HomeNewsPublic Issueകൊളമംഗലം കോതത്തോട്ടിന് സമീപം മാലിന്യം വലിച്ചെറിയുന്നത് വൻ പ്രതിഷേധത്തിനിടയാക്കുന്നു

കൊളമംഗലം കോതത്തോട്ടിന് സമീപം മാലിന്യം വലിച്ചെറിയുന്നത് വൻ പ്രതിഷേധത്തിനിടയാക്കുന്നു

കൊളമംഗലം കോതത്തോട്ടിന് സമീപം മാലിന്യം വലിച്ചെറിയുന്നത് വൻ പ്രതിഷേധത്തിനിടയാക്കുന്നു

വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിൽ കൊളമംഗലം കോതത്തോടിന് സമീപം മാലിന്യങ്ങൾ വലിച്ചെറിയുന്നത് വൻ പ്രതിഷേധത്തിനിടയാക്കുന്നു. ചാക്കുകളിൽ മാലിന്യം നിറച്ഛ് തോട്ടിലും റോഡിലുമായി രാത്രിയുടെ മറവിൽ നിക്ഷേപിക്കുകയാണ്. പാലത്തിനും, റോഡിനിരുവശവുമായി പുൽക്കാടുകൾ വളർന്നു നിൽക്കുന്നത് മാലിന്യം നിഷേപിക്കുന്നവർക്ക് സൌകര്യമാവുകയാണ്. പാലത്തിനടുത്ത് സ്ഥാപിച്ച സിഗ്നൽ ബോർഡുകൾ പുൽക്കാടുകൾ വളർന്നു നിൽക്കുന്നതിനാൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുന്നില്ല.മാസങ്ങൽക്ക് മുമ്പ് രാത്രിയിൽ ഈ തോട്ടിലേക്ക് വാഹനം മറിഞ്ഞ് ഒരാൽ മരിച്ചിരുന്നു. കോതത്തോടിന് സമീപത്തെ പുൽക്കാടുകൾ വെട്ടിമാറ്റണമെന്നും ഇവിടെ മാലിന്യം തൾലുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Summary: The residents near ‘Kothathodu’ canal at Kolamangalam against illegal waste dumping and improper management


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!