HomeNewsPublic Noticeഎടയൂർ പഞ്ചായത്ത് അറിയിപ്പ്: അവധിക്കാല സഹവാസ ക്യാമ്പ് തിയ്യതിയും സ്ഥലവും മാറ്റി

എടയൂർ പഞ്ചായത്ത് അറിയിപ്പ്: അവധിക്കാല സഹവാസ ക്യാമ്പ് തിയ്യതിയും സ്ഥലവും മാറ്റി

edayur-panchayath

എടയൂർ പഞ്ചായത്ത് അറിയിപ്പ്: അവധിക്കാല സഹവാസ ക്യാമ്പ് തിയ്യതിയും സ്ഥലവും മാറ്റി

എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിന്റെയും പഞ്ചായത്ത് പൊതുജന വായനശാലയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഇന്ന് എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂളിൽ സംഘടിപ്പിക്കാൻ ഉദ്ദേശിച്ച അവധിക്കാല സഹവാസ ക്യാമ്പ് തിയ്യതിയും സ്ഥലവും മാറ്റിയിരിക്കുന്നു. പ്രസ്തുത ക്യാമ്പ് 26/05/2026 ചൊവ്വാഴ്ച TT പടി ഫെസ്റ്റിവ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതായിരിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!