വളാഞ്ചേരി: നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഗ്രൂപ്പ് പോരിന്റെ പേരില്‍ നഗരസഭാ ഓഫീസില്‍ പരസ്യമായി ഏറ്റുമുട്ടി.
ജാറത്തിങ്ങലിലുള്ള ബാംബൂ കോര്‍പ്പറേഷന്റെ മുള സംസ്‌കരണ യൂണിറ്റില്‍നിന്ന് കമ്പനി അധികൃതര്‍ യന്ത്രങ്ങള്‍ കടത്തിക്കൊണ്ടുപോയി.
എം.ഇ.എസ്. എന്‍ജി. കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍കെട്ടിടത്തിന് മുകളില്‍ കണ്ട ആളെ സെക്യൂരിറ്റി ജീവനക്കാരന്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
വീട്ടമ്മയായ യുവതിയെ മര്‍ദിച്ച് കെട്ടി പെട്ടിയിലാക്കി മുളകുപൊടി വിതറിയെന്നത് വെറും കെട്ടുകഥയെന്ന് തെളിഞ്ഞു.