ഇരുപത്തിയൊമ്പതുകാരിയായ ഭാര്യയെ പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍.
നാട്ടിൽ പനി പടർന്നു പിടിക്കുന്ന ഈ മഴക്കലത്തു മാസങ്ങൾ പഴക്കമുള്ള പ്ലാസിറ്റ്ക്ക് അടക്കമുള്ള മാലിന്യങ്ങൾ ജനത്തിരക്കുള്ള സ്ഥലങ്ങളിൽ കുന്നുകൂട്ടിയതിനാൽ നാട്ടുകാർ ബുദ്ധിമുട്ടിലായി.
ദേശീയപാതയില്‍ കാവുംപുറത്തിനടുത്ത് സ്വകാര്യബസ്സുകള്‍ കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പകല്‍ 2.15 ഓടെയാണ് അപകടം.
സമയോചിതമായ ഇടപെടലിലൂടെ ആശ വര്‍ക്കറായ സിന്ധു രക്ഷിച്ചത് അമ്മയെയും ഇരട്ടക്കുട്ടികളെയും.
മഴക്കാല പൂര്‍വ ശുചീകരണ പരിപാടിയുടെ ഭാഗമായി വളാഞ്ചേരി ടൗണ്‍ ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. മുനീറ ഉദ്ഘാടനംചെയ്തു.
വെള്ളത്തിന് കടുത്ത ക്ഷാമമായതോടെ കുടിവെള്ളവും മോഷ്ടിക്കുന്നു. പൈങ്കണ്ണൂരിലാണ് രാത്രിയില്‍ വീടുകളിലെ ടാങ്കുകളില്‍നിന്ന് വെള്ളം ‘അടിച്ചുമാറ്റുന്ന’വര് വിലസുന്നത്.