HomeNewsInaugurationമരവട്ടം ഗ്രെയ്‌സ്വാലി കോൺക്രീറ്റ് റോഡ് തുറന്നു

മരവട്ടം ഗ്രെയ്‌സ്വാലി കോൺക്രീറ്റ് റോഡ് തുറന്നു

marakkara-gracevalley-road

മരവട്ടം ഗ്രെയ്‌സ്വാലി കോൺക്രീറ്റ് റോഡ് തുറന്നു

മാറാക്കര: കോൺക്രീറ്റ് ചെയ്ത മരവട്ടം ഗ്രെയ്‌സ് വാലി റോഡ് തുറന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന അധ്യക്ഷതവഹിച്ചു.
marakkara-gracevalley-road
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, എ.പി. മൊയ്തീൻകുട്ടി, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, ടി.വി. റാബിയ, മുത്തുക്കോയ തങ്ങൾ കാടാമ്പുഴ, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ.യുടെ പ്രത്യേക വികസനപദ്ധതിയിൽനിന്ന് 3.97 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ക്രോൺക്രീറ്റ് ചെയ്തത്‌.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!