woman Archives - Valanchery Online
വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൈങ്കണ്ണൂർ അബുദാബിപ്പടിയിൽ താമസിക്കുന്ന ചെകിടൻകുഴിയിൽ ഫൈസലിന്റെ ഭാര്യ റംഷീന(33)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് റംഷീനയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മക്കൾ: ഫാസ് റുസ്താൻ, ഫസാൻ.
The post വളാഞ്ചേരി പൈങ്കണ്ണൂരിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്കൂട്ടറിൽ നിന്ന് താഴെ വീണ യുവതിയുടെ ശരീരത്തിൽ ലോറികയറിയിറങ്ങിയ സംഭവത്തിൽ പകരനെല്ലൂർ സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം. രാവിലെ 10.30 ഓടെയാണ് സംഭവം. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചെമ്പിക്കൽ പകരനെല്ലൂർ സ്വദേശിനി വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി (30)യാണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന യുവതിയുടെ ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളെ (40) കുറ്റിപ്പുറം അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിനായി പൊന്നാനി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.
The post കുറ്റിപ്പുറം മഞ്ചാടിയിൽ ബൈക്കിൽ നിന്ന് വീണ യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം appeared first on Valanchery Online.
കുറ്റിപ്പുറത്ത് കുത്തിവെപ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു
കുറ്റിപ്പുറം : അലർജിയെത്തുടർന്ന് കുത്തിവെപ്പെടുത്ത യുവതി മരിക്കാനിടയായ സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴക്കടവ് തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി. ഹസ്ന(29)യാണ് ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
കൈകളിലും കഴുത്തിലും അസഹ്യമായ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ഹസ്നയെ വ്യാഴാഴ്ച വൈകുന്നേരം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അലർജിക്കുള്ള കുത്തിവെപ്പ് എടുക്കുകയും ചെയ്തു. തുടർന്ന് ഹസ്നയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു. തിരൂർ ഡി.വൈ.എസ്.പി. ബെന്നിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കുത്തിവെപ്പ് സംബന്ധിച്ച രേഖകൾ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് പോലീസ് പരിശോധിച്ചു. ഹസ്നയെ പരിശോധിച്ച ഡോക്ടറിൽനിന്ന് ചികിത്സ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും അന്വേഷണസംഘം എടുത്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധനാ റിപ്പോർട്ടും ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അന്വേഷണസംഘം അറിയിച്ചു.
The post കുറ്റിപ്പുറത്ത് കുത്തിവെപ്പെടുത്ത യുവതി മരിച്ച സംഭവം; അന്വേഷണം ആരംഭിച്ചു appeared first on Valanchery Online.
പരാതി നൽകാനെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം; സംഭവം കുറ്റിപ്പുറത്ത്
കുറ്റിപ്പുറം. സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ടു എന്ന പരാതി നൽകാനെത്തിയ വീട്ടമ്മയെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം. തന്നെ വാട്സപ്പ് ഗ്രൂപ്പുകളിലും നേരിട്ടും അപമാനിച്ചയാൾക്കെതിരെ പരാതി നൽകാൻ എത്തിയപ്പോഴും പിന്നീട് മൊഴിയെടുക്കുന്ന സമയത്തും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫിസർ തന്നെ കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചതായി ചൂണ്ടിക്കാട്ടി കുറ്റിപ്പുറം പാപ്പിനിശ്ശേരി സ്വദേശിയാണ് രംഗത്തെത്തിയത്.
സംഭവത്തെ കുറിച്ച് ഇവർ പറയുന്നതിങ്ങനെ;
മക്കളുമൊത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തന്നെയും പ്രദേശത്തുള്ള ടാക്സി ഡ്രൈവറെയും ചേർത്തു പ്രദേശത്തുള്ളയാൾ അപവാദങ്ങൾ പ്രചരിപ്പിച്ചിരുന്നു. അവിഹിത ബന്ധത്തിനിടെ നാട്ടുകാർ കയ്യോടെ പിടികൂടി എന്ന തരത്തിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുകയായിരുന്നു. തങ്ങളുടെ സമീപത്തുള്ളവർ ഇത്തരത്തിലൊരു സംഭവം നടന്നില്ലെന്ന് അറിയിച്ചിട്ടും പ്രതി ഇത്തരം അപവാദപ്രചരണം തുടർന്നു. ഗൾഫിലുള്ള ഭർത്താവിന്റെയും പ്രായപൂർത്തിയായ മക്കളുടെയും നിർദ്ദേശപ്രകാരം  കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. കുറ്റിപ്പുറം സിഐ തനിക്ക് അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഉദ്യോഗസ്ഥൻ നിങ്ങളുടെ പരാതിയിൽ തെളിവുകളില്ലെന്നും കോടതി തള്ളും എന്നുള്ള വാദം ഉന്നയിച്ചു തന്നെ മാനസികമായി തളർത്തുകയും കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന് വീട്ടമ്മ പറഞ്ഞു. തന്നെപ്പറ്റി മഹല്ല് വാട്സാപ്പ് ഗ്രൂപ്പുകളിൽ അപവാദം പ്രചരിപ്പിച്ച പ്രതിയുടെ മൊബൈൽ നമ്പർ അടക്കം നൽകിയിട്ടും ഇയാൾക്കെതിരെ തെളിവില്ല എന്നാണ് ഈ പോലീസുകാരൻ പറഞ്ഞതെന്ന് ഇവർ ആരോപിച്ചു. പോലീസുകാരന്റെ നടപടി  ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും വനിതാ കമ്മീഷനും പരാതി നൽകുമെന്ന് പരാതിക്കാരി പറഞ്ഞു. അതേസമയം കേസിൽ പ്രതിയായ പി.കെ മുഹമ്മദലിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടതായി എസ്ഐ വാസുണ്ണി പറഞ്ഞു.
The post പരാതി നൽകാനെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാൻ പോലീസ് ഉദ്യോഗസ്ഥൻ ശ്രമിച്ചതായി ആക്ഷേപം; സംഭവം കുറ്റിപ്പുറത്ത് appeared first on Valanchery Online.
കുറ്റിപ്പുറത്ത് ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി
കുറ്റിപ്പുറം: കുറ്റിപ്പുറം നടുവട്ടത്ത് യുവതിയെ ജാതിപ്പേര് വിളിച്ചതായും മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് അപകീർത്തികരമാം വിധം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചതായും പരാതി. നടുവട്ടത്തെ യുവതി ജോലി ചെയ്യുന്ന സ്ഥാപനത്തിലെത്തിയാണ് നരിക്കുളം സ്വദേശികളായ യുവാക്കൾ അപമാനിച്ചതെന്ന് കുറ്റിപ്പുറം പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. കുറ്റിപ്പുറം എസ്.എച്.ഒ ശശീന്ദ്രൻ മേലയിലിൻ്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
The post കുറ്റിപ്പുറത്ത് ദളിത് യുവതിയെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതായി പരാതി appeared first on Valanchery Online.
കാട്ടിലങ്ങാടി അത്താണിയിൽ വായോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: ഒറ്റയ്ക്കു താമസിക്കുന്ന അറുപത്തിനാലുകാരിയെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആതവനാട് അത്താണിക്കൽ കൂളൻതൊടി കല്യാണിയെ ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഭർത്താവു മരിച്ചതിനാൽ മൂന്നരവർഷത്തോളമായി ഒറ്റയ്ക്കു താമസിക്കുകയായിരുന്നു.
ബുധനാഴ്ചരാവിലെ പുറത്തിറങ്ങാത്തതിനെത്തുടർന്ന് അയൽവാസികളെത്തി അന്വേഷിച്ചപ്പോൾ വീടിനുള്ളിൽ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. വളാഞ്ചേരി പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണകാരണം പോസ്റ്റ്മോർട്ടത്തിനുശേഷമേ പറയാനാകൂവെന്ന് പോലീസ് പറഞ്ഞു.
The post കാട്ടിലങ്ങാടി അത്താണിയിൽ വായോധികയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
മലപ്പുറം കുന്നുമ്മലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു
The post മലപ്പുറം കുന്നുമ്മലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് ഒരാള്‍ മരിച്ചു appeared first on Valanchery Online.
വീണ്ടും ദുരൂഹ മരണം; തവനൂർ കടകശ്ശേരിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
The post വീണ്ടും ദുരൂഹ മരണം; തവനൂർ കടകശ്ശേരിയിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.
അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽകയറി ആക്രമിച്ചയാൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കാളികാവ് അടക്കാകുണ്ട് സ്വദേശി ഞാറക്കൽ അമീൻ സാദിഖ് (33) അറസ്റ്റിൽ. കഴിഞ്ഞ എട്ടിന്‌ വൈകിട്ട്‌  വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതി അകത്ത്‌  കയറി മാരകമായി പരിക്കേൽപ്പിച്ചെന്നാണ്‌ കേസ്‌.  മുമ്പും അതുവഴിപോയ പ്രതിക്ക്  സ്ത്രീ തനിച്ചാണെന്ന്‌  അറിയാമായിരുന്നു. മർദനത്തിൽ തലയ്‌ക്കും കഴുത്തിനും മാരകമായി പരിക്കേറ്റ വയോധികയ്‌ക്ക്‌ ബോധം നഷ്ടപ്പെട്ടു.  അടുത്ത ദിവസം ജോലിക്കാരി പണിക്കുവന്നപ്പോഴാണ് വിവരം  പുറത്തറിഞ്ഞത്‌.  വയോധികയിൽനിന്നും ലഭിച്ച  ചില  സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ്‌ പെരിന്തൽമണ്ണ, അങ്ങാടിപ്പുറം  ഭാഗങ്ങളിലെ നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. രാത്രിയിൽ  ടൗണിൽ കിടക്കുന്നവരെയും മറ്റും തെരഞ്ഞശേഷമാണ്‌ ഒരു കൃത്രിമക്കാലുമായി ഭിക്ഷാടനം നടത്തി ജീവിക്കുന്ന  പ്രതിയെകുറിച്ച്  വിവരം ലഭിച്ചത്.   തുടർന്ന്‌ വെള്ളിയാഴ്ച രാവിലെ അങ്ങാടിപ്പുറത്തുവച്ച് ഇയാളെ  പിടികൂടി. യുവാവ്‌ ഭിക്ഷാടനം നടത്തി ലഭിക്കുന്ന പണം കഞ്ചാവും മദ്യവും വാങ്ങാനാണ്‌ ഉപയോഗിച്ചിരുന്നത്‌. വിവിധ കേസുകളിൽ ജയിൽ ശിക്ഷയനുഭവിച്ച് പുറത്തിറങ്ങിയതാണ്. സംഭവത്തെ തുടർന്ന്,‌  അപരിചിതർ വീടുകളിലേക്ക്  വരുമ്പോൾ   ജാഗ്രത പാലിക്കണമെന്ന്‌  ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം  അറിയിച്ചു.   എഎസ്‌പി  എം ഹേമലതയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ സിഐ സി കെ നാസർ, എസ്ഐ രമാദേവി എന്നിവർ ചേർന്നാണ്‌‌ പ്രതിയെ പിടിച്ചത്‌.
The post അങ്ങാടിപ്പുറത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയെ വീട്ടിൽകയറി ആക്രമിച്ചയാൾ അറസ്റ്റിൽ appeared first on Valanchery Online.
വ്യാജ ചികിത്സ; പേരശനൂർ സ്വദേശിയായ യുവതി അറസ്റ്റിൽ
കുറ്റിപ്പുറം: എട്ട് വർഷമായി വ്യാജ ചികിത്സ നടത്തിയ യുവതിയെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. പേരശനൂർ കട്ടച്ചിറ വീട്ടിൽ സൈനുദ്ധീന്റെ ഭാര്യ കദീജ (43) നെയാണ് പൊലീസ് പിടികൂടിയത്. അനധികൃതമായ ആയുർവേദ മരുന്ന് കുറിച്ച് നൽകിയായിരുന്നു ചികിത്സ. കോവിഡ് മാനദന്ധങ്ങൾ ലംഘിച്ച് ഇവരുടെ വീട്ടിൽ ആളുകളെത്തുന്നുണ്ടെന്ന വിവർത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരുടെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്നുള്ള ഒട്ടേറെപ്പേർ ഈസമയം ഇവിടെ ചികിത്സതേടിയെത്തിയിരുന്നു. കുറ്റിപ്പുറം എസ്. എച്ച്. ഒ ശശീന്ദ്രൻ മേലയിൽ എസ്.ഐ അരവിന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ബീവി എന്ന പേരിലാണ് ഇവർ അറിയപ്പെട്ടിരുന്നത്. അപസ്മാരം, മാനസിക ഉത്കണ്ഠ തുടങ്ങിയവയ്ക്കാണ് പ്രധാനമായും ഇവർ ചികിത്സ നടത്തിയിരുന്നത്. ചില മരുന്നുകൾ സ്വന്തമായി വീട്ടിൽ ഉണ്ടാക്കി നൽകിയിരുന്നു. ആയുർവേദമരുന്നും നൽകിയിരുന്നു. സമീപത്തെ ആയുർവേദ കടയിലേക്ക് മരുന്ന് കുറിച്ച് നൽകുകയുംചെയ്തിരുന്നു. ഈ കടയുടമയേയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.
The post വ്യാജ ചികിത്സ; പേരശനൂർ സ്വദേശിയായ യുവതി അറസ്റ്റിൽ appeared first on Valanchery Online.
സ്വന്തമായി നിർമ്മിച്ച മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മൂന്നാക്കലിലെ യുവ സംരംഭക
എടയൂർ: കോവിഡ് 19 വൈറസ് ബാധ മൂലം നാടൊട്ടുക്ക് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സമയത്ത് സ്വന്തം പ്രയത്നത്താൽ നിർമ്മിച്ച മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മൂന്നാക്കലിൽ നിന്നൊരു യുവ സംരഭക. എടയൂർ പഞ്ചായത്തിലെ മൂന്നാക്കൽ പള്ളി റോഡിൽ റിധാസ് എന്ന ടൈലറിങ്ങ് സ്ഥാപനം നടത്തുന്ന ഷബ്നയാണ് സമൂഹനന്മക്കായി തന്നാലാവുന്ന വിധത്തിൽ സഹായിക്കാൻ തയ്യാറായത്. ഇതിനായി തന്റെ സ്ഥാപനത്തിൽ വച്ച് തുന്നിയെടുത്ത 350 മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. എടയൂർ മൂന്നാക്കൽ സ്വദേശി റിയാസ് കണിക്കരകത്ത്, ഭാര്യ ഷബ്ന റിയാസ് എന്നിവർ ചേർന്നാണ് വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷയെഴുതുവാൻ എത്തിയ എട്ട്, ഒമ്പത്  ക്ലാസ്സിലെ വിദ്യാർഥികൾക്ക് മാസ്ക്കുകൾ വിതരണം ചെയ്തത്.  ഒരു മീറ്റർ കോട്ടൺ തുണിക്കൊണ്ട് 20 മാസ്ക്കുകൾ നിിർമ്മിക്കാൻ സാധിക്കുമെന്നും ഒരു മാസ്ക്കിന് മൂന്നു രൂപയെ ചെലവ് വരികയുള്ളുുവെന്നും റിദാസ് ടൈലറിങ് ഷോപ്പ് നടത്തുന്ന ഷബ്ന റിയാസ് പറഞ്ഞു. മകൾ ഫാത്തിമ റിദ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉപയോഗിക്കേണ്ട മാസ്ക്കുകൾക്ക് വിപണിയിൽ അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്നത് വാർത്തകളിൽ നിന്ന് അറിഞ്ഞതാണ് തനിക്ക് ഇത്തരത്തിലൊരു കാര്യം ചെയ്യാനുണ്ടായ പ്രചോദനമെന്ന് ഷബ്ന വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. മാസ്കുകളും ഹാന്റ് വാഷും വളാഞ്ചേരി ഹൈസ്കൂളിൽ പ്രധാനാധ്യാപിക ഷീല ടി.വി ഏറ്റുവാങ്ങി. സ്റ്റാഫ് സെക്രട്ടറി കെ പ്രേം രാജ്, സുരേഷ് പൂവാട്ടുമീത്തൽ, എൻ.സി.സി ഓഫീസർ പി ശിഹാബുദ്ധീൻ, കെ.കെ ലീന, ചന്ദ്രശേഖർ എന്നിവർ സംബന്ധിച്ചു.
The post സ്വന്തമായി നിർമ്മിച്ച മാസ്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത് മൂന്നാക്കലിലെ യുവ സംരംഭക appeared first on Valanchery Online.
കുറ്റിപ്പുറത്ത് ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ് സ്ത്രീ മരിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ സ്ത്രീ മരിച്ചു. പൊന്നാനിസ്വദേശിയ ആബിദ (45) ആണ് മരിച്ചത്.ട്രെയിൻ നീങ്ങിയ ഉടൻ പർദ്ദ കുരുങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു.
പതിമൂന്നുകാരനായ മകനൊപ്പം കുറ്റിപ്പുറം റെയിൽവെ സ്റ്റേഷനിൽ നിന്ന് ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുമ്പോഴാണ് മരണം കവർന്നെടുത്തത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. കുറ്റിപ്പുറത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കായാണ് സ്ത്രീയും മകനും സ്റ്റേഷനിലേക്ക് വന്നത്.
The post കുറ്റിപ്പുറത്ത് ട്രെയിൻ കയറുന്നതിനിടെ കാൽതെറ്റി ട്രാക്കിൽ വീണ് സ്ത്രീ മരിച്ചു appeared first on Valanchery Online.