HomePosts Tagged "kuttippuram" (Page 112)

kuttippuram Tag

ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടത്തുന്ന കുറ്റിപ്പുറം ഉപജില്ലാസ്‌കൂള്‍ കലോത്സവം സംസ്‌കൃതോത്സവത്തില്‍ യു.പി. വിഭാഗത്തില്‍ മാറാക്കര എ.യു.പി സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഇരിമ്പിളിയവും ഒന്നാംസ്ഥാനക്കാരായി.

മിനിപമ്പയിലെത്തുന്ന ശബരിമല തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മൂന്ന് ലൈഫ് ഗാര്‍ഡുകളെക്കൂടി രക്ഷാപ്രവര്‍ത്തനത്തിന് നിയമിച്ചു.

വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി.

ശബരിമല തീര്‍ഥാടകരെ സഹായിക്കുന്നതിനായി മിനിപമ്പയില്‍ ‘മാതൃഭൂമി’യുടെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി.

വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കുറ്റിപ്പുറം ബ്ലോക്ക്തല കേരളോത്സവത്തില്‍ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ഓവറോള്‍ ജേതാക്കളായി.

ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി.

ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കുന്നത് ഒരു ദുരന്തത്തോടെ. മിനി പമ്പ എന്നറിയപ്പെടുന്ന കുറ്റിപ്പുറം മല്ലൂർ കടവിൽ തീർഥാടന സംഘത്തിൽ പെട്ട ഒരു യുവാവ് മുങ്ങി മരിച്ചു.

ഭാരതപ്പുഴയില്‍ മുതലകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.

കുറ്റിപ്പുറം ഉപജില്ലാ സാമൂഹിക ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍

കുറ്റിപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ആതവനാട് ഗ്രാമപ്പഞ്ചായത്തുതല എൽ.പി, യു.പി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മത്സരങ്ങളുടെ സ്‌ക്രീനിങ്

Don`t copy text!