HomeNewsJobഎടയൂർ ഗ്രാമപഞ്ചായത്തിൽ യോഗ ട്രെയിനർ നിയമനം: അഭിമുഖം ഒക്ടോബർ 12-ന്

എടയൂർ ഗ്രാമപഞ്ചായത്തിൽ യോഗ ട്രെയിനർ നിയമനം: അഭിമുഖം ഒക്ടോബർ 12-ന്

yoga

എടയൂർ ഗ്രാമപഞ്ചായത്തിൽ യോഗ ട്രെയിനർ നിയമനം: അഭിമുഖം ഒക്ടോബർ 12-ന്

എടയൂർ: എടയൂർ ഗ്രാമപഞ്ചായത്ത് 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ വിദ്യാലയങ്ങളിൽ യോഗ പരിശീലിപ്പിക്കുന്നതിന് താത്കാലിക അടിസ്ഥാനത്തിൽ യോഗ പരിശീലകനെ നിയമിക്കുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യതയും, യോഗ അസോസിയേഷൻ/സ്‌പോർട്‌സ് കൗൺസിൽ അംഗീകാരവുമാണ് നിശ്ചിത യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം 2026 ഒക്ടോബർ 12 തിങ്കളാഴ്ച രാവിലെ 10.30-ന് എടയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!