HomeNewsPublic Issueഅമിതവില ഈടാക്കുന്നതായുള്ള പരാതി; വളാഞ്ചേരി ടൗണിലേയും കാവുംപുറത്തേയും കടകളിൽ പരിശോധന

അമിതവില ഈടാക്കുന്നതായുള്ള പരാതി; വളാഞ്ചേരി ടൗണിലേയും കാവുംപുറത്തേയും കടകളിൽ പരിശോധന

Valanchery-raid

അമിതവില ഈടാക്കുന്നതായുള്ള പരാതി; വളാഞ്ചേരി ടൗണിലേയും കാവുംപുറത്തേയും കടകളിൽ പരിശോധന

വളാഞ്ചേരി: നിത്യോപയോഗ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായുള്ള പരാതിയെത്തുടർന്ന് വളാഞ്ചേരി ടൗണിലേയും കാവുംപുറത്തേയും കടളിൽ പരിശോധന. അമിതവില ഈടാക്കുന്നതായി പരിശോധനയിൽ ബോധ്യപ്പെട്ടതിനാൽ ദിവസവും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് കച്ചവടക്കാരോട് ആവശ്യപ്പെട്ടു. വീണ്ടും പരാതി ലഭിച്ചാൽ കർശന നടപടിയുണ്ടാവും.
Valanchery-raid
താലൂക്ക് സപ്ലൈ ഓഫീസർ പി.സി വർഗീസ്, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.പി മുരളീധരൻ, രാജൻ പള്ളിയാളി, ഹെൽത്ത് ഉദ്യോഗസ്ഥരായ പദ്‌മിനി, വി.എസ് കിരൺകുമാർ എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!