HomeNewsPublic Noticeഇരിമ്പിളിയം പമ്പ് ഹൗസിൽ അറ്റാകുറ്റപണി; 22 മുതൽ ജല വിതരണം മുടങ്ങും

ഇരിമ്പിളിയം പമ്പ് ഹൗസിൽ അറ്റാകുറ്റപണി; 22 മുതൽ ജല വിതരണം മുടങ്ങും

water-irimbiliyam

ഇരിമ്പിളിയം പമ്പ് ഹൗസിൽ അറ്റാകുറ്റപണി; 22 മുതൽ ജല വിതരണം മുടങ്ങും

ഇരിമ്പിളിയം: ഇരിമ്പിളിയം പമ്പ് ഹൗസിൽ നിന്നും ശുദ്ധീകരണ ശാലയിലേക്കുള്ള പമ്പിങ് മെയിലെ അറ്റകുറ്റപണി നടക്കുന്നതിനാൽ 22-05-2026 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഇരിമ്പിളിയം എടയൂർ പഞ്ചായത്തുകളിലും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലും കുടിവെള്ള വിതരണം പൂർണമായും തടസ്സപ്പെടുന്നതാണ്.. മാന്യ ഉപഭോക്താക്കൾ അവശ്യമായ മുൻ കരുതൽ സ്വീകരിക്കണമെന്ന് അറിയിക്കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!