HomeNewsCompetitionഎസ്.എസ്‌.എഫ്. എടയൂർ സെക്ടർ സാഹിത്യോത്സവ്; അത്തിപ്പറ്റ യൂണിറ്റ് ജേതാക്കൾ

എസ്.എസ്‌.എഫ്. എടയൂർ സെക്ടർ സാഹിത്യോത്സവ്; അത്തിപ്പറ്റ യൂണിറ്റ് ജേതാക്കൾ

ssf-athipatta-unit

എസ്.എസ്‌.എഫ്. എടയൂർ സെക്ടർ സാഹിത്യോത്സവ്; അത്തിപ്പറ്റ യൂണിറ്റ് ജേതാക്കൾ

എടയൂർ: എസ്.എസ്‌.എഫ്. എടയൂർ സെക്ടർ 27-മത് സാഹിത്യോത്സവ് സമാപിച്ചു. 292 പോയിന്റ് നേടിയ അത്തിപ്പറ്റ യൂണിറ്റിനാണ് ഒന്നാം സ്ഥാനം. എടയൂർ, പൂക്കാട്ടിരി യൂണിറ്റുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.മൂന്ന് ദിവസങ്ങളിലായിനടന്ന മത്സരങ്ങൾ ഓൺലൈൻ സംവിധാനത്തിലായിരുന്നു നടന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!