കാര്‍ഷിക സംസ്‌കാരത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ച് ഇരിമ്പിളിയത്ത് കൊയ്ത്തുത്സവവും കര്‍ഷകരെ ആദരിക്കലും നടത്തി.
വൈക്കത്തൂർ: കൂലിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുഹൃത്തിനെയും അവനെ രക്ഷിക്കാൻ ഇറങ്ങിയ ഉമ്മയെയും രക്ഷിച്ച് കരക്കെത്തിച്ച ബാലനെ ആദരിച്ചു.
കുറ്റിപ്പുറം സബ്ജില്ലാ കലോത്സവപ്പന്തലിന് കല്ലിങ്ങല്‍പ്പറമ്പ് എസ്.എം.എച്ച്.എസ്. സ്‌കൂളില്‍ ജനറല്‍ കണ്‍വീനര്‍ ടി.വി. ചന്ദ്രശേഖരന്‍ കാല്‍നാട്ടി.
കുറ്റിപ്പുറം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ദി മിറര്‍’ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനോദ്ഘാടനം തിരക്കഥാകൃത്ത് ഇഖ്ബാല്‍ കുറ്റിപ്പുറം നിര്‍വഹിച്ചു.
ദേശീയ ജനസംഖ്യാ റജിസ്റ്ററിന് (എന്‍.പി.ആര്‍) വിവരം ശേഖരിക്കുന്ന പ്രക്രിയക്കായി തിരഞ്ഞെടുത്ത സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
വെണ്ടല്ലൂര്‍ വി.പി.എം.യു.പി. സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗവേദി ശില്പശാല സംഘടിപ്പിച്ചു.
എടയൂര്‍ കെ.എം.യു.പി. സ്‌കൂളിലെ തെന്നല്‍ പരിസ്ഥിതി ക്ലബും എടയൂര്‍ ഗ്രാമീണ വായനശാലയും ചേര്‍ന്ന്
ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ സാന്ത്വനചികിത്സക്കായി സമാഹരിച്ച അരലക്ഷം രൂപ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി.
വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുറ്റിപ്പുറം ഉപജില്ലാ കായികമേളയില്‍ കല്പകഞ്ചേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളായി.