clean Archives - Valanchery Online

പായലുകൾ നിറഞ്ഞ താമരക്കുളം വൃത്തിയാക്കി വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് (IFC)
വളാഞ്ചേരി: സ്വച്ച് ഭാരത് മിഷൻ- സ്വച്ച് സർവേക്ഷൺ, ശുചിത്വ മിഷൻ, മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിൻ എന്നിവയോടനുബന്ധിച്ച് വളാഞ്ചേരി നഗരസഭയിലെ ജലാശയങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ വാർഡ് 7 ലെ താമരക്കുളം വൃത്തിയാക്കി. സ്വച്ച് ഭാരത് മിഷൻ ക്യാമ്പയിനിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന മീറ്റിങ്ങിലെ തീരുമാനത്തെ തുടർന്ന് നഗരസഭ ചെയർമാനും, നഗരസഭ ശുചിത്വ ലോക്കൽ ബ്രാൻഡ് അംബാസഡറുമായ അഷ്റഫ് അമ്പലത്തിങ്ങലിൻ്റെ നിർദ്ധേശത്തെ തുടർന്ന് വൈക്കത്തൂർ ഇന്റർ എഫ് സി (IFC) ക്ലബ്ബ് ശുചീകരണ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. പായലുകൾ നിറഞ്ഞ് കുളിക്കാനോ മറ്റുള്ളവയ്ക്കോ പറ്റാത്ത അവസ്ഥയിലായിരുന്നു കുളം.രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണ പ്രവർത്തി വൈകീട്ട് 4 വരെ നീണ്ടു നിന്നു.വർഷങ്ങളായി നിരവധി പേർ കുളിക്കാനുപയോഗിച്ചിരുന്ന ജലാശയമായിരുന്നു താമരക്കുളം. പായലുകൾ നിറഞ്ഞതിനാൽ നിലവിൽ കുളിത്തിലേക്കിറങ്ങുന്ന ഭാഗം മാത്രമായിരുന്നു ഉപയോഗിക്കാൻ കഴിഞ്ഞിരുന്നത്.കുളം വൃത്തിയാക്കിയതിനാൽ ഇനി മുതൽ കുളത്തിൽ നീന്തിക്കുളിക്കാൻ സാധിക്കും. ക്ലബ്ബ് ഭാരവാഹികളായ പി.ഷറഫു, ടി.കെ നിസാർ, ഇ.ടി സൽമാൻ, പി നവാസ് ,എ.പി ഫാരിസ്,വഫിൻ റിയാസ്,അബ്ദുൽബാസിത്ത്,കെ.പി മുർഷിദ്,വി.കെ ഷാനിദ്,വി.ടി ഫാരിസ്,കെ.പി ജാബിർ,ടി.കെ ഫസൽ,ഒ.കെ നിസാം,ഷിബു,നജ്മു, വാർഡ് കൗൺസിലർ സാജിത ടീച്ചർ,എം ഗഫൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുളം വൃത്തിയാക്കൽ നടന്നത്.നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാരായ ഡി.വി ബിന്ദു  ഐശ്വര്യ ഹഫീദ്,ദിൽഷാദ്,അസ്ക്കർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

The post പായലുകൾ നിറഞ്ഞ താമരക്കുളം വൃത്തിയാക്കി വൈക്കത്തൂർ ഇന്റർ എഫ് സി ക്ലബ്ബ് (IFC) appeared first on Valanchery Online.

വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ
തിരുന്നാവായ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കേരള എമർജൻസി ടീം വളണ്ടിയർമാർ വിഷു ദിനത്തിൽ നടത്തിയ കർമ്മ പ്രവർത്തി ഏറെ ശ്രദ്ധേയമായി. യൂണിഫോമണിഞ്ഞ് ചിട്ടയോടെ വിവിധ തൊഴിൽ ഉപകരണങ്ങളുമായി എത്തിയ കെ.ഇ.ടി വളണ്ടിയർമാർ ഏറെ സാഹസികമായി ചരിത്ര പ്രസിദ്ധമായ മണിക്കിണറിന് സമീപത്തെ  പൊന്തക്കാടുകൾ വെട്ടി നീക്കി ശുചീകരിക്കുകയും പഴുക്കാ മണ്ഡപത്തിന്റെ മുകൾഭാഗവും ശുചീകരിക്കുകയും ചെയ്തു. എമർജൻസി ടീം റെസ്ക്യൂ അംഗങ്ങളെ നാവാമുകുന്ദ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ  പി പരമേശ്വരൻ,മാമാങ്കം മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ സി.പി.എം. ഹാരിസ് ,ഡോ: ചങ്ങമ്പള്ളി മൻസൂർ ഗുരിക്കൾ, മാമാങ്ക സ്മാരകം കെയർ ടേക്കർ ഉമ്മർ ചിറക്കലും നാട്ടുകാരുംചേർന്ന് സ്വീകരിച്ചു.

കെ .ഇ .ടി .മലപ്പുറം ജില്ലാ റെസ്ക്യൂ അംഗങ്ങളായ അബ്ദുല്ല കുട്ടി സി.പി  ഷാഫി പുറത്തൂർ, ഫിർദൗസ് മൂപ്പൻ, വി.എം. ബഷീർ വെട്ടിച്ചിറ, ഹർഷദ് താനൂർ, സലീം തൊഴിലാളി,നാസർ കാടാമ്പുഴ, അഷ്റഫ് മൂച്ചിക്കൽ, അസീസ് ,നാസർ കാച്ചടി, യാഹുട്ടി,നൗഷൽ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

The post വിഷു ദിനത്തിൽ മാമാങ്ക സ്മാരകങ്ങൾ ശുചീകരിച്ച് കെ.ഇ.ടി വളണ്ടിയർമാർ appeared first on Valanchery Online.

കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ശുചീകരിച്ചു പേരശന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ്
കുറ്റിപ്പുറം : പേരശന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ശുചീകരിച്ചു. വൊളന്റിയർമാരോടൊപ്പം പ്രോഗ്രാം ഓഫീസർ മുഹമ്മദ് അബ്ദുറഹ്‌മാൻ, അധ്യാപകരായ ശ്രീകാന്ത്, സുനിത, ജിജി, സജീഷ്, സതീഷ്, രാജൻ, റസിയ, സെലീന എന്നിവരും ശുചീകരണത്തിൽ പങ്കെടുത്തു.

The post കുറ്റിപ്പുറം റെയിൽവേസ്റ്റേഷൻ ശുചീകരിച്ചു പേരശന്നൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ്. യൂണിറ്റ് appeared first on Valanchery Online.

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ ക്ലീൻ ഇന്ത്യ ഡ്രൈവ്
വളാഞ്ചേരി: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു നടക്കുന്ന ജെസിഐ ഇന്ത്യയുടെ ക്ലീൻ ഇന്ത്യ ഡ്രൈവ് എന്ന പദ്ധതിയുടെ  റീജിയണൽ ലെവൽ ഉത്ഘാടനം ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ സോൺ വൈസ് പ്രസിഡന്റ്‌ ജെസി അനൂപ് സുധാകരൻ  വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് ക്ലിനിക് പരിസരശുചീകരണത്തോട് കൂടി നിർവഹിച്ചു. വളാഞ്ചേരി പാലിയേറ്റിവ് കെയറിൽ വെച്ച് സംഘടിപ്പിച്ച പ്രോഗ്രാമിൽ വളാഞ്ചേരി മേഖല പ്രസിഡന്റ്‌ ഫിറോസ് ലീഫോർട് അധ്യക്ഷനായി. വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് വർക്കിംഗ്‌ സെക്രട്ടറി സി പി എം സ്വാലിഹ്, വൈസ് പ്രസിഡന്റ്‌ സൈദലിക്കുട്ടി, നൗഫൽ അൽബൈക്ക്, ഡോ. ഹാരിസ് കെ ടി, നൗഷാദ് നിയ, ജിഷാദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു. പരിപാടിയോടാനുബന്ധിച്ചു ജെസിഐ വളാഞ്ചേരി സമാഹരിച്ച സാധനങ്ങൾ പാലിയേറ്റീവിന് കൈമാറി. പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ഹോം ഗാർഡ് കെ ആർ ഷാജിയെ സല്യൂട്ട് ദി പാറ്റ്റീട്ട് അവാർഡ് നൽകിയും, നിസാർ അലി പാലാറയെ  സല്യൂട്ട് ദി സൈലന്റ് വർക്കർ എന്നീ പുരസ്‌കാരങ്ങൾ നൽകിയും ആദരിച്ചു. വളാഞ്ചേരി സെക്രട്ടറി ജെസി യാസർ അറഫാത് നീറ്റുകാട്ടിൽ സ്വാഗതവും, ഹസ്ന യഹ്യ നന്ദിയും നേർന്നു.

The post റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചു ജെസിഐ വളാഞ്ചേരി ചാപ്റ്ററിൽ ക്ലീൻ ഇന്ത്യ ഡ്രൈവ് appeared first on Valanchery Online.

വളാഞ്ചേരി തോണിക്കലിൽ കിണറിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു
വളാഞ്ചേരി: ഹരിതകർമ്മ സേനയുമായി സഹകരിക്കാത്ത വീട്ടുകാർ അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചത് കിണറിൽ. വളാഞ്ചേരി നഗരസഭാ പിരിധിയിലെ തോണിക്കൽ ഡിവിഷനിലെ ഒരു വീട്ടുകാരാണ് ഇത്തരത്തിൽ സ്വന്തം വീട്ടിലെയും  അയൽവീടുകളിലെയും ജൈവ-അജൈവ  മാലിന്യങ്ങൾ വീടിനടുത്തുള്ള ഒരു പറമ്പിലെ ഉപയോഗയോഗ്യമല്ലാത്ത കിണറിൽ നിക്ഷേപിച്ച് വന്നിരുന്നത്. മാലിന്യം കുമിഞ്ഞ് കൂടി നിക്ഷേപിക്കുന്ന കൊതുക് ജന്യരോഗങ്ങൾ പടർത്തുന്നതിന് ഈ കിണർ  ഒരു റിസർവോയർ ആയി പ്രവർത്തിക്കുന്ന അതി ഭീകരമായ സ്ഥിതിയാനുണ്ടായിരുന്നതെന്ന് നഗരസഭ  ആരോഗ്യ വിഭാഗം പറഞ്ഞു. വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ സെക്രട്ടറി ബി. ഷമീർ മുഹമ്മദിന്റെ നിർദേശാനുസരണം നഗരസഭാ  ആരോഗ്യ വിഭാഗം പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റി കിണർ മണ്ണിട്ട് നികത്തുന്നതിന് നിർദേശം നൽകി. ഇതു പ്രകാരം വീട്ടുകാർ നിർദേശങ്ങൾ പാലിച്ചു.

The post വളാഞ്ചേരി തോണിക്കലിൽ കിണറിൽ നിക്ഷേപിച്ച അജൈവ മാലിന്യങ്ങൾ നീക്കം ചെയ്തു appeared first on Valanchery Online.

ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ യഞ്ജം നടത്തി സഫ കോളേജ് എൻ.എസ്.എസ്
എടയൂർ: ഗാന്ധി ജയന്തി ദിനത്തോടനു ബന്ധിച്ച് സഫ ആർട്സ് ആന്റ് സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എടയൂർ ഗ്രാമപഞ്ചായ ത്തിൻ്റെ സഹകരണത്തിൽ പൂക്കാട്ടിരി അങ്ങാടിയും പരിസരവും വൃത്തിയാക്കി. “ക്ലീൻ പൂക്കാട്ടിരി സീറോ വേസ്റ്റ് പൂക്കാട്ടിരി ” എന്ന തലക്കെട്ടിൽ നടത്തിയ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.

ക്ലാസുകൾ തുടങ്ങുന്ന പശ്ചാത്തലത്തിൽ ക്യാമ്പസും പരിസരവും അണുവിമുക്തമാക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വേലായുധൻ, മെമ്പർമാരായ ലുബി റഷീദ്, കെ.സമദ്, നൗഷാദ് കെ.ടി, ദലീല റൗഫ്, റഫീഖ് എൻ.എസ്.എസ് കോ-ഓഡിനേറ്റർ ഷഫീഖ് തുടങ്ങിയവർ നേതൃത്വം കൊടുത്തു.

The post ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണ യഞ്ജം നടത്തി സഫ കോളേജ് എൻ.എസ്.എസ് appeared first on Valanchery Online.

എടയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടുങ്ങാട്ടു കുളവും പരിസരവും ശുചീകരിച്ചു
എടയൂർ:  പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം ശുചീകരണ ദിനമായി ആചരിച്ചു. എടയൂർ മണ്ണത്ത് പറമ്പ് ഒടുങ്ങാട്ടു കുളത്തിൽ സാമൂഹ്യ ദ്രോഹികൾ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ കുളത്തിൽ നിന്ന് വാരിയും കാട് മൂടിയ പരിസരം ശുചീകരിച്ചുമാണ് യൂത്ത് ലീഗ് ഈ ദിനം ആചരിച്ചത്. പരിപാടി എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റിയാസ് വി.പി അദ്ധ്യക്ഷനായി. മൊയ്തു എടയൂർ, എ.പി അസീസ്, പി.ശരീഫ് മാസ്റ്റർ, മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികളായ എൻ.ടി ശിഹാബ്, ടി.കെ ജംഷീദ്, എം.പി ഇബ്രാഹിം മാസ്റ്റർ, എസ്.ടി.യു നേതാവ് പോക്കർ മുളക്കൽ, യൂത്ത്ലീഗ് സെക്രട്ടറി മുനീർ സി.സി, മജീദ് വാഴക്കോടൻ, മെമ്പർമാരായ നൗഷാദ് കെ.ടി, പി.ടി അയ്യൂബ്, ലുബി റഷീദ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായ നവാസ് ഫൈസി, ഹാരിസ്.പി.ടി, റഫീഖ്.എം, കബീർ.സി, അൻവർ എം.കെ, ഹാരിസ്.എൻ.ടി, മുത്തു കെ.ഇ.ടി, ജംഷീദ് എം.ടി, ആബിദ്. എം.സി, മുനീർ.എം.സി, ജാബിർ എം.സി തുടങ്ങിയവർ നേതൃത്വം നൽകി.

The post എടയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടുങ്ങാട്ടു കുളവും പരിസരവും ശുചീകരിച്ചു appeared first on Valanchery Online.

ഗാന്ധി ജയന്തി; ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം
കുറ്റിപ്പുറം: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം കുട്ടികൾ. കുറ്റിപ്പുറം മൈത്രി കോളനി റോഡാണ് കുട്ടികൾ ശുചീകരിച്ച് ചെടികൾ വച്ച് പിടിപ്പിച്ചത്. ക്ലബ് അംഗങ്ങളായ അമ്മാർ ഫൈസൽ, സിനാൻ പി, നിഷാദ്, ശിബിൽ കെ, ഷെഹ്മ, ഹയ ഫൈസൽ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സംഘം ജില്ലാ കോഓർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി.

The post ഗാന്ധി ജയന്തി; ശുചീകരണ ദിനമായി ആചരിച്ച് കുറ്റിപ്പുറം ലയൺസ്റ്റാർ മലർവാടി ബാലസംഘം appeared first on Valanchery Online.

ക്ലീൻ ആൻ്റ് കെയർ വൺഡെ മിഷൻ കാമ്പയിൻ; തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു യൂത്ത് ലീഗ്
തിരുന്നാവായ: തിരുർ മണ്ഡലം യൂത്ത് ലീഗ് നാടും വീടും വൃത്തിയാക്കാം പകർച്ചാവ്യാധികളെ പ്രതിരോധിക്കാം ക്ലീൻ ആൻ്റ്  കെയർ വൺഡെ മിഷൻ കാമ്പയിൻ്റെ ഭാഗമായി തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം വൈരങ്കോട് നൻമ പാലിയേറ്റീവ് കെയർ പരിസരം ശുചീകരിച്ചുകൊണ്ട് തിരുർ ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. റംഷീദ  നിർവ്വഹിച്ചു. യൂത്ത് ലീഗ് പ്രസിഡൻ്റ് നൗഷാദ് തിരുത്തി, സെക്രട്ടറി ഷുഹൈബ് ആയപ്പള്ളി, നന്മ പാലിയേറ്റീവ് കെയർ ചെയർമാൻ ബക്കർ അമരിയിൽ, റസാക്ക് മുട്ടിക്കാട്, എം.പി. ഹക്കീം, ഷഫീഖ് എടയത്ത്, ലുഖ്മാൻ ചേരുരാൽ, ഹബീബ് ചൂണ്ടിക്കൽ, പരപ്പിൽ അബ്ദു, തൊട്ടി വളപ്പിൽ ജലീൽ നേതൃത്വം നൽകി.

The post ക്ലീൻ ആൻ്റ്  കെയർ വൺഡെ മിഷൻ കാമ്പയിൻ; തിരുന്നാവായ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ശുചീകരിച്ചു യൂത്ത് ലീഗ് appeared first on Valanchery Online.

പൊതുയിടങ്ങൾ ശുചീകരിച്ച് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി
എടയൂർ:ശുചിത്വമുള്ള പരിസരം ആരോഗ്യമുള്ള സമൂഹം എന്ന ആശയത്തിൽ എടയൂർ പഞ്ചായത്ത് സമ്പൂർണ്ണ ശുചീകരണത്തിന്റെ ഭാഗമായി എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ എടയൂർ വായനശാല, വില്ലേജ് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ ശുചീകരണം നടത്തി. ഫയർ വിങ്‌സ് രക്ഷാധികാരി ഹസ്സൻ ബാവ, പ്രസിഡന്റ് പി അബ്ദുൽ ഖാദർ മാസ്റ്റർ, ജനറൽ സെക്രട്ടറി ഡോ: ഷാഹുൽ ഹമീദ് എം. പി, ട്രഷറർ പി ഫൈസൽ എന്നിവർ നേതൃത്വം നൽകി. പ്രശാന്ത്, ജാഫർ, മൻസൂർ, രഞ്ജിത്ത്, ഷാഫി, ഇർഷാദ്, മണികണ്ഠൻ, ജംഷീർ, നജ്മുദ്ധീൻ, മുർഷിദ്,  ജരീർ, ഷബീർ, പ്രജിത്ത് എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.

The post പൊതുയിടങ്ങൾ ശുചീകരിച്ച് എടയൂർ ഫയർ വിങ്‌സ് ചാരിറ്റബിൾ സൊസൈറ്റി appeared first on Valanchery Online.

വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ
വളാഞ്ചേരി : കോവിഡ് മഹാമാരിയിൽ പ്രയാസപ്പെടുന്നവർക്ക് സഹായങ്ങളുമായി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ. കോവിഡ് രോഗബാധയുണ്ടായ വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തിയും ഇരുനൂറ്റമ്പതോളം വീടുകളിൽ പച്ചക്കറി, പലവ്യഞ്ജന കിറ്റുകളും മരുന്നുകളുമെത്തിച്ചും ഇവർ സഹായികളായി. ﻿

The post വീടുകളിൽ കോവിഡാനന്തര ശുചീകരണവും അണുനശീകരണവും നടത്തി സേവാഭാരതിയുടെ വളാഞ്ചേരി മേഖലാ പ്രവർത്തകർ appeared first on Valanchery Online.

ബസ് സ്റ്റാന്റിലും പരിസരത്തും അണു നശീകരണം നടത്തി ട്രോമ കെയർ വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ്
വളാഞ്ചേരി: ട്രോമകെയർ വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് വളാഞ്ചേരി ബസ് സ്റ്റാന്റിലും പരിസരത്തും അണൂ നശീകരണം നടത്തി. സതീഷ്, ദിലീപ്, ഷാജി, രാജേഷ്, ഹദീദ്, ജാസിർ, സൈഫു പാടത്ത് തുടങ്ങിയവർ പങ്കെടുത്തു.

The post ബസ് സ്റ്റാന്റിലും പരിസരത്തും അണു നശീകരണം നടത്തി ട്രോമ കെയർ വളാഞ്ചേരി സ്റ്റേഷൻ യൂണിറ്റ് appeared first on Valanchery Online.