വളാഞ്ചേരി ചിരാത് സാംസ്‌കാരിക വേദി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറിക്കുള്ള കാല്‍നാട്ടല്‍
പൂക്കാട്ടിരി സഫ കോളേജ് ഓഫ് ആര്‍ട്‌സിന്റെ സെവന്‍സ് ഫുട്‌ബോള്‍ താരമായിരുന്ന വിദ്യാര്‍ഥി ഷാജഹാന്‍ ബഷീറിന്റെ സ്മരണാര്‍ഥം
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി.
മാറാക്കര ഗ്രാമപ്പഞ്ചായത്ത് കേരളോത്സവത്തില്‍ കാടാമ്പുഴ സഹൃദയ ക്ലബ് ഓവറോള്‍ ജേതാക്കളായി.
കുറ്റിപ്പുറം ഉപജില്ലാ കായികമേള ശനി, ഞായര്‍ ദിവസങ്ങളില്‍ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
ഈ വർഷത്തെ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് ഒക്ടോബർ 3, 4, 5 തിയ്യതികളിൽ ക്ലാരിയിൽ നടക്കും.
വളാഞ്ചേരി ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന കുറ്റിപ്പുറം ബ്ലോക്ക് തല പൈക്ക മത്സരങ്ങൾ സമാപിച്ചു. കല്പകഞ്ചേരി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. വളാഞ്ചേരി, മാറാക്കര പഞ്ചായത്തുകൾ യഥാക്രമം 2, 3 സ്ഥാനങ്ങൾ നേടി.