HomeNewsPoliticsകുടുംബയോഗങ്ങളില്‍ സജീവമായി ഇ.ടി

കുടുംബയോഗങ്ങളില്‍ സജീവമായി ഇ.ടി

ET-Randathani

കുടുംബയോഗങ്ങളില്‍ സജീവമായി ഇ.ടി

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


കോട്ടക്കല്‍: കുടുംബയോഗങ്ങളില്‍ രാഷ്ട്രീയം പറഞ്ഞ് ഇ. ടിയുടെ പ്രചാരണം മുന്നോട്ട്. ദേശീയ രാഷ്ട്രീയം, വികസന കാര്യങ്ങള്‍ എന്നിവയാണ് ഇ. ടിയുടെ പ്രചരണ വിഷയങ്ങള്‍. അനാവശ്യവിവാദങ്ങളില്‍ നിന്നും, കേവല ആരോപണങ്ങളില്‍ നിന്നും ഒഴിഞ്ഞ് നിന്നുള്ള പ്രഭാഷണങ്ങളുമായാണ് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ മുന്നേറുന്നത്. മാറാക്കര, പൊന്മള, കോട്ടക്കല്‍, എടയൂര്‍, വളാഞ്ചേരി, ഇരിമ്പിളിയം പഞ്ചായത്തുകളില്‍ കുടുംബയോഗങ്ങളില്‍ സ്ഥാനാര്‍ഥി പങ്കെടുത്തു. വൈകുന്നേരം കുറ്റിപ്പുറത്ത് നിന്ന് കാവുംപുറം വരെ റോഡ് ഷോയും നടത്തി.
ET-grace-valley
നെഹ്‌റു ഭക്ഷ്യ സ്വയം പര്യാപ്തത കൊണ്ട് വരുമെ് പ്രഖ്യാപിച്ചപ്പോഴും രാജ്യത്ത് പരിഹസിച്ചവരുണ്ടായിരുുവെ് ഇ. ടി പറഞ്ഞു. ഇപ്പോള്‍ മിനിമം വേതനം ഉറപ്പാക്കു രാഹുല്‍ ഗാന്ധിയുടെ ന്യായ് ഫോര്‍ ഇന്ത്യ പദ്ധതിയെ പരിഹസിക്കുവര്‍ അവരുടെ തുടര്‍ച്ചക്കാരാണെ് ഇ. ടി പറഞ്ഞു. എാല്‍ അദ്ഭുതകരമായ രീതിയില്‍ നെഹ്‌റു പദ്ധതികള്‍ നടപ്പാക്കുകയും ഭക്ഷ്യധാന്യങ്ങള്‍ കയറ്റുമതി ചെയ്യു സാഹചര്യം രാജ്യത്ത് വരികയും ചെയ്തു. മന്‍മോഹന്റെ കാലത്ത് ലോകത്ത് സാമ്പത്തികമാന്ദ്യം ഉണ്ടായി. എി’ും ഇന്ത്യയെ ഒരു ഉലച്ചിലും കൂടാതെ മന്‍മോഹന്‍ സംരക്ഷിച്ചു. പുതിയ കാലത്ത് രാജ്യത്തെ പടുത്തുയര്‍ത്താന്‍ ആ ഭരണ പാരമ്പര്യത്തിന് പിന്തുണ നല്‍കുകയാണ് വേണ്ടതെ് ഇ. ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. കോട്ടക്കല്‍ മണ്ഡലത്തിലെ വിവിധ കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുു അദ്ദേഹം.
poovil-baghavathi-temple
കുടുംബയോഗങ്ങള്‍ക്ക് പുറമെ മരവട്ടം മലബാര്‍ പോളിടെക്‌നിക്, ഗ്രെയ്‌സ് വാലി തുടങ്ങിയ സ്ഥാപനങ്ങളിലും സന്ദര്‍ശിച്ച് വിദ്യാര്‍ഥികളോട് സംവദിച്ചു. ഉത്സവം നടക്കുന്ന തോട്ടപ്പായ പൂവില്‍ ഭഗവതി ക്ഷേത്രത്തിലെത്തിയ ഇ ടി സ്‌നേഹവായ് പോടെയാണ് ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും സ്വീകരിച്ചത്.
ET-grace-valley
മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, പ്രഫ.കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ, സുഹ്‌റ മമ്പാട്, സി എച്ച് അബൂ യൂസഫ് ഗുരുക്കള്‍, ബഷീര്‍ രണ്ടത്താണി, വി മധുസൂദനന്‍, കെ കെ നാസര്‍, ഐ കുഞ്ഞലവി ഹാജി, സാജിദ് മങ്ങാട്ടില്‍, പി ഉസ്മാന്‍ കുട്ടി, സി പി ഹംസ, ടി വി സുലൈഖാബി, പി ഇഫ്തിഖാറുദ്ദീന്‍, പി സി എ നൂര്‍, ശരീഫ ബഷീര്‍, കെ പത്മാവതി, വി എ റഹ് മാന്‍, മൂര്‍ക്കത്ത് ഹംസ മാസ്റ്റര്‍, വില്ലന്‍ കുഞ്ഞിപ്പ, ഒ കുഞ്ഞി കമ്മു, മണി പൊന്മള, വി എ വഹാബ്, സലീം ചാപ്പനങ്ങാടി, കെ വി റഷീദ്, എം ടി കുഞ്ഞു, കെ കെ ബഷീര്‍, മൊയ്തു എടയൂര്‍, അസീസ് കോടിയേരി, എ കെ മുസ്ഥഫ, ഒ കെ സുബൈര്‍, സി പി മുനീര്‍, കെ മുഹമ്മദ് കുട്ടി, സലാം വളാഞ്ചേരി, അഷ്‌റഫ് അമ്പലത്തിങ്ങല്‍, വി സുധീര്‍, സിദ്ദീഖ് പരപ്പന, ഉമര്‍ ഗുരുക്കള്‍, സിദ്ദീഖ് പരപ്പാറ, പറച്ചേരി ഹുസൈന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ നേതൃത്വം നല്‍കി.

No Comments

Leave A Comment