+2 Archives - Valanchery Online
	1	</sy:updateFrequency>
+2 Archives - Valanchery Online
	<width>32</width>
	<height>32</height>
108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക് ഒഴിവുകൾ
മലപ്പുറം: എംപ്ലോയബിലിറ്റി സെന്റർ മുഖേന സർക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക് ഒഴിവുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സോഫ്റ്റ് വെയർ ഡെവലപ്പർ, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ, റിസപ്ഷനിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ടീം ലീഡർ തുടങ്ങിയ തസ്തികകളിലേക്കും നിയമനം നടത്തും. യോഗ്യത: എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, ബിഎസ്‌സി നേഴ്‌സിങ്, ജിഎൻഎം, ഐടിഐ/ഡിപ്ലോമ (മെക്കാനിക്കൽ), ബിസിഎ, ബിഎസ്‌സി. താല്‍പ്പര്യമുള്ളവർ എംപ്ലോയബിലിറ്റി സെന്ററിൽ മൂന്നിന് […]
The post 108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക് ഒഴിവുകൾ appeared first on Valanchery Online.
മലപ്പുറം: എംപ്ലോയബിലിറ്റി സെന്റർ മുഖേന സർക്കാരിന്റെ അടിയന്തര സേവനമായ കനിവ് 108 ആംബുലൻസിലേക്ക് സ്റ്റാഫ് നേഴ്‌സ്, മെക്കാനിക്  ഒഴിവുകളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സോഫ്റ്റ് വെയർ ഡെവലപ്പർ, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ, റിസപ്ഷനിസ്റ്റ്, സെയിൽസ് എക്‌സിക്യൂട്ടീവ്, ടീം ലീഡർ തുടങ്ങിയ തസ്തികകളിലേക്കും നിയമനം നടത്തും.
			<slash:comments>0</slash:comments>
ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം
മലപ്പുറം: തവനൂരിൽ പ്രവർത്തിക്കുന്ന മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിൽ അസിസ്റ്റന്റ് കം ഡാറ്റ എൻട്രി ഓപറേറ്റർ തസ്‌തികയിൽ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്ല്യം. മലയാളം, ഇംഗീഷ് ടൈപ്പിങ്ങിൽ പ്രാവീണ്യം വേണം. താല്‍പ്പര്യമുള്ളവർ മൂന്നിന് രാവിലെ 10ന് മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽ കൂടിക്കാഴ്‌ചക്കെത്തണം. ഫോൺ: 0483- 2978888.
The post ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഡാറ്റ എൻട്രി ഓപറേറ്റർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ
The post മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ ലൈഫ്മിഷൻ ട്രസ്റ്റ് ഡയാലിസിസ് സെൻററിൽ നിരവധി അവസരങ്ങൾ appeared first on Valanchery Online.
മാറാക്കര ഗ്രാമപഞ്ചായത്തിന് കീഴിൽ കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റ് ആരംഭിക്കുന്ന ഡയാലിസിസ് സെൻററിലേക്ക് നഴ്സുമാർ (BSc Nursing/General nursing) ഡയാലിസിസ് ടെക്നീഷ്യൻ ( യോഗ്യത  +2 , ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സ് കഴിഞ്ഞവർക്ക് മുൻഗണന ) ക്ലീനിംഗ് സ്റ്റാഫ്, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട് .
Lab technician scientist performs medical clinic chemical analysis and diagnostics using test tube phial and pipette.
പ്രവർത്തി പരിചയമുള്ളവർക്കും മാറാക്കര പഞ്ചായത്തിലുള്ളവർക്കും മുൻഗണന. ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട അപേക്ഷയും ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളും സഹിതം കൺവീനർ / ചെയർമാർ, കാടാമ്പുഴ ലൈഫ് മിഷൻ ട്രസ്റ്റ് ,മാറാക്കര ഗ്രാമപഞ്ചായത്ത് ഓഫീസ്, മാറാക്കര പി.ഒ, കാടാമ്പുഴ എന്ന വിലാസത്തിൽ 3-12- 2019 തിയ്യതിക്കകം തപാൽ മാർഗ്ഗമോ നേരിട്ടോ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
			<slash:comments>0</slash:comments>
വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ്
കുവൈറ്റിലേക്ക്‌ ഗാര്‍ഹികതൊഴിലാളി, കെയര്‍ടേക്കര്‍, ടെയിലര്‍, എന്നി തസ്‌തികളില്‍ മുപ്പതിനും നാല്‌പ്പതിനും മധ്യേ പ്രായമുള്ള വനിതകളെ നോര്‍ക്ക റൂട്ട്‌സ്‌ തെരഞ്ഞെടുക്കുന്നു. ഏകദേശം ശമ്പളം 28000-40000 രൂപ. തെരഞ്ഞടുക്കപ്പെടുന്നവര്‍ക്ക്‌ വിസ, വിമാന ടിക്കറ്റ്‌, താമസം, ഭക്ഷണം എന്നിവ ഉള്‍പ്പെടെ റിക്രൂട്ട്‌മെന്റും തികച്ചും സൗജന്യമാണ്‌. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ഫുള്‍ സൈസ്‌ ഫോട്ടോയും ഫെബ്രുവരി 28 നകം norkadsw@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ […]
The post വനിതകൾക്ക് കുവൈറ്റിലേക്ക്‌ നോര്‍ക്ക റൂട്ട്‌സിന്റെ സൌജന്യ റിക്രൂട്ട്മെന്റ് appeared first on Valanchery Online.
			<slash:comments>0</slash:comments>
ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളാഞ്ചേരിയിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ രണ്ടൊഴിവുകൾ
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കൊല്ലം(കണ്ണനല്ലൂർ), ആലപ്പുഴ(കായംകുളം), എറണാകുളം(മട്ടാഞ്ചേരി), പാലക്കാട്(പട്ടാമ്പി), മലപ്പുറം(വളാഞ്ചേരി), കോഴിക്കോട്(പേരാമ്പ്ര), കണ്ണൂർ(തലശ്ശേരി) എന്നീ പരിശീലന കേന്ദ്രങ്ങളിൽ ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമുണ്ട്. ക്ലർക്ക് എസ്.എസ്.എൽ.സി.യും കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്ലസ് ടു വും, ഡി.സി.എ.യും പാസായിരിക്കണം. ക്ലർക്ക് തസ്തികയിലേക്ക് ഈ മാസം […]
The post ന്യൂനപക്ഷ ക്ഷേമ വകുപ്പ് വളാഞ്ചേരിയിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിൽ രണ്ടൊഴിവുകൾ appeared first on Valanchery Online.
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന കൊല്ലം(കണ്ണനല്ലൂർ), ആലപ്പുഴ(കായംകുളം), എറണാകുളം(മട്ടാഞ്ചേരി), പാലക്കാട്(പട്ടാമ്പി), മലപ്പുറം(വളാഞ്ചേരി), കോഴിക്കോട്(പേരാമ്പ്ര), കണ്ണൂർ(തലശ്ശേരി) എന്നീ പരിശീലന കേന്ദ്രങ്ങളിൽ ക്ലർക്ക്, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഓരോ ഒഴിവ് വീതമുണ്ട്.
ക്ലർക്ക് എസ്.എസ്.എൽ.സി.യും കമ്പ്യൂട്ടർ ഓപ്പറേറ്റർ പ്ലസ് ടു വും, ഡി.സി.എ.യും പാസായിരിക്കണം. ക്ലർക്ക് തസ്തികയിലേക്ക്  ഈ മാസം 21 ന് 11 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്ററിന് 22 ന് 11 നും വാക്ക് ഇന്റർവ്യൂ നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയില്‍ ബില്‍ കളക്ടര്‍മാരെ നിയമിക്കുന്നു
വളാഞ്ചേരി: നഗരസഭയില്‍ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി താത്ക്കാലിക ദിവസ വേതനാടിസ്ഥാനത്തില്‍ ബില്‍കളക്ടര്‍മാരെ നിയമിക്കുന്നു. പ്ലസ് ടു/പ്രീഡിഗ്രി/തത്തുല്യ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള വളാഞ്ചേരി നഗരസഭ പ്രദേശത്തുള്ള ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രില്‍ 28. വിശദവിവരങ്ങള്‍ക്ക് നഗരസഭ ഓഫീസുമായി ബന്ധപ്പെടണം.
The post വളാഞ്ചേരി നഗരസഭയില്‍ ബില്‍ കളക്ടര്‍മാരെ നിയമിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ ആവശ്യമുണ്ട്
വണ്ടൂര്‍: ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ നിയമിക്കുന്നു. പ്ലസ്ടു യോഗ്യതയും കംപ്യൂട്ടറില്‍ അടിസ്ഥാന വിദ്യാഭ്യാസവും മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്ങും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ വകുപ്പുകളിലും തദ്ദേശ സ്ഥാപനങ്ങളിലും പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അഭിമുഖം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്കോഫീസില്‍ നടക്കും.
The post ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെ ആവശ്യമുണ്ട് appeared first on Valanchery Online.
			<slash:comments>0</slash:comments>
സെക്യൂരിറ്റി ജോലിക്ക് സൗജന്യ പരിശീലനം നല്‍കുന്നു
മലപ്പുറം: ജില്ലയിലെ 18-നും 45-നും ഇടയില്‍ പ്രായമുള്ള ഒന്‍പതാംക്ലാസിന് മുകളില്‍ വിദ്യാഭ്യാസയോഗ്യതയും ആരോഗ്യവുമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്ക് സെക്യൂരിറ്റി ഗാര്‍ഡ് പരിശീലനം നല്‍കുന്നു. പരിശീലനകേന്ദ്രം കോഴിക്കോടാണ്. ഫോണ്‍ 0483 2734901.
The post സെക്യൂരിറ്റി ജോലിക്ക് സൗജന്യ പരിശീലനം നല്‍കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ആകാശവാണി മഞ്ചേരി എഫ്.എമ്മില്‍ അവതാരകരാകാൻ ഇപ്പോൾ അപേക്ഷിക്കാം
മഞ്ചേരി: ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തില്‍ അവതാരകരാവാന്‍ അപേക്ഷ ക്ഷണിച്ചു. ബിരുദമാണ് അടിസ്ഥാനയോഗ്യത. പ്രായപരിധി 20-50. അപേക്ഷാഫീസ് 300 രൂപ. പ്‌ളസ്ടുകാര്‍ക്ക് യുവവാണി അവതാരകരാവാനും അവസരമുണ്ട്. 18നും 30നും ഇടയിലുളളവരാണ് യുവവാണിയിലേക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷഫീസ് 100 രൂപ. എഴുത്തുപരീക്ഷ, ശബ്ദപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. ഓണ്‍ലൈന്‍ ബാങ്കിങ് മുഖേനയാണ് ഫീസ് അടയ്‌ക്കേണ്ടത്. പ്രസാര്‍ഭാരതി, ഓള്‍ ഇന്ത്യാറേഡിയോ, കാലിക്കറ്റ്, അക്കൗണ്ട് നമ്പര്‍ 10622323635, […]
The post ആകാശവാണി മഞ്ചേരി എഫ്.എമ്മില്‍ അവതാരകരാകാൻ ഇപ്പോൾ അപേക്ഷിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉദ്യോഗാർഥികൾക്കയി ഇതാ പോസ്റ്റൽ അസിസ്റ്റന്റ് 2014 പരീക്ഷയുടെ ഉത്തര സൂചിക
2014 ഏപ്രിൽ 27ന്  സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ പോസ്റ്റൽ അസിസ്റ്ററ്റ്/സോർട്ടിങ്ങ് അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരങ്ങൾ പുറത്തിറങ്ങി. സംസ്ഥാനത്താകമാനം ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതിയ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കിയിരിക്കുന്നത്  എൻ.എഫ്.പി.ഇ കേരളയാണ്. ഈ ഉത്തരസൂചിക അന്തിമമല്ല. Click here for the question paper: Download answer key:
The post ഉദ്യോഗാർഥികൾക്കയി ഇതാ പോസ്റ്റൽ അസിസ്റ്റന്റ് 2014 പരീക്ഷയുടെ ഉത്തര സൂചിക appeared first on Valanchery Online.
2014 ഏപ്രിൽ 27ന്  സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തിയ പോസ്റ്റൽ അസിസ്റ്ററ്റ്/സോർട്ടിങ്ങ് അസിസ്റ്റന്റ് പരീക്ഷയുടെ ഉത്തരങ്ങൾ പുറത്തിറങ്ങി. സംസ്ഥാനത്താകമാനം ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ എഴുതിയ പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കിയിരിക്കുന്നത്  എൻ.എഫ്.പി.ഇ കേരളയാണ്. ഈ ഉത്തരസൂചിക അന്തിമമല്ല.
Click here for the question paper: Download
answer key: 
			<slash:comments>0</slash:comments>
ഡിസംബര്‍ 3 മുതല്‍ 12 വരെ തൃശ്ശൂരിൽ കരസേനാ റിക്രൂട്‌മെന്റ് റാലി: മലപ്പുറം ജില്ലക്കാർക്കും അവസരം
ഡിസംബര്‍ മൂന്ന് മുതല്‍ 12 വരെ തൃശ്ശൂര്‍ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ കരസേനാ റിക്രൂട്ട്‌മെന്റ് റാലി നടത്തും. 1990 ഡിസംബര്‍ മൂന്നിനും 1996 ജൂണ്‍ മൂന്നിനുമിടയില്‍ ജനനതീയതിയുള്ള അവിവാഹിതരായ പുരുഷന്മാര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. ജില്ലയിലുള്ളവര്‍ക്ക് സോള്‍ജര്‍ ട്രേഡ്മാന്‍ തസ്തികയിലേക്ക് ഡിസംബര്‍ മൂന്നിനും സോള്‍ജര്‍ ടെക്‌നിക്കല്‍ ആന്‍ഡ് നഴ്‌സിങ് അസിസ്റ്റന്റ്, നഴ്‌സിങ് അസിസ്റ്റന്റ് (മൃഗസംരക്ഷണം) തസ്തികയിലേക്ക് നാലിനും സോള്‍ജര്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് ആറിനും ജനറല്‍ […]
The post ഡിസംബര്‍ 3 മുതല്‍ 12 വരെ തൃശ്ശൂരിൽ കരസേനാ റിക്രൂട്‌മെന്റ് റാലി: മലപ്പുറം ജില്ലക്കാർക്കും അവസരം appeared first on Valanchery Online.
DATE
POST
DISTRICTS
QUALIFICATION
Dec 3, 2013
SOLDIER TRADESMEN (TDN)
WAYANAD, THRISSUR, KASARGOD, KANNUR, KOZHIKOD, MALAPPURAM, PALAKKAD, LAKSHADWEEP & MAAHI
10th/ITI (except Syce. Mess Keeper and House Keeper-who may be 8th pass). Age :17.5 – 23 Yrs8th Pass For SC/ST & Lakshadweep Candidates
Dec 4, 2013
SOLDIER NURSING ASSISTANT & SOLDIER TECHNICAL
MALAPPURAM, WAYANAD, KANNUR, KASARGOD
Soldier Nursing Assistant 10+2/Intermediate exam pass in Science with Physics, Chemistry, Biology and English with Min 50% marks in aggregate and min 40% in each subject. OR In case the candidate has a BSc Degree with (Botany/Zoology/Bio-Science) and English, the stipulation of percentage in Cl-XII is waived off. However, the candidate should have studied all the four specified subjects in Cl XII also. Age: 17.5 – 23 YrsSoldier (Technical)
10+2 / Intermediate Exam Pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% in each subject. (simple pass in 10+2 with requisite subjects is acceptable upto 31 Mar 2013). Age: 17.5 – 23 Yrs
Dec 5, 2013
SOLDIER NURSING ASSISTANT & SOLDIER TECHNICAL
KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI
Soldier Nursing Assistant 10+2/Intermediate exam pass in Science with Physics, Chemistry, Biology and English with Min 50% marks in aggregate and min 40% in each subject. OR In case the candidate has a BSc Degree with (Botany/Zoology/Bio-Science) and English, the stipulation of percentage in Cl-XII is waived off. However, the candidate should have studied all the four specified subjects in Cl XII also. Age :17.5 – 23 YrsSoldier (Technical) 10+2 / Intermediate Exam Pass in Science with Physics, Chemistry, Maths and English with 50% marks in aggregate and 40% in each subject. (simple pass in 10+2 with requisite subjects is acceptable upto 31 Mar 2013). Age: 17.5 – 23 Yrs
Dec 6, 2013
SOLDIER CLERK
KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI
10+2 / Intermediate Exam pass in any stream (Arts, Commerce, Science) with 50% marks in aggregate and minimum 40% in each subject. Should have studied and passed English and Maths/Accts/Book Keeping in Cl X or Cl XII with 40% marks in each subject. Age: 17.5 – 23 Yrs
Dec 7, 2013
SOLDIER CLERK
KOZHIKOD, PALAKKAD, THRISSUR, LAKSHADWEEP & MAAHI
Dec 8, 2013
SOLDIER GENERAL DUTY
KANNUR
SSLC/Matric with 45% marks in aggregate and 32% in each subject. No percentage considered in case candidate has passed higher qualification ie 10+2 and above. Age: 17.5 – 21 Yrs
Dec 9, 2013
SOLDIER GENERAL DUTY
KOZHIKODE / CALICUT
Dec 10, 2013
SOLDIER GENERAL DUTY
PALAKKAD
Dec 11, 2013
SOLDIER GENERAL DUTY
KASARGOD, MALAPPURAM
Dec 12, 2013
SOLDIER GENERAL DUTY
LAKSHADWEEP & MAAHI
Physical measurements:
Height : SOL GD : 166 SOL TECH & NA : 165 SOl CLERK : 162
Chest : 77 cms with 5cm expansion
Weight : 50 kg
			<slash:comments>0</slash:comments>
Vacancy for nurses in Indian Institute of Technology Madras
Postal Code: 600 036 City Chennai State Tamil Nadu Pay Scale: Rs.9300-34800 + GP 4200 Educational Requirements: Intermediate or 10+2 or Equivalent with 3 year Diploma Course in Nursing and Midwifery Qualifications: B.Sc. in Nursing Experience Requirements: 5 years of relevant experience in recognized hospitals. […]
The post Vacancy for nurses in Indian Institute of Technology Madras appeared first on Valanchery Online.
Postal Code: 600 036
City Chennai
State Tamil Nadu
Pay Scale: Rs.9300-34800 + GP 4200
Educational Requirements: Intermediate or 10+2 or Equivalent with 3 year Diploma Course in Nursing and Midwifery
Qualifications: B.Sc. in Nursing
Experience Requirements: 5 years of relevant experience in recognized hospitals.
Details will be available at: http://www.iitm.ac.in/downloads/Recruitment/SMOMONurseadvt2012oct252012.pdf
No of Post: 04
How To Apply: Application form and instructions can be downloaded from the website www.iitm.ac.in under the link Notices / Recruitment or obtained from the Registrar, IIT Madras, Chennai – 600 036 by sending a requisition letter along with self addressed stamped Rs.10/- envelope. The cover must be super-scribed “Requisition for application for the post of ______________________________”.
Last Date: 09.11.2012
Age Limit: 32 Years
			<slash:comments>0</slash:comments>