thindalam Archives - Valanchery Online
	1	</sy:updateFrequency>
thindalam Archives - Valanchery Online
വിരമിക്കുന്ന മേൽശാന്തിക്ക് യാത്രയയപ്പ് നൽകി എടയൂർ തിണ്ടലം മഹാദേവക്ഷേത്രം ക്ഷേത്രസമിതി ഭാരവാഹികൾ
എടയൂർ : എടയൂർ തിണ്ടലം മഹാദേവക്ഷേത്രം മേൽശാന്തി പനക്കാട്ട് ഇല്ലത്ത് രാമൻ നമ്പൂതിരിക്ക് ക്ഷേത്രസമിതി ഭാരവാഹികൾ യാത്രയയപ്പ് നൽകി. തന്ത്രി കാലടി പടിഞ്ഞാറേടത്ത് മനയ്ക്കൽ ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, ക്ഷേത്രം ട്രസ്റ്റി പനക്കാട്ട് ഇല്ലത്ത് ഗോവിന്ദനുണ്ണി, ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് കെ.പി. രാമദാസൻ, സെക്രട്ടറി ടി. കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. 45 വർഷത്തെ സേവനത്തിനുശേഷമാണ് രാമൻ നമ്പൂതിരി മേൽശാന്തി സ്ഥാനത്തുനിന്ന് വിരമിക്കുന്നത്‌.
The post വിരമിക്കുന്ന മേൽശാന്തിക്ക് യാത്രയയപ്പ് നൽകി എടയൂർ തിണ്ടലം മഹാദേവക്ഷേത്രം ക്ഷേത്രസമിതി ഭാരവാഹികൾ appeared first on Valanchery Online.
			<slash:comments>0</slash:comments>
സ്ഥലം മാറി പോകുന്ന ഖത്തീബിന് യാത്രായപ് നൽകി തിണ്ടലം കക്കൻചിറയിലെ മഹല്ല് കമ്മറ്റി അംഗങ്ങൾ
വളാഞ്ചേരി: തിണ്ടലം കക്കൻചിറ മഹല്ലിലെ ഖത്തീബിന് യാത്രായപ് നൽകി. അഞ്ചു വർഷത്തിലധികമായി മഹല്ല് ഖത്തീബ് ആയി ജോലി ചെയ്ത് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന ചെമ്മാട് സികെ നഗർ സ്വദേശിയായ സിദ്ദിഖ് അഹ്സനി ഉസ്താതിന് മഹല്ല് നിവാസികൾ യാത്രയപ്പ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ മഹല്ല് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. കക്കൻചിറ മഹല്ല് പ്രസിഡണ്ട് അയ്യൂബ് […]
The post സ്ഥലം മാറി പോകുന്ന ഖത്തീബിന് യാത്രായപ് നൽകി തിണ്ടലം കക്കൻചിറയിലെ മഹല്ല് കമ്മറ്റി അംഗങ്ങൾ appeared first on Valanchery Online.
വളാഞ്ചേരി: തിണ്ടലം കക്കൻചിറ മഹല്ലിലെ ഖത്തീബിന് യാത്രായപ് നൽകി. അഞ്ചു വർഷത്തിലധികമായി  മഹല്ല് ഖത്തീബ്  ആയി ജോലി ചെയ്ത് നാട്ടിലേക്ക് സ്ഥലം മാറി പോകുന്ന   ചെമ്മാട് സികെ നഗർ സ്വദേശിയായ  സിദ്ദിഖ് അഹ്സനി ഉസ്താതിന്  മഹല്ല് നിവാസികൾ  യാത്രയപ്പ് സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട്  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ലളിതമായ ചടങ്ങിൽ മഹല്ല് പള്ളിയിൽ വെച്ചാണ് ചടങ്ങ് നടന്നത്. കക്കൻചിറ മഹല്ല് പ്രസിഡണ്ട്  അയ്യൂബ് നഈമി CK യുടെ അധ്യക്ഷതയിൽ ചേർന്ന മഹല്ല് ഖത്തീബിനുള്ള  യാത്രയയപ്പ് പരിപാടിയിൽ മഹല്ലിൻ്റെ നിയുക്ത ഖത്തീബ് അബ്ദുൽ റഷീദ് സഖാഫി ഉദ്ഘാടനം ചെയ്യുകയുണ്ടായി.  മഹല്ല് സെക്രട്ടറിയായ ഇബ്രാഹിം ഒറവക്കോട്ടിൽ ആശംസയും ഷുക്കൂർ പറശ്ശേരി നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു . ഈ കോവിഡ്  മഹാമാരിയെ ചെറുക്കുന്നതിനായി നാമോരോരുത്തരും  നമ്മളാൽ കഴിയുന്ന  കാര്യങ്ങൾ ചെയ്യണമെന്ന്  മറുപടി പ്രസംഗത്തിൽ ഖത്തീബ് സിദ്ദിഖ് അഹ്സനി അഭിപ്രായപ്പെടുകയുണ്ടായി.
			<slash:comments>0</slash:comments>
എടയൂർ തിണ്ടലത്തെ എല്ലാ വീടുകളിലും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് തിണ്ടലം പതിനാറാം വാർഡിലെ എല്ലാ വീടുകളിലും കോൺഗ്രസിൻറെ നേതൃത്വത്തിൽ കപ്പയും, പച്ചക്കറിയും വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ്. പ്രസിഡൻറ് കെ. കെ. മോഹനകൃഷ്ണൻ കിറ്റുകൾ വാർഡ് അംഗം അനുഷ സ്ലിമോവിനു കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. കെ. ബാബുരാജ്, പി. പി. കൃഷ്ണൻ, രഞ്ജിത്ത് കുമാർ, പി. പി. വേണുഗോപാൽ, മണികണ്ഠൻ, കൃഷ്ണൻ തോട്ടുങ്ങൽ, റഷീദ് പാറക്കൽ, […]
The post എടയൂർ തിണ്ടലത്തെ എല്ലാ വീടുകളിലും കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.
എടയൂർ:  എടയൂർ ഗ്രാമ പഞ്ചായത്ത്  തിണ്ടലം പതിനാറാം വാർഡിലെ  എല്ലാ വീടുകളിലും കോൺഗ്രസിൻറെ നേതൃത്വത്തിൽ കപ്പയും, പച്ചക്കറിയും വിതരണം ചെയ്തു. കോൺഗ്രസ് മണ്ഡലം വൈസ്. പ്രസിഡൻറ് കെ. കെ. മോഹനകൃഷ്ണൻ കിറ്റുകൾ വാർഡ് അംഗം  അനുഷ സ്ലിമോവിനു കൈമാറി വിതരണോദ്ഘാടനം  നിർവഹിച്ചു. കെ. ബാബുരാജ്, പി. പി. കൃഷ്ണൻ, രഞ്ജിത്ത് കുമാർ, പി. പി. വേണുഗോപാൽ, മണികണ്ഠൻ, കൃഷ്ണൻ തോട്ടുങ്ങൽ, റഷീദ് പാറക്കൽ, സന്തോഷ്‌, പി. പി. പ്രേമൻ, കെ. പി. സിദ്ദിഖ്, ശങ്കര നാരായണൻ, സുന്ദരി, ലിഷ, അമ്മിണി, പ്രവിഷ ശിവദാസൻ  എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
തിണ്ടലം ശിവ ക്ഷേത്രത്തിന് സമീപം ജനങ്ങൾക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു
എടയൂർ: തിണ്ടലം ശിവക്ഷത്രത്തിനു സമീപം മരത്തിനു മുകളിലെ തേനീച്ചക്കൂട് നീക്കം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് എത്തിയാണ് അപ്പിയോ വിഭാഗത്തിൽപ്പെട്ട തേനീച്ചകളെ നീക്കം ചെയ്തത്. മലന്തേനീച്ച , കാട്ടീച്ച എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ തേനീച്ചയുടെ കൂട് ഇളകിയതിനെ തുടർന്ന് പരിസരവാസികൾക്ക് കഴിഞ്ഞ ദിവസം കുത്തേറ്റിരുന്നു. തുടർന്ന് ക്ഷേത്രകമ്മിറ്റിക്കാർ അബ്ബാസിനെ അറിയിക്കുകയായിരുന്നു. അബ്ബാസ് എത്തി രണ്ട് മീറ്ററോളം നീളമുള്ള കൂട് മാറ്റി. […]
The post തിണ്ടലം ശിവ ക്ഷേത്രത്തിന് സമീപം ജനങ്ങൾക്ക് ഭീഷണിയായ തേനീച്ചക്കൂട് നീക്കം ചെയ്തു appeared first on Valanchery Online.
എടയൂർ: തിണ്ടലം ശിവക്ഷത്രത്തിനു സമീപം മരത്തിനു മുകളിലെ തേനീച്ചക്കൂട് നീക്കം ചെയ്തു. പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് എത്തിയാണ് അപ്പിയോ വിഭാഗത്തിൽപ്പെട്ട തേനീച്ചകളെ നീക്കം ചെയ്തത്. മലന്തേനീച്ച , കാട്ടീച്ച എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ തേനീച്ചയുടെ കൂട് ഇളകിയതിനെ തുടർന്ന് പരിസരവാസികൾക്ക് കഴിഞ്ഞ ദിവസം കുത്തേറ്റിരുന്നു. തുടർന്ന് ക്ഷേത്രകമ്മിറ്റിക്കാർ അബ്ബാസിനെ അറിയിക്കുകയായിരുന്നു. അബ്ബാസ് എത്തി രണ്ട് മീറ്ററോളം നീളമുള്ള കൂട് മാറ്റി. ഇത്തരത്തിലുള്ള ഈച്ചകളുടെ കൂട്ടമായി ഉള്ള  കുത്ത് മനുഷ്യന് ഏറ്റു കഴിഞ്ഞാൽ രക്തസമ്മർദ്ദം കുറയുകയും മരണം വരെ സംഭവിക്കുകയും ചെയ്യാൻ സാധ്യതയുണ്ടെന്ന് അബ്ബാസ് പറഞ്ഞു.
			<slash:comments>0</slash:comments>
എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 തിണ്ടലം വാർഡിൽ കക്കൻ ചിറയിൽ പുതുതായി രൂപീകരിച്ച ‘തനിമ’ കുടുംബശ്രീ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് അദ്ധ്യക്ഷത വഹിച്ചു. യു പി സൈതലവി, കെ കെ മോഹന കൃഷ്ണൻ. മോഹനൻ , പി മമ്മദ് എന്നിവർ ആശംസകൾ […]
The post എടയൂർ തിണ്ടലത്ത് ‘തനിമ’ കുടുംബശ്രീ യൂണിറ്റിന് തുടക്കമായി appeared first on Valanchery Online.
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 തിണ്ടലം വാർഡിൽ കക്കൻ ചിറയിൽ പുതുതായി രൂപീകരിച്ച ‘തനിമ’ കുടുംബശ്രീ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. യൂണിറ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനുഷ സ്ലിമോവ് അദ്ധ്യക്ഷത വഹിച്ചു. യു പി സൈതലവി, കെ കെ മോഹന കൃഷ്ണൻ. മോഹനൻ , പി മമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു.
			<slash:comments>0</slash:comments>
തിണ്ടലം വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഡേ സംഘടിപ്പിച്ചു
എടയൂർ: വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും നെഹ്റുയുവ കേന്ദ്രയും നാഷണൽ യൂത്ത് വീക്ക് സെലിബ്രേഷൻ ഭാഗമായി കൾച്ചറൽ ഡേ സംഘടിപ്പിച്ചു. നാടക തിരക്കഥാകൃത്തും ആത്മിക ഇന്ത്യൻ ആർട്സ് അക്കാദമി ഡയറക്ടറുമായ എംഎസ് കണ്ണമംഗലം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശരത് സിപി സ്വാഗതവും ക്ലബ്‌ രക്ഷാധികാരി മോഹനകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. ഹൈ ട്രസ്റ്റ് ഹുമൻസ് റൈറ്റ്സ് വെൽഫെയർ ദേശീയ വൈസ് പ്രസിഡന്റ് […]
The post തിണ്ടലം വെസ്റ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ കൾച്ചറൽ ഡേ സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ: വെസ്റ്റേൺ  ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും നെഹ്റുയുവ കേന്ദ്രയും നാഷണൽ യൂത്ത് വീക്ക് സെലിബ്രേഷൻ  ഭാഗമായി കൾച്ചറൽ ഡേ സംഘടിപ്പിച്ചു. നാടക തിരക്കഥാകൃത്തും ആത്മിക ഇന്ത്യൻ ആർട്സ് അക്കാദമി ഡയറക്ടറുമായ എംഎസ് കണ്ണമംഗലം  ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ശരത് സിപി സ്വാഗതവും ക്ലബ്‌  രക്ഷാധികാരി മോഹനകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. ഹൈ ട്രസ്റ്റ് ഹുമൻസ്  റൈറ്റ്സ് വെൽഫെയർ ദേശീയ വൈസ് പ്രസിഡന്റ് ചന്ദ്രൻ പുകയൂർ വിഷയാവതരണം നടത്തി. പരിപാടിക്ക് ആശംസകളറിയിച്ചു നെഹ്റു യുവകേന്ദ്ര വളണ്ടിയർ  ഇഖ്ബാൽ സംസാരിച്ചു. ക്ലബ്ബ് സെക്രട്ടറി അർജുൻ നന്ദി രേഖപ്പെടുത്തി.
			<slash:comments>0</slash:comments>
അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി
എടയൂർ: അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി. തിണ്ടലം മുള്ളം മടക്കല്‍ മുഹമ്മദ് നജീബ് സീനത്ത് ദമ്പതികളുടെ മകള്‍ അബ റാനിമാണ് (12) മാതൃകയായത്. നീണ്ടുവളര്‍ന്ന തന്‍റെ തലമുടി ദാനം ചെയ്യണമെന്നായിരുന്നു അബയുടെ ആഗ്രഹം. കേശദാനത്തിന്‍റെ സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കിയതിലൂടെ ഒരുപാട് പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രത്യാശയെന്നും റബ പ്രതികരിച്ചു. ക്യാന്‍സര്‍ രോഗ ചികിത്സയെ തുടര്‍ന്ന് മുടി […]
The post അര്‍ബുദ രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ മുടി മുറിച്ച് നല്‍കി ഏഴാം ക്ലാസുകാരി appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂരിൽ 3000 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു
എടയൂർ: എടയൂരിൽ വച്ച് മൂവായിരം കിലോയോളം വരുന്ന പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഇന്ന് വൈകീട്ട് എടയൂർ തിണ്ടലത്ത് നിന്നുമാണ് മീൻ പിടികൂടിയത്. വളാഞ്ചേരി മേഖലയിൽ ഈ മത്സ്യം വിതരണം ചെയ്തതായാണ് വിവരം. വർഷങ്ങളായി ഇവിടെ മൊത്തവിപണനകേന്ദ്രം നടത്തുന്ന പേരശനൂർ സ്വദേശി മോനു എന്നറിയപ്പെടുന്ന ഷാബിറിന്റെ ഉടമസ്ഥതയിലെ കേന്ദ്രത്തിലാണ് പരിശോധന നടന്നത്. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ട്. ചൂര വിഭാഗത്തിൽപെട്ട 95 […]
The post എടയൂരിൽ 3000 കിലോ പഴകിയ മീൻ പിടികൂടി നശിപ്പിച്ചു appeared first on Valanchery Online.
എടയൂർ: എടയൂരിൽ വച്ച് മൂവായിരം കിലോയോളം വരുന്ന പഴകിയ മീൻ പിടികൂടി നശിപ്പിച്ചു. ഇന്ന് വൈകീട്ട് എടയൂർ തിണ്ടലത്ത് നിന്നുമാണ് മീൻ പിടികൂടിയത്. വളാഞ്ചേരി മേഖലയിൽ ഈ മത്സ്യം വിതരണം ചെയ്തതായാണ് വിവരം. വർഷങ്ങളായി ഇവിടെ മൊത്തവിപണനകേന്ദ്രം നടത്തുന്ന പേരശനൂർ സ്വദേശി മോനു എന്നറിയപ്പെടുന്ന ഷാബിറിന്റെ ഉടമസ്ഥതയിലെ കേന്ദ്രത്തിലാണ് പരിശോധന നടന്നത്.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യത്തിന് 20 ദിവസത്തിലധികം പഴക്കമുണ്ട്. ചൂര വിഭാഗത്തിൽപെട്ട 95 പെട്ടി മത്സ്യമാണ് ഉണ്ടായിരുന്നത് യാതൊരു രേഖയുമില്ലാതെ ചെന്നൈയിൽ നിന്നെത്തിച്ച മത്സ്യമാണ് പിടികൂടിയത്. തിണ്ടലത്ത് വച്ച് ചെറുകിട വ്യാപാരികൾക്ക് വില്പന നടത്തുകയായിരുന്നു ഉദ്ദേശമെന്ന് പോലീസ് പറഞ്ഞു. യാത്രൊരു അനുമതിയുമില്ലാതെയാണ് ഇവിടെ വില്പന നടത്തിയിരുന്നത്. തിണ്ടലത്ത് മത്സ്യ വിപണത്തിന് എടയൂർ പഞ്ചായത്തിന്റെ അനുമതിയുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. വളാഞ്ചേരി സബ് ഇൻസ്പെക്ടർ മുരളീകൃഷ്ണൻ, സി.പി.ഒ മാരായ അനീഷ്, അബ്ദു റഹ്മാൻ, ഹോം ഗാർഡ് ഷാജി, സ്പെഷ്യൻ ബ്രാഞ്ച് ഉദ്യോഗസ്ഥനായ നസീർ തിരൂർക്കാട്, ആരോഗ്യ വകുപ്പിൽ നിന്ന് വളാഞ്ചേരി ഹെൽത്ത് ഇൻസ്പെക്ടർ ഷബീർ പാഷ, എടയൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.കെ ഷാജു എന്നിവർ സംയുക്തമായാണ് റെയ്ഡിന് നേതൃത്വം നൽകിയത്. എടയൂർ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മാസ്റ്റർ, വാർഡ് മെമ്പർ മോഹനകൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. എടയൂർ പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം മാവണ്ടിയൂർ പ്രദേശത്ത് പിടികൂടിയ മീൻ കുഴിയെടുത്ത് മൂടി.
			<slash:comments>0</slash:comments>
എടയൂർ ഗ്രാമപഞ്ചായത്തിൽ മിനി മാസ്റ്റ് ഉദ്ഘാടനം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്ത് എടയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തിണ്ടലം പടിഞ്ഞാക്കര Sc കോളനിക്ക് അനുവദിച്ച സോളാർ മിനി മാസ്റ്റ് ലൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ എം.കെ. റഫീഖ നിർവ്വഹിച്ചു. വികസന കാര്യസ്റ്റാൻറ്റിംങ് കമ്മറ്റി ചെയർമാൻ കെ.കെ.മോഹനകൃഷ്ണൻ ബ്ലോക്ക്മെമ്പർ പരീത് കരേക്കാട്, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, സി .പി. സുനിൽ കുമാർ ,സി.പി. ബാലകൃഷ്ണൻ, ബാബു രാജ്, പി.പി. കൃഷ്ണൻ, […]
The post എടയൂർ ഗ്രാമപഞ്ചായത്തിൽ മിനി മാസ്റ്റ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
മലപ്പുറം ജില്ലാ പഞ്ചായത്ത് എടയൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് തിണ്ടലം പടിഞ്ഞാക്കര Sc കോളനിക്ക് അനുവദിച്ച സോളാർ മിനി മാസ്റ്റ് ലൈറ്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ എം.കെ. റഫീഖ നിർവ്വഹിച്ചു.
വികസന കാര്യസ്റ്റാൻറ്റിംങ് കമ്മറ്റി ചെയർമാൻ കെ.കെ.മോഹനകൃഷ്ണൻ ബ്ലോക്ക്മെമ്പർ പരീത് കരേക്കാട്, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, സി .പി. സുനിൽ കുമാർ ,സി.പി. ബാലകൃഷ്ണൻ, ബാബു രാജ്, പി.പി. കൃഷ്ണൻ, പ്രേമൻ .പി .പി ,അബ്ദുൽ ഗഫൂർ, പാലാറ മുഹമ്മദാലി, പി.കെ.അയമു ,രജ്ഞിത് കുമാർ.പി.പി തുടങ്ങിയവർ സംബന്ധിച്ചു.
			<slash:comments>0</slash:comments>
എടയൂര്‍ പതിനാറാം വാര്‍ഡില്‍ കെ കെ മോഹനകൃഷണന്‍ സത്യപ്രതിജ്ഞ ചെയ്തു
എടയൂര്‍: എടയൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച യു‌ഡി‌എഫ് സ്ഥാനാര്‍ഥി കെ.കെ.മോഹനകൃഷ്ണൻ സത്യ പ്രതിജ്ഞ ചെയ്തു. പൂക്കാട്ടിരി വില്ലേജ് പടിയിൽ നിന്നും പ്രകടനമായാണ് സത്യപ്രതിജ്ഞയ്ക്ക് എത്തിയത്. വി .പി, എ. ഷുക്കൂർ ,മൊയ്തു എടയൂർ ,കെ.പി. വേലായുധൻ ,കല്ലിങ്ങൽ മുഹമ്മദ് കുട്ടി ,വി.ടി .സെയ്തലവി, മുഹമ്മദ് മുസ്തഫ എന്ന മുത്തു ,നൗഫൽ കലമ്പൻ ,കല്ലും കുണ്ടിൽ മണി ,ഷമീറ മെമ്പർ […]
The post എടയൂര്‍ പതിനാറാം വാര്‍ഡില്‍ കെ കെ മോഹനകൃഷണന്‍ സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന്  സ്വീകരണം നൽകി
എടയൂർ: എടയൂരിൽ നടന്ന യുഡിഎഫ് പൊതുയോഗം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. കല്ലിങ്ങൽ മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ, കെപിസിസി നിർവാഹകസമിതി അംഗം പി.കൃഷ്ണൻനായർ, ഡിസിസി സെക്രട്ടറി പി.സി.എ.നൂർ, മുജീബ് കൊളക്കാട്, സി.പി.ഹംസ ഹാജി, മൊയ്തു എടയൂർ, എം.ടി.അബ്ദുൽഅസീസ് എന്നിവർ പ്രസംഗിച്ചു. തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന് ചടങ്ങിൽ സ്വീകരണം […]
The post തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന്  സ്വീകരണം നൽകി appeared first on Valanchery Online.
എടയൂർ: എടയൂരിൽ നടന്ന യുഡിഎഫ് പൊതുയോഗം കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. കല്ലിങ്ങൽ മുഹമ്മദ്കുട്ടി ആധ്യക്ഷ്യം വഹിച്ചു. ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ.പി.ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.ഇഫ്തിഖാറുദ്ദീൻ, കെപിസിസി നിർവാഹകസമിതി അംഗം പി.കൃഷ്ണൻനായർ, ഡിസിസി സെക്രട്ടറി പി.സി.എ.നൂർ, മുജീബ് കൊളക്കാട്, സി.പി.ഹംസ ഹാജി, മൊയ്തു എടയൂർ, എം.ടി.അബ്ദുൽഅസീസ് എന്നിവർ പ്രസംഗിച്ചു. തിണ്ടലം ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കെ.കെ.മോഹനകൃഷ്ണന് ചടങ്ങിൽ സ്വീകരണം നൽകി. പ്രകടനവുമുണ്ടായി.
			<slash:comments>0</slash:comments>
തിണ്ടലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കും
എടയൂര്‍: തിണ്ടലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ കെ.കെ. മോഹനകൃഷ്ണന്‍ വന്‍ഭൂരിപക്ഷത്തിന് വിജയിച്ചത് എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്ന എല്‍.ഡി.എഫിന് തിരിച്ചടിയാവും. ശേഷിക്കുന്ന കാലാവധിവരെയുള്ള ഭരണത്തിന് കുറച്ചെങ്കിലും പ്രയാസമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പത്തൊമ്പത് വാര്‍ഡുകളുള്ള എടയൂരില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒമ്പത് വീതം വാര്‍ഡുകളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. എല്‍.ഡി.എഫിന്റെ ഒമ്പത് അംഗങ്ങളില്‍ ഒരു കോണ്‍ഗ്രസ് വിമതനും ഉണ്ടായിരുന്നു. യു.ഡി.എഫിലെ അനൈക്യവും ചേരിതിരിവുമാണ് ഒന്നാംവാര്‍ഡില്‍ എ.പി.യൂസഫെന്ന വിമതകോണ്‍ഗ്രസ് സ്ഥാനാര്‍ഥി […]
The post തിണ്ടലം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം സി.പി.എമ്മിനെ സമ്മര്‍ദത്തിലാക്കും appeared first on Valanchery Online.
			<slash:comments>0</slash:comments>