valancheyr Archives - Valanchery Online

വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക്
വളാഞ്ചേരി: വിനോദയാത്രാ സംഘം സഞ്ചരിച്ച കാർ തോട്ടിലേക്ക് വീണ് അഞ്ചു യുവാക്കൾക്ക് പരിക്കേറ്റു. വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും 20 അടി താഴ്ചയിലേക്കാണ് കാർ വീണത്. ഇന്നലെ പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം. ആനക്കരയിൽ നിന്നും നിലമ്പൂരിലെ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. ആനക്കര സ്വദേശികളായ മുഹമ്മദ് ആസിഫ് (20), മുഹമ്മദ് റാഷിദ് (20), മുഹമ്മദ് അൻഷിദ് (14), മുഹമ്മദ് അസ്ലഹ് (19), അബ്ദുൽ വാജിദ് (21) എന്നിവരെ പരിക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

The post വളാഞ്ചേരി മൂച്ചിക്കൽ ഓണിയൽ പാലത്തിന് മുകളിൽ നിന്നും കാർ തോട്ടിലേക്ക് വീണ് അഞ്ച് യുവാക്കൾക്ക് പരിക്ക് appeared first on Valanchery Online.

എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന്
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് സംഗമം വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പഴയകാല അധ്യാപകരെ ആദരിക്കലാണ് പ്രധാന ചടങ്ങ്. രാവിലെ ഒൻപതിനു വളാഞ്ചേരി വോൾഗാ ഹാളിൽ പ്രൊഫ. വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ദാസ് പടിക്കൽ, വി.പി. ജയനാരായണൻ, പി.ടി. ശ്രീധരൻ, കെ.പി. അബ്ദുൽസമദ്, ഹമീദ് അടലോട്ടിൽ, കെ. സജീവൻ, ടി.വി. മുഹമ്മദ് നൈന, എം.എ. ദിനേഷ് തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.

The post എം.ഇ.എസ്. കെ.വി.എം. കോളേജിലെ 1977-79 പ്രീഡിഗ്രി ബാച്ച് പൂർവവിദ്യാർഥി സംഗമം ഇന്ന് appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം; ഇത്തവണയും കലവറ നിറക്കാൻ മുസ്തഫയും ഉസ്മാനും എത്തി
വളാഞ്ചേരി: ഉത്സവത്തിന്റെ ആദ്യദിവസമായ  ഞായറാഴ്ച കലവറ നിറക്കൽ ചടങ്ങിന്റെ ഉത്ഘാടനം വളാഞ്ചേരി ചന്തയിലെ പ്രമുഖ പച്ചക്കറി വ്യാപാരി ഉസ്മാൻ പാലാറ എന്ന മാനുപ്പ നിർവ്വഹിച്ചു. മഹോൽസവം ആരംഭിച്ച കാലം മുതൽ ഉത്സവത്തിനാവശ്യമായ പച്ചക്കറി ആദ്യം സമർപ്പിച്ച് കലവറ നിറക്കൽ ഉദ്ഘാടനം ചെയ്യുന്നത് ഇവരാണ്. ഇവരുടെ കൈനീട്ടം ഐശ്വര്യപൂർണ്ണമാണെന്ന് ക്ഷേത്രഭാരവാഹികളും അഭിപ്രായപ്പെട്ടു. തുടർന്ന് ദേശവാസികളും കാണിക്ക അർപ്പിച്ചു. ആദ്യ ദിവസത്തെ പ്രാതൽ വിതരണം ആരംഭം നഗരസഭ കൗൺസിലർ ഉണ്ണി ചാത്തൻകാവ് നിർവ്വഹിച്ചു.

വൈക്കത്തൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന തലമുതിർന്ന ഇരുപത്തിഅഞ്ചോളം ആദ്യകാല പ്രവർത്തകരെ ആദരിക്കുന്ന ഗുരുവദനം പ്രോഗ്രാം നഗരസഭകൗൺസിലർ ദീപ്തി ശൈലേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങുകൾക്ക് ആഘോഷകമ്മിറ്റി ചെയർമാൻ അഡ്വ: കെടി അജയൻ, ജനറൽ കൺവീനർ ശ്രീകാന്ത് കെ, എക്സിക്യുട്ടീവ് ഓഫീസർ കെവി നാരായണൻ നമ്പുതിരി, പാരമ്പര്യ ട്രസ്റ്റി വാസുദേവൻ എം, രാമകൃഷ്ണൻ സി, മുരളി എൻ, ബാലകൃഷ്ണൻ സി, ജിതു ഗോപിനാഥ്, സുധാകരൻ കെ.പി,ശ്രീജിത് സി, ശശി വി, മുരളി വി, താമി, കെ പ്രസന്ന, എന്നിവർ നേതൃത്വം  നൽകി.

The post വൈക്കത്തൂർ മഹോത്സവം; ഇത്തവണയും കലവറ നിറക്കാൻ  മുസ്തഫയും ഉസ്മാനും എത്തി appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു
മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് നാട്ടുകാരുടെ സഹകരണത്തോടെ ഇരു വശങ്ങളിൽ നിന്നും ഓരോ മീറ്റർ വീതം സ്ഥലം ഏറ്റെടുക്കുകയും, ഏറ്റെടുത്ത സ്ഥലത്തിന്റെ നവീകരണ പ്രവർത്തികൾ ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബൈപ്പാസിലെ ഇരു വശങ്ങളിൽ വീതി കൂടുന്നതിലൂടെ വളാഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാര മാകുകയും യാത്ര സുഗമമാകുകയും ചെയ്യും. 2104000 രൂപ ചിലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നഗര സഭ വൈസ് ചെയർപേഴ്സൻ റംല മുഹമ്മദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വലാസി,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം. റിയാസ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ദീപ്തി ശൈലേഷ്, കൗൻസിലർമ്മരായ കളപ്പുലാൻ സിദ്ധീഖ് ഹാജി, ശൈലജ, തസ്ലീമ നദീർ, മുസ്തഫ മാസ്റ്റർ, ജലാലുദ്ധീൻ, ഷാജു, പാച്ചു, അലി, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.

മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ്; ഗതാഗതം നിരോധിച്ചു
വളാഞ്ചേരി: മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ് പ്രവർത്തി ഏപ്രിൽ 11 തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിരോധിക്കുന്നതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.

The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപാസ് റോഡ് ടാറിങ്ങ്; ഗതാഗതം നിരോധിച്ചു appeared first on Valanchery Online.

കെ റെയിൽ; വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു യൂത്ത് കോൺഗ്രസ്
വളാഞ്ചേരി : പാരിസ്ഥിതിക ആഘാത പഠനം പോലും നടത്താതെ കേരളത്തെ രണ്ടായി കീറിമുറിക്കുന്ന കെ റെയിൽ പദ്ധതി  നടപ്പാക്കാനുള്ള കേരള സർക്കാരിൻ്റെ നടപടികളിൽ പ്രതിഷേധിച്ചു  യൂത്ത് കോൺഗ്രസ്‌ കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക  കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷാഹ്‌നാസ് പാലക്കൽ  ഉദ്ഘാടനം ചെയ്യ്തു. കേരളത്തെ കീറി മുറിക്കുന്ന കെ റെയിൽ പദ്ധതിയിലൂടെ വൻ തുക കമ്മിഷൻ പറ്റാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

നിയോജക മണ്ഡലം പ്രസിഡൻ്റ് ഷബാബ് വക്കരത്ത് അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുജീബ് കൊളക്കാട് മുഖ്യ പ്രഭാഷണം നടത്തി. ഭൂമി നഷ്ടപെടുന്നവരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല കെ റെയിൽ പദ്ധതി നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്നത്, ഭാവി തലമുറയെ വരെ കടക്കെണിയിലാക്കുന്ന വലിയ പാരിസ്ഥിതീക ആഘാതങ്ങൾ ഉണ്ടാക്കുന്ന പദ്ധതി ആയത് കൊണ്ടാണ് കോൺഗ്രസ് ഇതിനെ എതിർക്കുന്നത്, മുൻകാലങ്ങളിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ നയങ്ങൾക്ക് ശാസ്ത്രീയ വിശകലനം നൽകിയ ശാസ്ത്ര സാഹിത്യ  പരിഷത്ത് പോലെയുള്ള സംഘടനകൾ വരെ ഈ പദ്ധതിക്ക് എതിരാണ്. പ്രധിഷേധങ്ങൾ കണ്ണ് തുറന്ന് കാണാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപെട്ടു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പറശ്ശേരി അസൈനാർ, കെ വി ഉണ്ണികൃഷ്ണൻ, വിനു പുല്ലാനൂർ, അനുഷ സ്ലീമോവ്, അനീഷ് പേരശ്ശനൂർ, രഞ്ജിത്ത് എടയൂർ, ഇസ്സുദ്ധീൻ പൈങ്കണ്ണൂർ, നൗഫൽ പാലാറ, മുസ്തഫ പുഴനമ്പ്രം, ബഷീർ മാവണ്ടിയൂർ, ബിനീഷ് മങ്കേരി, അസറുദ്ധീൻ, എന്നിവർ പങ്കെടുത്തു സംസാരിച്ചു. സൽമാൻ ഷറഫ്, അജ്മൽ, മുഹമ്മദ്ക്കുട്ടി, ശരത് എസ് മെനോക്കി, യാസീൻ കോട്ടപ്പുറം, അമീർ ബാബു. കെ ടി ബാപ്പു, മുസ്തഫ പാറമ്മൽ, ജിത്തു, ഷമീർ, ഹിജാസ്, രമേശ്‌, യാസീൻ എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

The post കെ റെയിൽ; വളാഞ്ചേരി വില്ലേജ് ഓഫീസിനു മുന്നിൽ പ്രതീകാത്മക  കെ.റെയിൽ സർവ്വേ കല്ല് സ്ഥാപിച്ചു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

ഗാന്ധി ജയന്തി; കോൺഗ്രസ്‌ വളാഞ്ചേരിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി
വളാഞ്ചേരി:ഗാന്ധി ജയന്തിയോടനുബന്ധിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌  കമ്മിറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി എ എം രോഹിത് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി.

ഷഹനാസ് പാലക്കൽ, മുഹമ്മദ് പാറയിൽ, കെ വി ഉണ്ണികൃഷ്ണൻ, പി സി സന്തോഷ്‌ ബാബു, കെ ടി ബാപ്പു, ഹബീബ് പറമ്പയിൽ, ഗാന്ധി ദർശൻ ജില്ലാ സെക്രട്ടറി സത്യൻ മാഷ്, വി ടി മുസ്തഫ, ഭക്ത വത്സലൻ, രാജൻ മാഷ്, നൗഫൽ പാലാറ, മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്‌,എൻ അലി,  മുനിസിപ്പൽ കൗണ്സിലർമാർ, പി മുത്തു, ടി പി ഹമീദ്, പി ബൈജു, ടി വി ചന്ദ്ര ശേഖരൻ, കെ കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. മുനിസിപ്പൽ ചെയർമാൻ അശ്രഫ് അമ്പലത്തിങ്ങൽ ഹരമണിയിച്ചു അഭിവാദ്യം അർപ്പിച്ചു.

The post ഗാന്ധി ജയന്തി; കോൺഗ്രസ്‌ വളാഞ്ചേരിയിൽ ഗാന്ധി സ്മൃതി സംഗമം നടത്തി appeared first on Valanchery Online.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ് സംഘടിപ്പിച്ചു
വളാഞ്ചേരി :നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ  ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ്  സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ നിയോജകമണ്ഡലത്തിലെ ശാഖാ തലം നേതാക്കളുമായി സംവദിച്ചു. നിയോജക  മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻ്റ് അഡ്വ.പി പി അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യ പ്രഭാഷണം നടത്തി.

പ്രൊഫ: കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം. എൽ.എ, യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ.സമദ്, സെക്രട്ടറിമാരായ മുജീബ് കടേരി, ആഷിഖ് ചെലവൂർ, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻറ് സി.എച്ച്. അബു യൂസഫ് ഗുരുക്കൾ, വളാഞ്ചേരി മുനിസിപ്പൽ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ. എം. ഗഫൂർ ,ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫ്, എൻ.കെ.അഫ്സൽ റഹ്‌മാൻ,  എം.എസ്. എഫ്.ജില്ലാ ജനറൽ സെക്രട്ടറി വി എ.വഹാബ്, വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സലാം വളാഞ്ചേരി,  യൂത്ത് ലീഗ്  മണ്ഡലം ജനറൽ സെക്രട്ടറി ടി.ഷാജഹാൻ, ട്രഷറർ പി.വി.നാസിബുദീൻ, ഭാരവാഹികളായ പി.ഷമീം മാസ്റ്റർ, അനസ് മാസ്റ്റർ, ഷാഫി മാസ്റ്റർ, ജംഷീദ് ടി. കെ, എൻ.ടി. ശിഹാബ്, അഡ്വ.ഒ.പ.റൗഫ്, ഫഹദ് കരേക്കാട്  പ്രസംഗിച്ചു.

The post നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ  ഭാഗമായി കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫേസ് ടു ഫേസ്  സംഘടിപ്പിച്ചു appeared first on Valanchery Online.

പൈങ്കണ്ണൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: യുവാവിനെ വീട്ടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേലെപൈങ്കണ്ണൂർ സ്വദേശി ചെമ്മണിയാട്ടിൽ ജിജിത്തി(22)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ഇൻ‌ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി വിട്ടുകൊടുത്തു.

The post പൈങ്കണ്ണൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

വ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ ലാബിനെതിരെ നടപടി
വളാഞ്ചേരി: വ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിന്മേൽ വളാഞ്ചേരിയിലെ സ്വകാര്യ ലാബിനെതിരെ പോലീസ് നടപടി. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്ത് പ്രവർത്തിക്കുന്ന ലാബാണ് പൊലീസ് സീൽ ചെയ്തത്. സ്ഥാപനം ഒരാളുടെ കോവിഡ് പരിശോധനയ്ക്ക് ഈടാക്കുന്നത് 2,750 രൂപയാണ്. ഓരോ ദിവസവും കോവിഡ് പരിശോധനയ്ക്കെത്തുന്നവരുടെ സ്രവമെടുത്ത് ബന്ധപ്പെട്ട രേഖകൾസഹിതം വൈകുന്നേരം കോഴിക്കോട് മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ എത്തിക്കുന്ന ചുമതലയാണ് ലാബിനുള്ളത്. ഇതിന് ഇവർക്ക് 500 രൂപയാണ് ലഭിക്കുക. പരിശോധന നടത്തുന്ന മൈക്രോ ലാബിന് 2,250 രൂപയും. ദിവസവും അമ്പതോളം പരിശോധനകളാണ് ഇങ്ങനെ നടത്തിയിരുന്നത്. ഫലം വരുന്നമുറയ്ക്ക് ആളുകൾക്ക് നൽകുകയായിരുന്നു പതിവ്. ഈ മാസം 14 ആം തിയ്യതി തൂത സ്വദേശിയായ വ്യക്തി കോവിഡ് ടെസ്റ്റിനായാണ് വളാഞ്ചേരിയിലെ ലബോറട്ടറിയെ സമീപിച്ചത്. വ്യക്തികളിൽ നിന്ന് സ്വാബ് സ്വീകരിച്ച് ടെസ്റ്റിനായി കോഴിക്കോടുള്ള മൈക്രോ ഹെൽത്ത് ലബോററ്ററിക്ക് അയക്കുകയാണ് ചെയ്യാറുള്ളത്. മൈക്രോ ഹെൽത്ത് ലാബാണ് സ്വാബ് ടെസ്റ്റ് ചെയ്ത് ഫ്രാഞ്ചൈസികൾക്ക് റിസൾട്ട് നൽകുന്നത്. എന്നാൽ, ഒരു വ്യക്തിക്ക് കോവിഡ് നെഗറ്റീവ് ആയാൽ മാത്രമേ ഫ്രാഞ്ചൈസികളായ ലബോറട്ടറികൾക്ക് റിസൾട്ട് നൽകൂ. കോവിഡ് പോസിറ്റീവായാൽ നേരിട്ട് ആരോഗ്യ വകുപ്പിന് കീഴിലുള്ള കൊറോണ സെല്ലിന് മാത്രമേ റിസൾട്ട് നൽകൂ. എന്നാൽ വളാഞ്ചേരിയിലെ ലബോറട്ടറി ഉടമ മൈക്രോ ഹെൽത്ത് ലബോറട്ടറിയുടെ വെബ്‌സൈറ്റിൽ കയറി നെഗറ്റീവായ മറ്റൊരു വ്യക്തിയുടെ സർട്ടിഫിക്കറ്റ് തിരുത്തി തൂത സ്വദേശിയുടെ പേരിലാക്കി നൽകുകയായിരുന്നു. പിന്നീട് തൂത സ്വദേശി കോവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് മൈക്രോ ഹെൽത്ത് ലബോറട്ടറി വളാഞ്ചേരി പൊലീസിന് കൈമാറുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് ലാബ് അടച്ച് പൂട്ടി സീൽ ചെയ്തു. ലാബിലെ രജിസ്റ്ററും ഹാർഡ് ഡിസ്‌കും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉടമയ്ക്കെതിരെ കേസെടുത്തു. വ്യാജമായി സർട്ടിഫിക്കറ്റ് നിർമിച്ച് ഒറിജിനലാണെന്ന വ്യാജേന ഉപയോഗിക്കാൻ നൽകി സാമ്പത്തിക ലാഭത്തിന് ശ്രമിച്ചതായാണ് കേസ്. ഇത്തരത്തിൽ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷണം നടന്ന് വരികയാണ്. എസ്.ഐ എം.കെ മുരളീകൃഷ്ണൻ, പ്രൊബേഷണറി എസ്.ഐ മധു ബാലകൃഷ്ണൻ, എസ്.ഐ ഇക്ബാൽ, സി.പി.ഒമാരായ അക്ബർ, ഷെഫീഖ്, ദീപു എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.

The post വ്യാജ കോവിഡ് ഫലം നൽകിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ ലാബിനെതിരെ നടപടി appeared first on Valanchery Online.

സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ
വളാഞ്ചേരി: കോവിഡ്-19 കാലഘട്ടത്തിൽ ലോക്ക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തെ 180 ഓളം കുടുംബങ്ങളിലേക്ക് പച്ചക്കറികൾ എത്തിച്ചു നല്കിയാണ് യുവാക്കൾ മാതൃകയായത്. പച്ചക്കറി വിതരണത്തിന് അൽത്താഫ് ഹുസൈൻ വക്കരത്ത്, അൻവർ, ഹാരിസ് മുണ്ടക്കാട്ടിൽ, ജബ്ബാർ കെ വി, പ്രജീഷ് എൻ പി, ആബിദ് മുണ്ടക്കാട്ടിൽ, സയ്യിദലി ടി.കെ, ഷിബിലി വക്കരത്ത്, റിനേഷ്, നൗഫൽ സിപി. ബിലാൽ ടിപി എന്നിവർ നേതൃത്വം നൽകി.

The post സഹജീവികൾക്ക് കൈത്താങ്ങായി അബുദാബിപടിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ appeared first on Valanchery Online.

ചരമം-തൊഴുവാനൂർ മനക്കൽ ഹരീശ്വരൻ നമ്പൂതിരി
വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ നിന്നും വിരമിച്ച കായികാധ്യാപകൻ കരേക്കാട് നമ്പൂതിരിപ്പടിയിലെ തൊഴുവാനൂർ മനക്കൽ ഹരീശ്വരൻ നമ്പൂതിരി (95) അന്തരിച്ചു. കേരള സ് റ്റേറ്റ് അത് ലറ്റിക്‌ അസോസിയേഷൻ അംഗം, വടക്കുംപുറം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് സംസ്കാരം ഇന്ന് ( 12/12) 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി അന്തർജ്ജനം. മകൾ: ലത (അധ്യാപിക പരുതൂർ ഹയർ സെക്കന്ററി സ്ക്കൂൾ), മൃദുല (അധ്യാപിക എ.യു പി സ്കൂൾ വേലിക്കാട്), കൃഷ്ണ രാജൻ (അധ്യാപകൻ ജി.എൽ.പി സ്കൂൾ വടക്കുംപുറം). മരുമക്കൾ: സുരേഷ് കുമാർ (റിട്ട: ധനലക്ഷ്മി ബാങ്ക്), സുധാകരൻ (എഛ് ഡി.എഫ്.സി ബാങ്ക്, അഴിയന്നൂർ), സന്ധ്യ (അധ്യാപിക വളാഞ്ചേരി ഹയർ സെക്കന്റി സ്കൂൾ).

The post ചരമം-തൊഴുവാനൂർ മനക്കൽ ഹരീശ്വരൻ നമ്പൂതിരി appeared first on Valanchery Online.