community kitchen Archives - Valanchery Online

എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു
വളാഞ്ചേരി: എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു. സിപിഐ(എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ വി പി സക്കറിയ നഗരസഭാ കൗൺസിലർ ശൈലജക്ക് ഭക്ഷണപ്പൊതി നൽകി ഉദ്ഘാടനം ചെയ്തു. കെ കെ ഫൈസൽ തങ്ങൾ അധ്യക്ഷതവഹിച്ചു. കെ പി ശങ്കരൻ മാസ്റ്റർ, ടി പി മൊയ്തീൻകുട്ടി, എൻ.വേണുഗോപാലൻ കെ കെ ഉമ്മൻ ബാവ, കെ കെ സലാം, ഇ പി അച്യുതൻ, ടി പി അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.

തെരുവിൽ കഴിയുന്നവർക്കും കിടപ്പ് രോഗികൾക്കും മറ്റും തദ്ദേശ സ്ഥാപനങ്ങൾ സാമൂഹിക അടുക്കള വഴി സൗജന്യമായി ഭക്ഷണം കൊടുക്കണം എന്ന സംസ്ഥാന സർക്കാർ നിർദ്ദേശം വളാഞ്ചേരി നഗരസഭ ഭരണസമിതി പാലിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം സിപിഐ(എം) വളാഞ്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. നഗരസഭ സാമൂഹ്യ അടുക്കള തുടങ്ങിയില്ലെങ്കിൽ എൽഡിഎഫ് അതിന് നേതൃത്വം കൊടുക്കും എന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു.

The post എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ സൗജന്യ അടുക്കള ആരംഭിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചണ് “ആയുഷ് ബിരിയാണി“യോടെ സമാപനം
വളാഞ്ചേരി: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ലോക്ക്ഡൌണിൽ ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കായി സംസ്ഥാനമൊട്ടുക്ക് നടപ്പിലാക്കിയ കമ്മ്യൂണിറ്റി കിച്ചൺ വളാഞ്ചേരി നഗരസഭയിൽ സമാപിച്ചു. നീണ്ട 37 ദിവസത്തിനു ശേഷമാണ് വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചൺ സമാപിച്ചത്. അവസാന ദിവസമായ ഇന്ന് ഉച്ചക്ക് ബിരിയാണി വിളമ്പിയാണ് അവസാനിപ്പിച്ചത്. നഗരസഭയുടെ ആയുഷ് വിഭാഗത്തിലെ (ആയൂർവ്വേദം, ഹോമിയോപ്പതി, സിദ്ധ) ഡോക്ടർമാരായ ഡോ. ശ്രുതി, ഡോ. ഹാരിഷ, ഡോ. സുശാന്ത് എന്നിവരാണ് കമ്മ്യൂണിറ്റി കിച്ചന്റെ സമാപന ദിനത്തിൽ രുചിയേറും ബിരിയാണി നൽകിയതിന്റെ പൂർണ്ണ ചിലവും വഹിച്ചത്.

The post വളാഞ്ചേരി നഗരസഭ കമ്മ്യൂണിറ്റി കിച്ചണ് “ആയുഷ് ബിരിയാണി“യോടെ സമാപനം appeared first on Valanchery Online.

മാറാക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട
മാറാക്കര: മാറാക്കര പഞ്ചായത്ത്‌ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട. ഓരോ ചാക്ക് വീതം ഉള്ളി, കിഴങ്ങ്, ഉപ്പ്‌ എന്നിവയാണ് കൈമാറിയത്. ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട യൂത്ത് വിങ്ങ് ഭാരവാഹികളായ ജാഫർ എം.കെ, ജലീൽ തയ്യിൽ, ദാനിഷ് സി.പി, ഷാജിമോൻ തയ്യിൽ, സബീർ എന്നിവർ ചേർന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി എന്നിവർക്ക് കൈമാറി.

Summary: Fifa youth wing from mullanamada donated vegetables to marakkara panchayath community kitchen

The post മാറാക്കര കമ്മ്യൂണിറ്റി കിച്ചണിലേക്ക് വിഭവങ്ങൾ കൈമാറി ഫിഫ യൂത്ത് വിങ്ങ് മുള്ളൻമട appeared first on Valanchery Online.

നാല് കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പച്ചക്കറികൾ കൈമാറി കേരളാ വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കമ്മറ്റി
വളാഞ്ചേരി: കേരളാ വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ നാല് കമ്മ്യുണിറ്റി കിച്ചണിലേക്ക് ആവശ്യമായ പച്ചക്കറി നൽകി. വളാഞ്ചേരി, കുറ്റിപ്പുറം, ആതവനാട്, വളവന്നൂർ എന്നീ പഞ്ചായത്തുകളിലെ കിച്ചണുകൾക്കാണ് പച്ചക്കറി നൽകിയത്. സമിതി ഏരിയാ സെക്രട്ടറി സി അബ്ദുൾകരീം, ജില്ലാ കമ്മിറ്റി അംഗം സദാനന്ദൻ കൊട്ടീരി, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.കെ റഷീദ്, കുഞ്ഞാപ്പു, ജയപ്രകാശ്, താഹിർ, ശശി വാരിയത്ത്, എൻ മുഹമ്മദലി എന്നിവർ പങ്കെടുത്തു. വളാഞ്ചേരി മുൻസിപ്പൽ സെക്രട്ടറി സുനിൽകുമാർ അനിൽ, ആതവനാട് സി.ഡി.എസ് ചെയർപേഴ്സൺ സുജാത, കുറ്റിപ്പുറം സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു, വളവന്നൂർ സി.ഡി.എസ് ചെയർപേർസൺ ഫൗസിയ എന്നിവർ ഏറ്റുവാങ്ങി.

The post നാല് കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് പച്ചക്കറികൾ കൈമാറി കേരളാ വ്യാപാരി വ്യവസായി സമിതി വളാഞ്ചേരി ഏരിയാ കമ്മറ്റി appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി
വളാഞ്ചേരി: കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി.. സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് സെക്രട്ടറി പി.കെ വിജേഷ്, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നൗഫൽ വരിക്കോടൻ, രാജീവ് കെ.പി എന്നിവർ ചേർന്നാണ് കൈമാറിയത്. വളാഞ്ചേരി മുൻസിപ്പൽ സെക്രട്ടറി എസ്. സുനിൽകുമാർ സാധനങ്ങൾ ഏറ്റുവാങ്ങി.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് അരിയും പച്ചക്കറികളും നൽകി സി.പി.ഐ വളാഞ്ചേരി ബ്രാഞ്ച് കമ്മറ്റി appeared first on Valanchery Online.

വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി കുടുംബാംഗങ്ങൾ
വളാഞ്ചേരി: അന്തരിച്ച കമ്മ്യൂണിസ്റ്റ് നേതാവ് വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി. മാസ്റ്ററുടെ ഭാര്യ കെ.പി സ്വർണ്ണകുമാരി ടീച്ചർ സ൦ഭാവന തുക വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനയ്ക്കു കൈമാറി. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി അബ്ദുന്നാസർ, കൗൺസിലർ പി.പി ഹമീദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി അഷറഫലി കാളിയത്ത്, ജില്ലാ കമ്മറ്റി അംഗം പി ജയപ്രകാശ്, എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡണ്ട് പി.എം സുരേഷ്, സുരേഷ് വലിയകുന്ന് എന്നിവരു൦ ചടങ്ങിൽ പങ്കെടുത്തു.

Summary: The family of comrade VP Chandrasekharan Master donated to a day’s expense to Valanchery municipality community kitchen

The post വി.പി ചന്ദ്രശേഖരൻ മാസ്റ്ററുടെ സഞ്ചയനദിനത്തിൽ വളാഞ്ചേരി മുൻസിപ്പാലിറ്റിയിലെ കമ്മ്യുണിറ്റി കിച്ചണിലേക്ക് ഒരു ദിവസത്തെ ഭക്ഷണചിലവിനുള്ള തുക സ൦ഭാവന നൽകി കുടുംബാംഗങ്ങൾ appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക്‌ ഭക്ഷ്യവസ്തുക്കൾ നൽകി കെ.എസ്.ടി.എ
കുറ്റിപ്പുറം: ഗ്രാമപ്പഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണിലേക്ക്‌ കെ.എസ്.ടി.എ. ഭക്ഷ്യവസ്തുക്കൾ നൽകി. സംസ്ഥാനകമ്മിറ്റി അംഗം പി.എ. ഗോപാലകൃഷ്ണനിൽനിന്ന് കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി. മോഹനൻ, കെ. ജയകുമാർ, പി. സേതുമാധവൻ, എ. പ്രദീപൻ, പി.എം. ശ്രീകുമാർ, വി. അൻവർ, കെ. റീന, പി. പവിത്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

The post കുറ്റിപ്പുറം പഞ്ചായത്ത് കമ്യൂണിറ്റി കിച്ചണിലേക്ക്‌ ഭക്ഷ്യവസ്തുക്കൾ നൽകി കെ.എസ്.ടി.എ appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി
വളാഞ്ചേരി: സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റി വളാഞ്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയ വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ കൈമാറി. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി.പി സാനു, എൻ വേണുഗോപാൽ, നഗരസഭാ സെക്രട്ടറി സുനിൽ, ടി.പി അബ്ദുൾ ഗഫൂർ, ഫിറോസ് ബാബു, യാസർ അറഫാത്ത് നേതൃത്വം സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി വളാഞ്ചേരി കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി. സിപിഐഎം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി സക്കറിയ വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൺ കൈമാറി. സിപിഐഎം വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ, നഗരസഭാ സെക്രട്ടറി സുനിൽ, ടി.പി അബ്ദുൾ ഗഫൂർ, ടി.പി രഘുനാഥ്, കെ.എം ഫിറോസ് ബാബു, യാസർ  അറഫാത്ത് എന്നിവർ നേതൃത്വം വഹിച്ചു.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് ബിരിയാണി നൽകി സി.പി.ഐ.എം വളാഞ്ചേരി ലോക്കൽ കമ്മിറ്റി appeared first on Valanchery Online.

വിവാഹ വാർഷികം കമ്മ്യൂണിറ്റി കിച്ചണിലൂടെ ജനകീയമായി ആഘോഷിച്ചു മാതൃക ദമ്പതികൾ
കാടാമ്പുഴ : മാറാക്കര പഞ്ചായത്ത്‌ ജനകീയ കമ്മ്യൂണിറ്റി കിച്ചണിലൂടെ അതിഥി തൊഴിലാളികൾക്കും പാവപ്പെട്ടവർക്കും ബിരിയാണി നൽകി ദമ്പതികൾ  മലപ്പുറം ഡി.ഡി ഓഫീസ് സൂപ്രണ്ട് മനോജ്‌ കുമാറും ഭാര്യ ബിന്ദു ടീച്ചറുമാണ് മാറാക്കര പഞ്ചായത്ത്‌ ജനകീയ കമ്മ്യൂണിറ്റി കിച്ചണിൽ 600 പേർക്ക് ചിക്കൻ ബിരിയാണി നൽകി കൊണ്ട് വിവാഹ വാർഷികം ആഘോഷിച്ചത്. മക്കളായ നവനീത് നവദീപ് എന്നിവരും കൂടെയുണ്ടായിരുന്നു. ഓരോ വിവാഹ വാർഷികവും ആഡംബരമാക്കുന്ന ഈ കാലത്ത് ലോകം കോവിഡ് ഭീതിയിൽ നിൽകുമ്പോൾ ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ഈ  സമയത്ത് സുഭിക്ഷമായ ഭക്ഷണം നൽകി. വിവാഹ വാർഷികം വ്യത്യസ്തമാക്കിയ ദമ്പതികളെ പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ വൈസ് പ്രസിഡന്റ് കല്ലൻ ആമിന എന്നിവർ പൊന്നാട അണിയിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ ആരോഗ്യ  സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, മുൻ പ്രസിഡന്റ് എ.പി മൊയ്തീൻകുട്ടി മാസ്റ്റർ, മെമ്പർ പി.പി ബഷീർ, വി.പി സമീറ, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീകല, പ്ലാൻ ക്ലർക്ക് അമ്പിളി, സി.ഡി.എസ് പ്രസിഡന്റ് സുമതി, ട്രോമാ കെയർ പ്രശാന്ത്, കമ്മ്യൂണിറ്റി വളണ്ടിയർമാരായ അക്ബർ, നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു.

The post വിവാഹ വാർഷികം കമ്മ്യൂണിറ്റി കിച്ചണിലൂടെ ജനകീയമായി ആഘോഷിച്ചു മാതൃക ദമ്പതികൾ appeared first on Valanchery Online.

എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലഹരങ്ങളും പലവ്യഞ്ജന സാധനങ്ങളും നൽകി എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ
എടയൂർ: എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലഹരങ്ങളും പലവ്യഞ്ജന സാധനങ്ങളും നൽകി എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ അംഗങ്ങൾ. സാമൂഹിക അടുക്കളയിലേക്ക് ഒരു നേരത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ എൻ.എസ്.എസ് പെർഫോമൻസ് അസെസ്സ്മെന്റ് കമ്മിറ്റി അംഗം എം.വി ഷാഹിനയും പ്രോഗ്രാം ഓഫീസർ ഹഫ്സ.ടി.ഉസ്മാനും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവിനു കൈമാറി. തന്റെ വീട്ടിൽ ഉണ്ടാക്കിയ പലഹാരങ്ങളുമായാണ് ഷാഹിന ടീച്ചർ കമ്മ്യൂണിറ്റി കിച്ചണിലേക്ക് എത്തിയത്. ഗ്രാമപഞ്ചായത്തംഗം സി. കുഞ്ഞാലി, പഞ്ചായത്ത് അസിസ്റ്റന്റ സെക്രട്ടറി ആർ രാജേഷ്, ഷാജി പേരൊഴി തുടങ്ങിയർ സംബന്ധിച്ചു.

ജി.എച്.എസ്.എസ് ഇരിമ്പിളിയം, ജി.എച്.എസ്.എസ് പേരശനൂർ, ജി.എച്.എസ്.എസ് എടപ്പാൾ, ജി.എച്.എസ്.എസ് ആതവനാട്, എം.ഇ.എസ്.എച്.എസ്.എസ് ഇരിമ്പിളിയം, ബ്രദേഴ്സ്.എച്.എസ്.എസ് മാവണ്ടിയൂർ, വി.എച്.എസ്.എസ് വളാഞ്ചേരി, ദാറുൽ ഹിദായ എച്.എസ്.എസ് പൂക്കരത്തറ, ദാറുൽ ഹിദായ കണ്ടനകം, ദാറുൽ ഹിദായ എടപ്പാൾ, ഐ.ആർ.എച്.എസ്.എസ് പൂക്കാട്ടിരി തുടങ്ങിയ പ്രദേശത്തെ 11 സ്കൂളുകളിലെ എൻ.എസ്.എസ് ഗ്രൂപ്പുകൾ ചേർന്നതാണ് വളാഞ്ചേരി ക്ലസ്റ്റർ.

The post എടയൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലഹരങ്ങളും പലവ്യഞ്ജന സാധനങ്ങളും നൽകി എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ appeared first on Valanchery Online.

വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏഴ് ദിവസത്തേക്കുള്ള പലവ്യഞനങ്ങൾ എത്തിച്ച് പ്രവാസി ബിസിനസ്സുകാരൻ
വളാഞ്ചേരി: കോവിഡ് 19 പശ്ചാത്തലത്തിൽ അതിഥിത്തൊഴിലാളികൾക്കും പ്രയാസമനുഭവിക്കുന്നവർക്കും കരുതലായി പ്രവാസി. വളാഞ്ചേരി ഹൈസ്കൂളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് ഏഴുദിവസത്തേക്കുള്ള മുഴുവൻ പലവ്യഞ്‌ജന ഉത്‌പന്നങ്ങളാണ് ദുബായിലെ ബിസിനസുകാരനും വലിയകുന്ന് സ്വദേശിയുമായ നെല്ലേക്കാട്ട് പ്രകാശൻ സംഭാവനചെയ്തത്. പ്രകാശനുവേണ്ടി സുരേഷ് പാറത്തൊടി ഉത്‌പന്നങ്ങൾ നഗരസഭ ഓഫീസിലെത്തിച്ചു. സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.

The post വളാഞ്ചേരിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഏഴ് ദിവസത്തേക്കുള്ള പലവ്യഞനങ്ങൾ എത്തിച്ച് പ്രവാസി ബിസിനസ്സുകാരൻ appeared first on Valanchery Online.

കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി
വളാഞ്ചേരി: കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ (കെ.എച്.ആർ.എ) വളാഞ്ചേരി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് പലചരക്ക് പച്ചക്കറി സാധനങ്ങൾ കൈമാറി. കെ.എച്.ആർ.എ ജനറൽ സെക്രട്ടറി കെ.സി ഉബൈദ്, വർക്കിങ്ങ് പ്രസിഡന്റ് നിസാർ പാലാറ എന്നിവരിൽ നിനും നഗരസഭാധ്യക്ഷ സി.കെ റുഫീന സാമഗ്രഹികൾ ഏറ്റുവാങ്ങി. കെ.എച്.ആർ.എ ഭാരവാഹികളായ നൌഫൽ അൽബൈക്ക്, മാനുപ്പ ബ്രദേഴ്സ്, കാസിം അൽത്താസ, റിയാസ് ക്യാമ്പസ്, വൈസ് ചെയർമാൻ ഉണ്ണികൃഷ്ണൻ, കൌൺസിലർ ഷിഹാബുദ്ധീൻ എന്നിവർ സന്നിഹിതരായിരുന്നു.

The post കമ്മ്യൂണിറ്റി കിച്ചണിലേക്ക് സാമഗ്രഹികൾ നൽകി കെ.എച്.ആർ.എ വളാഞ്ചേരി യൂണിറ്റ് കമ്മറ്റി appeared first on Valanchery Online.