HomeNewsProtestവളാഞ്ചേരിയില്‍ ഓട്ടോറിക്ഷാതൊഴിലാളികളുടെ പണിമുടക്ക് ; ജനം വലഞ്ഞു

വളാഞ്ചേരിയില്‍ ഓട്ടോറിക്ഷാതൊഴിലാളികളുടെ പണിമുടക്ക് ; ജനം വലഞ്ഞു

autorickshaw

വളാഞ്ചേരിയില്‍ ഓട്ടോറിക്ഷാതൊഴിലാളികളുടെ പണിമുടക്ക് ; ജനം വലഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി നഗരത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികൽ പണിമുടക്കുന്നു. നഗരത്തിൽ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. വളാഞ്ചേരി സി.ഐ ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നാണ് മോട്ടോര്‍ കോ-ഓര്ഡിൽനേഷന്റെട ആരോപണം. കോഴിക്കോട് റോഡിലെ സിഗ്നല്‍ ജംങ്ഷന്‍ മുതല്‍ ബസ്റ്റാന്റ്ാ കവാടം വരെ നിര്ത്തി യിടുന്ന ഓട്ടോറിക്ഷകൾ മാറ്റാനാണ് പോലീസ് നിര്ദേ്ശം നല്കിയയത്. ദേശീയപാതക്ക് അഭിമുഖമായി ഇത്തരത്തില്‍ ഓട്ടോറിക്ഷകൾ പാര്ക്ക് ചെയ്യുന്നത് അപകടങ്ങള്‍ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. പോലീസിന്റെ് നടപടിയിൽ പ്രതിഷേധിച്ച് പണിമുടക്ക് നടത്തിയ ഓട്ടോറിക്ഷ തൊഴിലാളികള്‍ വളാഞ്ചേരി നഗരത്തിൽ പ്രകടനം നടത്തി. അതേ സമയം പണിമുടക്കിനെ തുടര്ന്ന് സ്വകാര്യ ബസുകൾ കുറവുള്ള പെരുന്നാള്‍ ദിവസത്തിൽ ആളുകൾ ബുദ്ധിമുട്ടിലായി.
autorickshaw


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!