HomeNewsEnvironmentalസിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ

സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ

Kurukkoli-Moideen-Tirur

സിൽവർ ലൈൻ റെയിൽവെ ലൈൻ പാരിസ്ഥിതിക ആഘാതം ഉണ്ടാകരുത്; കുറുക്കോളി മൊയ്തീൻ എം എൽ എ

തിരുവനന്തപുരം: സിൽവർ ലൈൻ റയിൽവേ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ അലൈൻമെന്റ് പ്രകാരം തിരുനാവായ പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ പല്ലാർ പ്രദേശം വിഭജിച്ച ഒറ്റപെട്ടു പോകുന്നു സാഹചര്യo ഉണ്ടാകുമെന്നും കേരളത്തിലെ അത്യപൂർവമായ താമര കൃഷി ചെയ്യുന്ന കായലും ദേശാടന പക്ഷി സങ്കേതങ്ങളും ഇല്ലാതാവുകയും വലീയ രീതിയിൽ പാരിസ്ഥിക ആഘാതവും ഉണ്ടാകുമെന്നതിനാൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിന്‌ നടപടി സ്വീകരിക്കണമെന്ന് കുറുക്കോളി മൊയ്‌ദീൻ എം.എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതം വരാത്ത രീതിയിൽ പ്രസ്തുത പ്രദേശങ്ങളിൽ പാലങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് റയിൽവേയൂടെ ചുമതലയുള്ള മന്ത്രീ വി അബ്ദുൾറഹിമാൻ നിയമസഭയിൽ എം.എൽ.എയെ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!