HomeNewsCharityകാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണാർഥം നറുക്കെടുപ്പ് നടത്തി ഇരിമ്പിളിയം തൂത ആർട്സ് & സ്പോർട്സ് ക്ലബ്

കാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണാർഥം നറുക്കെടുപ്പ് നടത്തി ഇരിമ്പിളിയം തൂത ആർട്സ് & സ്പോർട്സ് ക്ലബ്

thoota-arts-and-sports-club

കാരുണ്യ പ്രവർത്തനങ്ങൾക്ക് ധന ശേഖരണാർഥം നറുക്കെടുപ്പ് നടത്തി ഇരിമ്പിളിയം തൂത ആർട്സ് & സ്പോർട്സ് ക്ലബ്

ഇരിമ്പിളിയം:ഇരിമ്പിളിയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന തൂത ആർട്സ് & സ്പോർട്സ് ക്ലബ് കാരുണ്യപ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച സമ്മാനകൂപ്പൺ നറുക്കെടുപ്പും സമ്മാനവിതരണവും നടന്നു.
thoota-arts-and-sports-club
ഒന്നാം സമ്മാനമായ എൽ.ഇ.ഡി ടിവി ശിഹാബ് ഇരിമ്പിളിയം, രണ്ടാം സമ്മാനമായ നോക്കിയ മൊബൈൽ പ്രമോദ് വളാഞ്ചേരി, മൂന്നാം സമ്മാനമായ അയേൺ ബോക്സ് ഉണ്ണികൃഷ്ണൻ നീതി മെഡിക്കൽസ് വളാഞ്ചേരിയും സ്വന്തമാക്കി. 10 പേർക്ക് പ്രോത്സാഹന സമ്മാനമായി led ബൾബും ലഭിച്ചു. പദ്ധതി വിജയമാക്കുന്നതിൽ സഹകരിച്ച എല്ലാ വ്യക്തികൾക്കും ക്ലബ് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!