എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
എടപ്പാളിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. എടപ്പാൾ: എടപ്പാൾ റിലയൻസ് പമ്പിന് സമീപം ബൈക്കും ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. കെ.എസ്.ആർ.ടി.സി ബസും KL55-X 5442 നമ്പർ ഡ്യൂക്ക് ബൈക്കുമാണ് കൂട്ടിയിടിച്ചത്. ഇവരെ എടപാൾ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചതെങ്കിലും സ്ഥിതി വഷളായതിനാൽ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി.
അപകടം, യുവാവ് മരിച്ചു.
തിരൂർ നടക്കാവിൽ സുഹൈൽ (21) ആണ് മരിച്ചത്. ബൈക്ക് യാത്രികനാണ്. മൃതദേഹം ചങ്കു വെട്ടി ആസ്റ്റർ മിംസ് ആശുപത്രി മോർച്ചറിയിൽ.