ഇരിമ്പിളിയം മേച്ചേരിപ്പറമ്പ് – കൊളക്കാട് റോഡ് വേളികുളം ഭാഗത്തേക്ക് നീട്ടണമെന്ന് സി.പി.ഐ മേച്ചേരിപ്പറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.
ഇലക്ട്രോണിക് ഉപകരണങ്ങൾ മാത്രം മോഷണം നടത്തി ആഡംബര ജീവിതം നയിച്ചുവരികയായിരുന്ന യുവാവിനെ വളാഞ്ചേരിയിൽ പിടികൂടി.
നിര്‍ത്തിയിട്ടിരുന്ന തീവണ്ടിയുടെ എന്‍ജിന്‍മുറിയില്‍ കയറി ഹോണ്‍ മുഴക്കിയ യുവാവ് അറസ്റ്റിൽ.
സൗദിയില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് തുടർ വിദ്യാഭ്യാസ കലോത്സവത്തിലെ കലാപ്രതിഭകളും ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ നെട്ടോട്ടമോടുന്നവർ.
വീണ് കിട്ടിയ എ. ടി. എം കാര്‍ഡും പാസ്‌പോര്‍ട്ടും പോലീസ് സ്റ്റേഷനില്‍ ഏല്‍പിച്ച് വിദ്യാര്‍ഥികള്‍ മാതൃകയായി.
കുറ്റിപ്പുറം ഗ്രാമപഞ്ചയത്തിന് വാടക കെട്ടിടത്തിൽ നിന്നും മോചനം.
ഇരുപത്തിയൊമ്പതുകാരിയായ ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.
ദേശീയപാതയില്‍ കാവുംപുറത്തിനടുത്ത് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പകല്‍ 2.15 ഓടെയാണ് അപകടം.
നാടിന്റെ സ്വപ്നപദ്ധതിയായ കഞ്ഞിപ്പുര- മൂടാല്‍ ബൈപ്പാസ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മൂടാല്‍ അങ്ങാടിയിൽ നടക്കും.