HomeNews (Page 1011)

News

ആതവനാട് ഗ്രാമപഞ്ചായത്തിൽ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഹഫ്സ ഇസ്‌മായിൽ നിർ‌വഹിച്ചു.

വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റിയില്ലെന്നാരോപിച്ച് ബസ്ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളും കയ്യാങ്കളിയും ഉണ്ടായതിൽ പ്രതിഷേധിച്ച് വളാഞ്ചേരി-പെരിന്തല്‍മണ്ണ റൂട്ടില്‍ ബുധനാഴ്ച രാവിലെ ഒമ്പതുമുതല്‍ പന്ത്രണ്ടരവരെ മിന്നല്‍ പണിമുടക്ക്.

വളാഞ്ചേരിയിലെ ചെഗുവേര കൾച്ചറൽ ആൻ‌റ് വെൽഫയർ ഫോറത്തിന്റെ 2013-ലെ അവാർഡുകൾ പ്രഖ്യാപിച്ചു.

കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാനസമ്മേളനം വ്യാഴം, വെള്ളി, ദിവസങ്ങളില്‍ തവനൂര്‍

മങ്കേരി ഭാഗത്തുനിന്ന് മൂന്ന് കിലോമീറ്ററോളം ദൂരം കാല്‍നടയാത്രക്കാര്‍ക്കുപോലും പോകാന്‍ പറ്റാത്ത രൂപത്തില്‍ വാരിയത്ത്പടി- മങ്കേരി റോഡ് തകര്‍ന്നു.

സമ്പൂര്‍ണ പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി എടയൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പെന്‍ഷന്‍ അദാലത്ത്

ഫെഡറേഷന്‍ ഓഫ് കേരള ബ്യൂട്ടീഷ്യന്‍സ് പ്രവര്‍ത്തകര്‍ മരണാനന്തരം കണ്ണുകള്‍ ദാനംചെയ്യാന്‍ തീരുമാനിച്ചു.

വളാഞ്ചേരി: കേരള സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ എട്ടാം ബാച്ചിലെ കുറ്റിപ്പുറം ബ്ലോക്ക്തല പഠിതാക്കളുടെ സംഗമം വളാഞ്ചെരി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.

വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് സീനിയര്‍ വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്‌പെന്റ് ചെയ്തു.

വെങ്ങാട് സ്വദേശിയായ യുവാവിനെ ആതവനാട് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

Don`t copy text!