ലാന്‍ഡ്‌ഫോണ്‍ കേടായി പരാതിനല്‍കിയാല്‍ 15 ദിവസത്തികം നന്നാക്കിയില്ലെങ്കില്‍ ഇനി വാടക നല്‍കേണ്ട.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനോട് വീണ്ടും അധികൃതരുടെ അവഗണന.
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇപ്പോഴുണ്ടായ വഴിത്തിരിവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് പണം നഷ്ടപ്പെട്ടവർ.
കലിക്കറ്റ് സർവകലാശാലക്കു കീഴിലെ കോളേജുകളിൽ നടന്ന യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെഎസ്‌യു-എംഎസ്‌എഫ് സഖ്യമായ യുഡിഎസ്‌എഫിനു മേൽകൈ.
മുന്നില്‍ പാറിപ്പറക്കുന്ന ദേശീയപതാകയുമായി സ്വാതന്ത്ര്യദിനത്തില്‍ റോഡിലൂടെ വന്ന കാര്‍ കണ്ടപ്പോള്‍ പോലീസിന് അസാധാരണമായി ഒന്നും തോന്നിയില്ല.
പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഒളിവില്‍ താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത യുവാവിനെയും ഇവര്‍ക്ക് സഹായം നല്‍കിയ യുവതിയെയും യുവാവിനെയും വളാഞ്ചേരി പോലീസ് അറസ്റ്റ്‌ചെയ്തു.
മോട്ടോര്‍ വാഹന വകുപ്പ് വാഹനപരിശോധന കര്‍ശനമാക്കിയതിന്റെ ഫലമായി പിഴ ഈടാക്കലും ലൈസന്‍സ് റദ്ദാക്കലുമുള്‍പ്പെടെയുള്ള നടപടികള്‍ മിന്നല്‍വേഗത്തിൽ.
എടയൂര്‍ പഞ്ചായത്ത് പൂക്കാട്ടിരി മേഖലാ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണക്കോടി-പെരുന്നാള്‍ വസ്ത്രവിതരണം നടന്നു.
വളാഞ്ചേരി ടൌണിലെയും ചുറ്റുമുള്ള ഗ്രാമ പ്രദേശങ്ങളിലേയും ചലച്ചിത്രാസ്വാദകരെ ആകർഷിച്ച സിനിമാശാലകളും ആധുനികവൽകരിക്കപ്പെടുന്നു.