vengara Archives - Valanchery Online
ദുബൈയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു
ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം.
പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം.
ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്. മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. മലയാളി സാമൂഹികപ്രവർത്തകരുടെയും ഹംപാസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.
The post ദുബൈയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു appeared first on Valanchery Online.
ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് ആതവനാട് സ്വദേശിനിയുമായി വിവാഹം; താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസെത്തിയപ്പോൾ പോലീസ് വേഷത്തിൽ വ്യാജൻ; കുറ്റിപ്പുറത്ത് പിടിയിലായത് ബലാൽസംഘം അടക്കം നിരവധി കേസുകളിലെ പ്രതി
കുറ്റിപ്പുറം: കുറ്റിപ്പുറം പൊലീസിന്റെ ക്വാർട്ടേഴ്സ് പരിശോധനക്കിടയിൽ പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിവന്ന ആൾ പിടിയിൽ. വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പറത്തോടത്ത് വീട്ടിൽ സൈതലവിയാണ് (44 വയസ്സ്) കുറ്റിപ്പുറം പോലീസിൻ്റെ വലയിലായത്. ആതവനാട് സ്വദേശിയായ യുവതിയെ മൂന്ന് മാസം മുമ്പ് ക്രൈംബ്രാഞ്ച് എസ്. ഐ എന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ വിവാഹം കഴിച്ചതെത്രെ. ഇവരുമൊത്ത് ഒരു മാസത്തിലധികമായി കുറ്റിപ്പുറം ചെമ്പിക്കലിലെ ഒരു ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. ബുധനാഴ്ച വൈകിട്ട് പരിശോധനക്കായി കുറ്റിപ്പുറം പൊലീസ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ ഇയാൾ എസ്.ഐ യുടെ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നത്. പൊലീസുകാരോട് ചെന്നൈ പൊലീസിൽ ആണെന്ന് ഇയാൾ ആദ്യം പറഞ്ഞു. തുടർന്ന് സി.ഐ ഉൾപെടെ എത്തി ചോദ്യം ചെയ്ത് നടത്തിയ പരിശോധനയിലാണ് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ് ഇയാളെന്ന് മനസിലായത്. ഇയാളിൽ നിന്നും നിരവധി എ.ടി.എം കാർഡുകൾ സിം കാർഡുകൾ തുടങ്ങിയവയും പോലീസ് കണ്ടെടുത്തു.
കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ 2017 ൽ നടന്ന ബലാൽസംഗ കേസിലും തട്ടിപ്പു കേസിലും ഇയാൾക്ക് വാറണ്ട് നിലവിലുണ്ട് എന്ന് കൂടുതൽ അന്വേഷണത്തിൽ പോലീസിന് മനസിലായി. കൊണ്ടോട്ടി പൊലീസെത്തി ഇയാളെ തുടർ അന്വേഷണങ്ങൾക്കായി കൊണ്ടുപോയി സമാനമായ മറ്റൊരു കേസ് നിലമ്പൂർ സ്റ്റേഷനിലും ഉള്ളതായി പോലീസ് പറഞ്ഞു. മറ്റു സ്റ്റേഷനുകളിൽ ഉള്ള കേസുകളെക്കുറിച്ച് വിവരം ശേഖരിച്ചു വരികയാണ്. ഇയാളുടെ അറസ്റ്റ് വിവരം അറിഞ്ഞ് ഇടുക്കി, കോട്ടയം ഭാഗങ്ങളിൽ നിന്ന് സമാന രീതിയിൽ തട്ടിപ്പിനിരയായ സ്ത്രീകൾ കുറ്റിപ്പുറം പൊലീസിനെ ബന്ധപ്പെട്ടിരുന്നതായും ഇയാൾക്ക് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടെന്ന് മൊഴി നൽകിയതായും കുറ്റിപ്പുറം പോലീസ് വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു.
The post ക്രൈംബ്രാഞ്ച് എസ്.ഐ ചമഞ്ഞ് ആതവനാട് സ്വദേശിനിയുമായി വിവാഹം; താമസിക്കുന്ന ക്വാർട്ടേഴ്സിൽ പോലീസെത്തിയപ്പോൾ പോലീസ് വേഷത്തിൽ വ്യാജൻ; കുറ്റിപ്പുറത്ത് പിടിയിലായത് ബലാൽസംഘം അടക്കം നിരവധി കേസുകളിലെ പ്രതി appeared first on Valanchery Online.
വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ
The post വേങ്ങരയില്‍ രഹസ്യ ഹാന്‍സ് നിര്‍മാണ ഫാക്ടറി കണ്ടെത്തി: നാല് പേര്‍ പിടിയിൽ appeared first on Valanchery Online.
വേങ്ങര കണ്ണമംഗലത്ത് 30 ലക്ഷം വില വരുന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ
വേങ്ങര:കണ്ണമംഗലത്ത് നിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ (MDMA), എൽ എസ് ഡി (LSD) കഞ്ചാവ് തുടങ്ങിയവയുമായി കണ്ണമംഗലം ചെങ്ങാനി സ്വദേശി കൂളിപ്പറമ്പിൽ അബ്ദുലത്തീഫ് എന്നയാളെ പരപ്പനങ്ങാടി റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയും പാർടിയും അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 8.100 കിലോഗ്രാം ‘കഞ്ചാവ്, 4.95 ഗ്രാം MDMA, 0.05 ഗ്രാം LSD സ്റ്റാമ്പ് തുടങ്ങിയവയും പിടിച്ചെടുത്തു. മലപ്പുറം ഇൻറലിജൻസ് ബ്യൂറോയും മലപ്പുറം ഡെപ്യൂട്ടി കമ്മീഷണർ സ്ക്വാഡും പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലായത്. മലപ്പുറം ഇൻറലിജൻസ് ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിൻമേൽ ഇയാൾ ഏതാനും ദിവസങ്ങളായി എക്സൈസിൻ്റെ നിരീക്ഷണത്തിലായിരുന്നു.
മിനി ഊട്ടി കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയയുടെ മുഖ്യ പ്രധാനികളിലൊരാളാണ് പിടിയിലായ അബ്ദു ലത്തീ ഫെന്ന് ഇൻസ്പെകടർ സാബു ആർ ചന്ദ്ര അറിയിച്ചു. മയക്ക് മരുന്ന് കടത്തിയ KL 65 F 8994 നമ്പർ മാരുതി ആൾട്ടോ 800 കാറും എക്സൈസ് പിടിച്ചെടുത്തു. ഇയാളുടെ കൂട്ടാളികൾ ഉടൻ പിടിയിലാകുമെന്നും പിടിച്ചെടുത്ത മയക്കുമരുന്നുകൾക്ക് വിപണിയിൽ 30 ലക്ഷം വില വരുമെന്നും ഇൻസ്പെക്ടർ അറിയിച്ചു. റെയ്ഡിൽ ഇൻറലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ടി ഷിജുമോൻ, പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ ടി, പ്രദീപ് കുമാർ കെ, ഷിബു ശങ്കർ സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ കെ, നിതിൻ ചോമാരി, ദിദിൻ എം, ജയകൃഷ്ണൻ എ, അരുൺ പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ധു പി, ലിഷ പി.എം ഡ്രൈവർ വിനോദ് കുമാർ തുടങ്ങിയവരും പങ്കെടുത്തു.
The post വേങ്ങര കണ്ണമംഗലത്ത് 30 ലക്ഷം വില വരുന്ന ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ appeared first on Valanchery Online.
വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അധ്യാപക ഒഴിവ്
വേങ്ങര : മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ്, കൊമേഴ്‌സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്‌സ്, മൾട്ടിമീഡിയ, കണക്ക് എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. 28-ന് മുമ്പ് www.malabarcollegevengara.org എന്ന വെബ്‌സൈറ്റിൽ ഗൂഗിൾഫോം വഴി അപേക്ഷിക്കാവുന്നതാണ്.
The post വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.
വേങ്ങര സി.എഫ്.എൽ.ടി സിയിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു
വേങ്ങര: വേങ്ങര സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന സി.എഫ്.എൽ.ടി സിയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു.ബി എസ് സി നഴ്സിംഗ് / ജി എൻ എം (കേരള രജിസ്ട്രേഷൻ) യോഗ്യതയുള്ളവർ ഒറിജിനൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പുമായി മെയ് 20 വ്യാഴം രാവിലെ 10 മണിക്ക് വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽഎത്തിചേരണം.
The post വേങ്ങര സി.എഫ്.എൽ.ടി സിയിൽ സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു appeared first on Valanchery Online.
അമ്മാഞ്ചേരിക്കാവ് താലപ്പൊലി 26-ന്; ഇത്തവണ കാളവരവുകളില്ല
വേങ്ങര : വേങ്ങര അമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഫെബ്രുവരി 26-ന് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് നടക്കും. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി എല്ലാവർഷവും നടക്കാറുള്ള കാളവരവുകൾ ഇത്തവണയുണ്ടാവില്ല.
മറ്റു ചടങ്ങുകളെല്ലാം പതിവുപോലെ നടക്കും. ഫെബ്രുവരി അഞ്ചിന് ഭുവനേശ്വരീ പൂജയോടെ ചടങ്ങുകൾ ആരംഭിക്കും. 13-ന് മുണ്ടിയൻ കുടികൂട്ടൽ നടക്കും. 16-ന് താലപ്പൊലി കുറിക്കും.
The post അമ്മാഞ്ചേരിക്കാവ് താലപ്പൊലി 26-ന്; ഇത്തവണ കാളവരവുകളില്ല appeared first on Valanchery Online.
പറപ്പൂരിൽ മണൽ കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
പറപ്പൂർ: കോട്ടക്കൽ-വേങ്ങര റൂട്ടിൽ പറപ്പൂർ പാലാണിയിൽ മണൽ കയറ്റിയ ലോടി മറിഞ്ഞു. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇൻന്ന രാവിലെ ഏഴരഓടെയാണ് അപകടമുണ്ടായത്. എം സാന്റ് കയറ്റിയ ഭാരത് ബെൻസ് ലോറിയാണ് റോഡിന് കുറുകെ മറിഞ്ഞത്. ഇതോടൊപ്പം മണൽ റോഡിൽ കൂനയായി വീഴുകയും ചെയ്തു. ഇതേതുടർന്ന് രണ്ട് മണിക്കൂറോളം ഇതു വഴി ഗതാഗതം തടസ്സപ്പെട്ടു.
The post പറപ്പൂരിൽ മണൽ കയറ്റിയ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് appeared first on Valanchery Online.
വിദ്യാർഥിയെ സ്‌റ്റോപ്പിൽ ഇറക്കിയില്ല; കണ്ടക്ടറുടെ ‘ടിക്കറ്റ‌് കീറി’ കലക്ടർ
മലപ്പുറം: വിദ്യാർഥികളോട‌് അപമര്യാദയായി പെരുമാറിയ കണ്ടക്ടർക്ക‌് കലക്ടറുടെ വക ‘ചില്ലറ പണി’. മഞ്ചേരി–-പരപ്പനങ്ങാടി റൂട്ടിലെ കൊരമ്പയിൽ ബസിലെ കണ്ടക്ടറെയാണ‌് പത്ത‌് ദിവസം തവനൂർ ശിശുഭവനിൽ  കെയർടേക്കറായി ജോലി ചെയ്യാൻ കലക്ടർ ശിക്ഷിച്ചത‌്.
മലപ്പുറത്ത‌ുനിന്നും പരപ്പനങ്ങാടിയിലേക്ക് സഹോദരനൊപ്പം വരുമ്പോൾ സ്റ്റോപ്പിൽ ഇറക്കിയില്ലെന്ന‌ പരാതിയിലാണ‌് നടപടി. വിദ്യാർഥികളുണ്ടായിരുന്ന ബസ‌് വേങ്ങര കഴിഞ്ഞുള്ള സ്റ്റോപ്പിൽ നിർത്തിയപ്പോൾ കുറച്ച് കുട്ടികൾ ഇറങ്ങി. സഹോദരനെ കാണാഞ്ഞ വിദ്യാർഥി അനിയൻ ഇറങ്ങിയില്ലെന്ന‌് വിളിച്ചുപറഞ്ഞെങ്കിലും കണ്ടക്ടർ കേൾക്കാത്ത ഭാവത്തിൽ ബെല്ലടിച്ചു. തിരക്കിനിടയിലും വാതിൽക്കൽ എത്തിയ സഹോദരനെ കുറച്ച‌് ദൂരെയാണ‌് ഇറക്കിയത‌്. ഈ സംഭവം ബസിലെ യാത്രക്കാരൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു.
വൈറലായ പോസ്റ്റ‌് ശ്രദ്ധയിൽപ്പെട്ട മന്ത്രി കെ ടി ജലീൽ കലക്ടറോട‌് അന്വേഷിക്കാൻ നിർദേശിച്ചു. തുടർന്ന‌് ആർടിഒ അനൂപ‌് വർക്കിയുമായി ആലോചിച്ചശേഷമാണ‌് ശിക്ഷ. കണ്ടക്ടർ വ്യാഴാഴ‌്ച രാവിലെ ഒമ്പതിന‌് ശിശുഭവൻ സൂപ്രണ്ടിന‌് മുമ്പിലെത്തണം. തുടർന്ന് സൂപ്രണ്ടിന്റെ നിർദേശപ്രകാരം ജോലി ചെയ്യണം. സൂപ്രണ്ടിന്റെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ‌് ശിക്ഷ പൂർത്തിയാകുക. ശിശുഭവനിലെ കുട്ടികളുമായി ഇടപഴകി അവരുടെ വികാരം മനസ്സിലാക്കി നല്ല ബസ് ജീവനക്കാരനായി കണ്ടക്ടർ തിരിച്ചുവരുമെന്നാണ‌് കരുതുന്നതെന്ന‌് കലക്ടർ പറഞ്ഞു.
The post വിദ്യാർഥിയെ സ്‌റ്റോപ്പിൽ ഇറക്കിയില്ല; കണ്ടക്ടറുടെ ‘ടിക്കറ്റ‌് കീറി’ കലക്ടർ appeared first on Valanchery Online.
മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ ലോറി കയറി യുവാവ് മരിച്ചു
വേങ്ങര ഇരിങ്ങല്ലൂർ കോട്ടപറമ്പിൽ  ടോറസ്സ്  ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.കുറ്റിത്തറ സ്വദേശിയായ യുവാവാണ് മരിച്ചത്. ഇന്ന് കാലത്ത് 9.05 ഓടെയാണ് അപകടം.ലോറിയെ മറികടക്കുന്നതിനിടെ ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെടുകയായിരുന്നു.
The post മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്കിൽ ലോറി കയറി യുവാവ് മരിച്ചു appeared first on Valanchery Online.
മലദ്വാരത്തിൽ വച്ച‌് 81 പവൻ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ‌് പിടിയിൽ
കോഴിക്കോട‌്: സ്വർണം പൊടിച്ച‌് കവറിലാക്കി മലദ്വാരത്തിൽ വച്ച‌് കടത്താൻ ശ്രമിച്ച യുവാവ‌് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. ദുബായ‌ിൽനിന്ന‌്  എയർ ഇന്ത്യ എക‌്സ‌്പ്രസിൽ ഇറങ്ങിയ  മലപ്പുറം വേങ്ങര കീഴ‌്മുറി സ്വദേശി മണ്ടോടാൻ യൂസഫ‌്(36) ആണ‌് കസ‌്റ്റംസ‌ിന്റെ പിടിയിലായത‌്.
648.8ഗ്രാം  (81പവൻ) സ്വർണം പൊടിച്ച‌് രാസവസ‌്തുക്കൾ ചേർത്ത‌് കവറിലാക്കി മലദ്വാരത്തിൽ ഒളിപ്പിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. പിന്നീട‌് ഇയാളുടെ നടത്തത്തിൽ അസ്വാഭാവികത തോന്നിയപ്പോൾ ആശുപത്രിയിലെത്തിച്ച‌് എക‌്സറേ എടുക്കുകയായിരുന്നു. അഞ്ച‌് കവറുകളിലായാണ‌് സ്വർണം നിക്ഷേപിച്ചത‌്. അസി. കമീഷണർ ഇ പി ജോയ‌് തോമസ‌്, സൂപ്രണ്ടുമാരായ എം പ്രവീൺ, സി പ്രദീപ‌് കുമാർ, സി ധനലക്ഷ‌്മി തുടങ്ങിയവരുടെ നേതൃത്വത്തിലാണ‌് യുവാവിനെ പിടികൂടിയത‌്.
The post മലദ്വാരത്തിൽ വച്ച‌് 81 പവൻ കടത്താൻ ശ്രമം; കരിപ്പൂരിൽ യുവാവ‌് പിടിയിൽ appeared first on Valanchery Online.
വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ
വേങ്ങര: 38,15500 രൂപയുടെ കുഴൽപ്പണവുമായി സഞ്ചരിക്കുകയായിരുന്ന നാലംഗ സംഘത്തെയാണ് വേങ്ങര എസ്.ഐ സംഗീത് പുനത്തിലും സംഘവും പിടികൂടിയത്. വേങ്ങര കാരത്തോട് പെട്രോൾ പമ്പിന് സമീപത്തു നിന്നാണ് സംഘത്തെ രഹസ്യവിവരത്തെ തുടർന്ന് പിടികൂടിയത്.
പിടിയിലായ നവാസ്, നൗഷാദ്, ജലീൽ, നിസാർ എന്നിവർ മഞ്ചേരി,വേങ്ങര സ്വദേശികളാണ്.രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്.സി.പി.ഒ മാരായ സുബൈർ, മുജീബ് റഹ്മാൻ, സിനീഷ്, സുധീഷ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.
The post വേങ്ങരയിൽ വൻ കുഴൽപ്പണ സംഘം പിടിയിൽ appeared first on Valanchery Online.