറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തനം. ഇരു മോട്ടറുകളും പ്രവർത്തനക്ഷമമാണെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തനം. അടിക്കുന്ന വെള്ളത്തിന്റെ സമ്മർദം മൂലം കുഴലിനു കേടു പറ്റുമോ എന്ന ഭയപ്പാടാണ് ഇതിനു കാരണം. ഭാരതപ്പുഴയിൽ യഥേഷ്ടം വെള്ളം ലഭ്യമാകുന്ന വള്ളാഞ്ചേരി കയത്തിൽനിന്നാണ് പമ്പിങ്. വെള്ളം […]
The post മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കണമെന്ന് ആവശ്യം appeared first on Valanchery Online.
ഇരിമ്പിളിയം: ഭാരതപ്പുഴയോരത്തെ മങ്കേരി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ പ്രവർത്തനം വിപുലീകരിക്കാൻ നടപടി വേണമെന്ന് ആവശ്യം. പമ്പ് ഹൗസിൽ 45 എച്ച്പിയുടെ 2 മോട്ടറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തനം. ഇരു മോട്ടറുകളും പ്രവർത്തനക്ഷമമാണെങ്കിലും ഒന്ന് മാത്രമാണ് പ്രവർത്തനം. അടിക്കുന്ന വെള്ളത്തിന്റെ സമ്മർദം മൂലം കുഴലിനു കേടു പറ്റുമോ എന്ന ഭയപ്പാടാണ് ഇതിനു കാരണം. ഭാരതപ്പുഴയിൽ യഥേഷ്ടം വെള്ളം ലഭ്യമാകുന്ന വള്ളാഞ്ചേരി കയത്തിൽനിന്നാണ് പമ്പിങ്. വെള്ളം 10 ഇഞ്ച് വ്യാസമുള്ള കുഴൽവഴിയാണ് കനാലിലേക്കു തള്ളുന്നത്.
റെയിൽവേ ലൈനിനു സമാന്തരമായി ഏറെ ദൂരം കുഴൽ വഴിയാണ് വെള്ളം എത്തുന്നത്. നിലവിലുള്ള കുഴലിനു സമാന്തരമായി ഒരു കുഴൽകൂടി സ്ഥാപിച്ചു 2 മോട്ടറുകളും പ്രവർത്തിപ്പിക്കുകയാണെങ്കിൽ മങ്കേരി മേഖലയിലും വെണ്ടല്ലൂർ, പേരശ്ശനൂർ, തിരുനിലം ഭാഗങ്ങളിലും വെള്ളമെത്തിക്കാനാവും. 3 കിലോമീറ്റർ നീളത്തിൽ കനാലുണ്ട്.ഒരു കിലോമീറ്റർ നീളം കൂടി കനാൽ നിർമിച്ചാൽ കൂടുതലായി ഒട്ടേറെ കർഷകർക്ക് പ്രയോജനപ്പെടും. കനാൽ നീട്ടണമെന്ന ആവശ്യം ബന്ധപ്പെട്ടവർ പരിഹരിച്ചിട്ടില്ല.
			<slash:comments>0</slash:comments>
‘മഴ മേഘങ്ങൾക്ക് മീതെ’ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ നിന്നും 100 യുവാക്കളെ സർക്കാർ സർവീസിൽ എത്തിക്കുന്ന ‘മഴ മേഘങ്ങൾക്ക് മീതെ’ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് തുടക്കമായി. നഗരസഭയിൽ നിന്നും രെജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് 2 മാസത്തെ സൗജന്യ പി.എസ്.സി കോച്ചിങ് നടത്തുന്നത്. ചടങ്ങ് വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. വികസന കാര്യ […]
The post ‘മഴ മേഘങ്ങൾക്ക് മീതെ’ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിൽ നിന്നും 100 യുവാക്കളെ സർക്കാർ സർവീസിൽ എത്തിക്കുന്ന ‘മഴ മേഘങ്ങൾക്ക് മീതെ’ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിക്ക് തുടക്കമായി. നഗരസഭയിൽ നിന്നും രെജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് 2 മാസത്തെ സൗജന്യ പി.എസ്.സി കോച്ചിങ് നടത്തുന്നത്. ചടങ്ങ് വളാഞ്ചേരി മുൻസിപ്പൽ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉത്ഘാടനം ചെയ്തു. വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അധ്യക്ഷനായിരുന്നു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിഎം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ മാരാത്ത് ഇബ്രാഹിം ,റൂബി ഖാലിദ് ,ദീപ്തി ശൈലേഷ് ,നഗരസഭാ സെക്രട്ടറി ഷെമീർ മുഹമ്മദ് എന്നിവർ സംസാരിച്ചു .ചടങ്ങിൽ കൗൺസിലർമാരായ താഹിറ ഇസ്മായിൽ ,ശൈലജ ,നൂർജഹാൻ ,ഉണ്ണികൃഷ്ണൻ ,സദാനന്ദൻ ,തസ്ലീമ നദീർ എന്നിവർ പങ്കെടുത്തു .രമേശ് കൊല്ലം മോട്ടിവേഷൻ ക്ലാസ്സ് എടുത്തു.
			<slash:comments>0</slash:comments>
ഇടശ്ശേരി സ്മാരകം ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി
കുറ്റിപ്പുറം : ഇടശ്ശേരി സ്മാരകംകൂടി ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസംപദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. ഇതിന്റെ ഭാഗമായി എം.എൽ.എ.യുടെ അധ്യക്ഷതയിൽ നിളയോരം പാർക്കിൽ ജനപ്രതിനിധികളുടേയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗം ചേർന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വില്ലേജിൽനിന്നുള്ള സ്‌കെച്ചോടുകൂടി പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നിളയോരം പാർക്കിൽ […]
The post ഇടശ്ശേരി സ്മാരകം ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസം പദ്ധതി appeared first on Valanchery Online.
കുറ്റിപ്പുറം : ഇടശ്ശേരി സ്മാരകംകൂടി ഉൾപ്പെടുത്തി കുറ്റിപ്പുറത്ത് പുതിയ ടൂറിസംപദ്ധതി തയ്യാറാക്കി സർക്കാരിന് സമർപ്പിക്കുമെന്ന് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. ഇതിന്റെ ഭാഗമായി എം.എൽ.എ.യുടെ അധ്യക്ഷതയിൽ നിളയോരം പാർക്കിൽ ജനപ്രതിനിധികളുടേയും ടൂറിസം വകുപ്പ് അധികൃതരുടെയും യോഗം ചേർന്നു. പദ്ധതിക്ക് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് വില്ലേജിൽനിന്നുള്ള സ്‌കെച്ചോടുകൂടി പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്ത് ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെടാൻ യോഗം തീരുമാനിച്ചു. നിളയോരം പാർക്കിൽ നിലവിൽ നടക്കുന്ന നവീകരണം വേഗത്തിൽ പൂർത്തീകരിക്കുന്നതിന് എം.എൽ.എ. നിർദേശം നൽകി.
നവീകരണം കഴിയുന്നതോടെ പാർക്കിൽ കൂടുതലായിവരുന്ന വൈദ്യുതി ഉപയോഗത്തിന് ആവശ്യമായിട്ടുള്ള അഡീഷണൽ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ, കെ.ടി. സിദ്ദീഖ്, മൂർക്കത്ത് ഹംസ, പരപ്പാര സിദ്ദീഖ്, കെ.ഇ. സഹീർ, മുഹമ്മദ് അഷ്‌റഫ് അലി, വി.പി. റിജിത ഷലീജ്, ടൂറിസം വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ കെ.കെ. പദ്മകുമാർ, ഡി.ടി.പി.സി. സെക്രട്ടറി ബിനോഷ് കുഞ്ഞപ്പൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
			<slash:comments>0</slash:comments>
‘പ്രോജക്റ്റ് വളാഞ്ചേരി’യുമായി ‘മിഷണ്‍ ബെറ്റര്‍ ടുമോറോ’
വളാഞ്ചേരി: ‘മിഷണ്‍ ബെറ്റര്‍ ടുമോറൊ’യുടെ വളാഞ്ചേരി ചാപ്റ്റര്‍ മുനിസിപാലിറ്റിക്കായി തയ്യാറാക്കിയ വികസന-ക്ഷേമ കരുതലിനായുള്ള ‘പ്രാേജക്റ്റ് വളാഞ്ചേരി’ മുനിസിപ്പാലിറ്റി വികസന സെമിനാറില്‍ സമര്‍പ്പിച്ചു. ‘മിഷന്‍ ബെറ്റര്‍ ടുമോറോ’ പ്രവര്‍ത്തകരായ ഷാഹിന ടീച്ചര്‍, ശരത് പ്രകാശ് എന്നിവരില്‍ നിന്നും വളാഞ്ചേരി നഗരസഭാ അധ്യക്ഷന്‍ അഷറഫ് അബലത്തിങ്ങല്‍ പ്രോജക്റ്റ് ഏറ്റുവാങ്ങി. പൊതുജനങ്ങള്‍ക്കും, വനിതകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന നാല്‍പതോളം പദ്ധതികളാണ് പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭരണ നേതൃത്ത്വങ്ങള്‍ക്ക് വികസന-ക്ഷേമ […]
The post ‘പ്രോജക്റ്റ് വളാഞ്ചേരി’യുമായി ‘മിഷണ്‍ ബെറ്റര്‍ ടുമോറോ’ appeared first on Valanchery Online.
			<slash:comments>0</slash:comments>
കൽപകഞ്ചേരിയുടെ വികസനത്തിനൊരു യാത്ര; മൈൽസ് ‘വില്ലേജ് വാക്കിന്’ തുടക്കമായി
കല്‍പകഞ്ചേരി: പഞ്ചായത്ത് ഗ്രാമ വികസന യാത്രക്ക് തുടക്കമായി. പഞ്ചായത്തിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ, ആവശ്യങ്ങൾ, വികസന സാധ്യതകൾ എന്നിവ നേരിട്ട് മനസ്സിലാക്കി സുസ്ഥിരവും കാര്യക്ഷമവുമായ സാമൂഹിക ഇടപെടലുകള്‍ക്ക് വേണ്ട പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി കല്‍പകഞ്ചേരി മൂപ്പന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ എംപവര്‍മെന്റ് (മൈല്‍സ്) പഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ‘വില്ലേജ് വാക്ക്’ എന്ന പേരില്‍ ഗ്രാമ വികസന പഠനയാത്രക്ക് തുടക്കമായി. പാറപ്പുറം വാർഡിൽ യാത്രക്ക് […]
The post കൽപകഞ്ചേരിയുടെ വികസനത്തിനൊരു യാത്ര; മൈൽസ് ‘വില്ലേജ് വാക്കിന്’ തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു. പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണം നടപ്പാക്കുകയെന്നും ഇതിനുള്ള ഫണ്ടനുവദിച്ചതായും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ചേർന്ന ആലോചനായോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. റജുല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഫസീല, അംഗങ്ങളായ […]
The post കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു. പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണം നടപ്പാക്കുകയെന്നും ഇതിനുള്ള ഫണ്ടനുവദിച്ചതായും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ചേർന്ന ആലോചനായോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. റജുല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഫസീല, അംഗങ്ങളായ വി.ടി. അമീർ, മമ്മു പാലോളി, കെ, മാനുപ്പ, സുൽഫി, പി.പി. ബാവ, ഷെമീം, ഹസ്സനലി, വിജയൻ, യൂസഫലി, മെറിഷ്, എസ്.സി.ഡി. ഒ. വാസുദേവൻ എന്നിവരും നിർമിതി പ്രതിനിധികളും പങ്കെടുത്തു.
			<slash:comments>0</slash:comments>
സ്നേഹിത കാളിങ്​ ബെല്‍ പദ്ധതിക്ക് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി
ഇരിമ്പിളിയം: കുടുംബശ്രീയുടെ നേത്യത്വത്തിൽ നടന്ന് വരുന്ന സ്നേഹിത കാളിങ് ബെല്‍ പദ്ധതിക്ക് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി. ഒറ്റക്ക് താമസിക്കുന്ന, സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സുരക്ഷയും മാനസിക പിന്തുണയും നല്‍കാൻ കുടുംബശ്രീ മിഷന്‍ തുടക്കംകുറിച്ച പദ്ധതിയാണ് സ്നേഹിത കാളിങ് ബെല്‍. ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കെതിരായ അതിക്രമങ്ങള്‍ പെരുകുകയും മതിയായ പരിചരണം ലഭിക്കാതെ മരിക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തത്. പരിപാടിയുടെ ഭാഗമായി പദ്ധതിയിലെ […]
The post സ്നേഹിത കാളിങ്​ ബെല്‍ പദ്ധതിക്ക് ഇരിമ്പിളിയം പഞ്ചായത്തിൽ തുടക്കമായി appeared first on Valanchery Online.
പരിപാടിയുടെ ഭാഗമായി പദ്ധതിയിലെ  അംഗമായ പുറമണ്ണൂരിൽ താമസിക്കുന്ന തെക്കഞ്ചേരി പുറക്കളത്തിൽ ഇയ്യാത്തുമ്മയെ (63) കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ.കെ.കെ.ആബിദ്  ഹുസൈൻ തങ്ങളുടെ നേത്യത്വത്തിൽ സന്ദർശിച്ചു. ഇരിമ്പിളിയംഗ്രാമപഞ്ചായത്ത്പ്രസിഡന്റ്‌ വി.കെ.റജുല നൗഷാദ്, വൈസ് പ്രസിഡന്റ്‌ എൻ. മുഹമ്മദ്‌, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി.അമീർ, മെമ്പർമാരായ പ്രവീണ.ഇ, വേലായുധൻ പള്ളത്ത് ,  മമ്മു പാലോളി ,സൽമത്ത്.പി കുടുംബശ്രീ സിഡ്എസ് ചെയർപേഴ്സൺ ശശികല, കുടുംബശ്രീ കൗൺസിലർ  അശ്വതി  പ്രദേശവാസികളായ  ഹസീസ് പുറക്കളത്തിൽ, കുഞ്ഞുമൊയ്ദീദീൻ മാസ്റ്റർ, പി.സി.എ.നൂർ തുടങ്ങിയവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു. നിലവിലെ റേഷൻ കാർഡ് എ.പി.എല്ലിൽ നിന്നും ബി.പി.എല്ലിലേക്ക് മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും ഇവർക്കു വേണ്ട മറ്റു സഹായങ്ങൾ   ചെയ്തുനൽകാമെന്നും എം.എൽ.എ യും പ്രസിഡന്റും ഉറപ്പു നൽകി.
			<slash:comments>0</slash:comments>
വട്ടപ്പാറ: അപകടങ്ങൾ കുറയ്ക്കാൻ രണ്ട്‌ കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു
വളാഞ്ചേരി: ദേശീയപാത 66-ലെ സ്ഥിരം അപകടമേഖലയായ വട്ടപ്പാറ മുടിപ്പിൻവളവ് സുരക്ഷിതമേഖലയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി രണ്ട്‌ കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു. പാചകവാതകവുമായി വന്ന ടാങ്കറുകളുൾപ്പെടെ ഒരുമാസത്തിനുള്ളിൽ അഞ്ച് വാഹനങ്ങളാണ് ഇവിടെ മറിഞ്ഞത്. ഇതേത്തുടർന്ന് സ്ഥലം എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുടെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭയിലും കളക്ടറുടെ നേതൃത്വത്തിൽ മലപ്പുറത്തും ചേർന്ന യോഗങ്ങളിലുണ്ടായ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയപാതാ വിഭാഗം രണ്ട്‌ കോടി രൂപ അനുവദിച്ചത്. […]
The post വട്ടപ്പാറ: അപകടങ്ങൾ കുറയ്ക്കാൻ രണ്ട്‌ കോടി രൂപയുടെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നു appeared first on Valanchery Online.
മുടിപ്പിൻ വളവിന് തൊട്ടുമുമ്പുള്ള എതിർദിശയിലേക്കുള്ള തൊണ്ണൂറ് ഡിഗ്രി വളവ് നിവർത്തുന്നതിന് റോഡ് വീതി കൂട്ടുന്നതിനും ഇതിൽ തുക വകയിരുത്തിയിട്ടുണ്ട്. എന്നാൽ ഈ ഭാഗത്ത് ആവശ്യമായ സ്ഥലം കിട്ടുന്നതിനനുസരിച്ച് മാത്രമേ പ്രവൃത്തി പുരോഗമിക്കുകയുള്ളൂ. ഡിവൈഡറുകൾ, ലൈറ്റുകൾ, സൂചനാബോർഡുകൾ എന്നിവ സ്ഥാപിക്കുന്ന പണികളും നടക്കും. നിലവിലെ റോഡിന്റെ ഘടനയിൽ മാറ്റം വരുത്തുന്നതിനായുള്ള നിർദേശങ്ങൾ തയ്യാറാക്കി സമർപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നുണ്ട്. ഇതിനുള്ള രൂപരേഖയുടെ മാതൃക ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ മുഹമ്മദ് ഷാഫി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയ്ക്ക് വിശദീകരിച്ച് നൽകി.
			<slash:comments>0</slash:comments>
മാറാക്കരയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരുകോടിയുടെ പദ്ധതി
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിലേക്കുള്ള തിരുനാവായ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ വിപുലീകരണത്തിന് പഞ്ചായത്തിന്റെ അമ്പതുലക്ഷം രൂപയുടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അമ്പതുലക്ഷവും ഉൾപ്പെടെ ഒരുകോടി രൂപയുടെ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കും. പഞ്ചായത്ത് സമ്മേളനഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ജലവകുപ്പ് ഉദ്യേഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അപേക്ഷിച്ച എല്ലാവർക്കും ഒക്ടോബറിൽ കുടിവെള്ള കണക്‌ഷൻ നൽകാനും ധാരണയായിട്ടുണ്ട്. പട്ടികജാതി കുടുംബങ്ങൾ, അങ്കണവാടികൾ, ആശുപത്രികൾ എന്നിവയ്ക്കും […]
The post മാറാക്കരയിൽ കുടിവെള്ളക്ഷാമം പരിഹരിക്കാൻ ഒരുകോടിയുടെ പദ്ധതി appeared first on Valanchery Online.
മാറാക്കര: മാറാക്കര ഗ്രാമപ്പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുന്നു. പഞ്ചായത്തിലേക്കുള്ള തിരുനാവായ കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈൻ വിപുലീകരണത്തിന് പഞ്ചായത്തിന്റെ അമ്പതുലക്ഷം രൂപയുടെയും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അമ്പതുലക്ഷവും ഉൾപ്പെടെ ഒരുകോടി രൂപയുടെ പ്രവൃത്തികൾ ഒക്ടോബറോടെ പൂർത്തീകരിക്കും.
പഞ്ചായത്ത് സമ്മേളനഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ജലവകുപ്പ് ഉദ്യേഗസ്ഥരുടെയും യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അപേക്ഷിച്ച എല്ലാവർക്കും ഒക്ടോബറിൽ കുടിവെള്ള കണക്‌ഷൻ നൽകാനും ധാരണയായിട്ടുണ്ട്. പട്ടികജാതി കുടുംബങ്ങൾ, അങ്കണവാടികൾ, ആശുപത്രികൾ എന്നിവയ്ക്കും മറ്റു സർക്കാർ സ്ഥാപനങ്ങൾക്കും കണക്‌ഷൻ നൽകുന്നതിലുള്ള ചെലവ് പഞ്ചായത്ത് വഹിക്കും.
യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആമിന കല്ലൻ, വികസന സ്ഥിരംസമിതി ചെയർമാൻ സി.എച്ച്. ജലീൽ, ജലവകുപ്പ് എക്സിക്യുട്ടീവ് എൻജിനീയർ സി.കെ. അഹമ്മദ് റഷീദ്, അസിസ്റ്റന്റ് എൻജിനീയർ സി. ആനന്ദകുമാർ, പഞ്ചായത്ത് സെക്രട്ടറി അനിത ജെ. സ്റ്റീഫൻ, അംഗങ്ങളായ വഹീദാബാനു, പി. ജാബിർ, കെ.പി. നാരായണൻ, വി.പി. സമീറ, സലീം മണ്ടായപ്പുറം, വി.പി. ഹുസൈൻ, സൈനബ കണിയതൊടി, തിത്തുമ്മ സുഹ്‌റ എന്നിവർ സംബന്ധിച്ചു. 
			<slash:comments>0</slash:comments>
എടയൂരിൽ അഗതിരഹിത കേരളം പദ്ധതി തുടക്കമായി
വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ അഗതിരഹിത കേരളം പദ്ധതി തുടങ്ങി. 199 ഗുണഭോക്താക്കൾക്ക് അതിജീവനത്തിന് ആവശ്യമായ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി ചികിത്സാസഹായം, വസ്ത്രം, പെൻഷൻ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം എന്നിവ ലഭിക്കും. ഭവനരഹിതർക്ക് അടിസ്ഥാനസൗകര്യങ്ങളായ വീട്, കുടിവെള്ളം, ശുചിത്വസംവിധാനം എന്നിവയും കുടുംബാംഗങ്ങളെ ഘട്ടംഘട്ടമായി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള തൊഴിൽപരിശീലനങ്ങളും ലഭ്യമാക്കും. ഇതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും ലഭിക്കും. ഗ്രാമപ്പഞ്ചായത്ത് […]
The post എടയൂരിൽ അഗതിരഹിത കേരളം പദ്ധതി തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്തിൽ അഗതിരഹിത കേരളം പദ്ധതി തുടങ്ങി. 199 ഗുണഭോക്താക്കൾക്ക് അതിജീവനത്തിന് ആവശ്യമായ ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി ചികിത്സാസഹായം, വസ്ത്രം, പെൻഷൻ, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം എന്നിവ ലഭിക്കും. ഭവനരഹിതർക്ക് അടിസ്ഥാനസൗകര്യങ്ങളായ വീട്, കുടിവെള്ളം, ശുചിത്വസംവിധാനം എന്നിവയും കുടുംബാംഗങ്ങളെ ഘട്ടംഘട്ടമായി സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിനുള്ള തൊഴിൽപരിശീലനങ്ങളും ലഭ്യമാക്കും. ഇതിന് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സഹായവും ലഭിക്കും.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവ് ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ആർ.കെ. പ്രമീള അധ്യക്ഷയായി. അസിസ്റ്റന്റ് സെക്രട്ടറി സുധീഷ്‌ബാബു, ചങ്ങലോടൻ കുഞ്ഞാലി, ആർ.കെ. സുബ്രഹ്മണ്യൻ, ശോഭന, ടി. അബ്ദുള്ളക്കുട്ടി, വി. സലീന, മുംതാസ് എന്നിവർ പ്രസംഗിച്ചു.
Summary: agathi rahita keralam project started in edayur panchayath
			<slash:comments>0</slash:comments>
ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്
വളാഞ്ചേരി: പിഎംഎവൈ ഭവനപദ്ധതിക്കു മുന്തിയ പരിഗണന നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്. 40,30,38,000 രൂപ വരവും 38.10,91,658 രൂപ ചെലവും 5, 10,84,975 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.കെ.റുഫീന ആധ്യക്ഷ്യം വഹിച്ചു. പിഎംഎവൈ ഭവനപദ്ധതിക്കായി 6 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നഗരസഭയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് റോഡുകൾ നവീകരിക്കുന്നതിന് 1.35 കോടി രൂപ […]
The post ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ് appeared first on Valanchery Online.
വളാഞ്ചേരി: പിഎംഎവൈ ഭവനപദ്ധതിക്കു മുന്തിയ പരിഗണന നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്. 40,30,38,000 രൂപ വരവും 38.10,91,658 രൂപ ചെലവും 5, 10,84,975 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.കെ.റുഫീന ആധ്യക്ഷ്യം വഹിച്ചു. പിഎംഎവൈ ഭവനപദ്ധതിക്കായി 6 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നഗരസഭയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് റോഡുകൾ നവീകരിക്കുന്നതിന് 1.35 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.വൈക്കത്തൂരിൽ പുതിയ നഗരസഭാമന്ദിരം നിർമിക്കുന്നതിന് സർക്കാർ ഫണ്ട് അടക്കം 50 ലക്ഷം രൂപയും നീക്കിവച്ചു. നെൽക്കൃഷിവികസനത്തിന് 8 ലക്ഷം രൂപ വകയിരുത്തി.  പിഎച്ച്സിയിൽ സായാഹ്ന ഒപി ആരംഭിക്കാനായി 8 ലക്ഷം രൂപ വകയിരുത്തി.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും മാതൃകാപരവുമാണെന്ന്  ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി
വളാഞ്ചേരി: പട്ടികജാതി വിഭാഗക്കാർക്കായി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും കേരളത്തിനു തന്നെ മാത്രകാപരവുമാണെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ട പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഡിഗ്രി മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനായി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പ് പദ്ധതിയുടെ ഉത്ഘാടനവും ഒരാൾക്ക് രണ്ടു ലക്ഷം രൂപ വരെ ലഭ്യമാവുന്ന പഠനമുറിയുടെ […]
The post കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും മാതൃകാപരവുമാണെന്ന്  ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി appeared first on Valanchery Online.
വളാഞ്ചേരി: പട്ടികജാതി വിഭാഗക്കാർക്കായി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന പദ്ധതികൾ നവീനവും കേരളത്തിനു തന്നെ മാത്രകാപരവുമാണെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽ പെട്ട പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെ ഡിഗ്രി മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ ഉന്നമനത്തിനായി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പ് പദ്ധതിയുടെ ഉത്ഘാടനവും ഒരാൾക്ക് രണ്ടു ലക്ഷം രൂപ വരെ ലഭ്യമാവുന്ന പഠനമുറിയുടെ രണ്ടാം ഘട്ട പ്രഖ്യാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ആതവനാട് മുഹമ്മദ്‌ക്കുട്ടി അധ്യക്ഷനായിരുന്നു.
കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൻ ഫസീല ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഷമീല, കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാൻഡിങ് എ.പി സബാഹ്, മെമ്പർമാരായ കെ.ടി സിദ്ധീഖ്, കൈപള്ളി അബ്ദുള്ള കുട്ടി, പരീത് കരെക്കാട്, സഫിയ ടീച്ചർ, ടി.കെ റസീന, വേലായുധൻ എന്നിവർ സംസാരിച്ചു. എസ് സി ഡി അനില റാണി നന്ദി പറഞ്ഞു.
			<slash:comments>0</slash:comments>