എടയൂര്‍: ടി.വി ചാനലില്‍ സംപ്രേഷണം ചെയ്തുവന്ന ‘കുട്ടിപ്പട്ടാളത്തി’നെതിരെ ബാലാവകാശ കമീഷനില്‍ കേസ് നടക്കുന്നതിനിടെ പരിപാടി നിര്‍ത്തി.
പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സിന്റെ സെവന്‍സ് ഫുട്‌ബോള്‍ താരമായിരുന്ന വിദ്യാര്‍ഥി ഷാജഹാന്‍ ബഷീറിന്റെ സ്മരണാര്‍ഥം