പോലീസ് നടത്തിയ പരിശോധനയില്‍ 17 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി.
നാടിന്റെ സ്വപ്നപദ്ധതിയായ കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൂടാല്‍ അങ്ങാടിയിൽ നടക്കും.