HomeNewsEducationഎസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മ ഉപഹാരം നൽകി ആദരിച്ചു

എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മ ഉപഹാരം നൽകി ആദരിച്ചു

bahrain-irimbiliyam-felicitation

എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മ ഉപഹാരം നൽകി ആദരിച്ചു

ഇരിമ്പിളിയം: എസ്.എസ്.എൽ.സി, +2 പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് ബഹ്റൈൻ ഇരിമ്പിളിയം മഹൽ കുട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പ്രസിഡന്റ് സുലൈമാൻ, മറ്റു ഭാരവാഹികൾ, മെമ്പർമാർ എന്നിവർ പങ്കെടുത്തു. ഇനിയും കൂടുതൽ സാമൂഹിക സേവനങ്ങൾ നാട്ടിൽ എല്ലാവരിലും എത്തിക്കാൻ ശ്രമിക്കുമെന്ന് സെക്രട്ടറി ടിപി മുഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് ഹുസൈൻ സ്രാമ്പിക്കൽ, ട്രഷറർ അലി വി.പി എന്നിവർ ബഹ്‌റൈനിൽ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!